Oddly News

മേല്‍ക്കൂര താഴെയും അടിത്തറ മുകളിലുമായ വീട്ടില്‍ കഴിഞ്ഞിട്ടുണ്ടോ? തലകറങ്ങുന്ന ‘ദി അപ്സൈഡ് ഡൗണ്‍ ഹൗസ്’

മേല്‍ക്കൂര താഴെ ഭൂമിയിലും അടിത്തറ മുകളിലുമായിരിക്കുന്ന തലതിരിഞ്ഞ ഒരു വീടുകണ്ടാല്‍ എന്തു സംഭവിക്കും. യാഥാര്‍ത്ഥ്യം മനസ്സിലാക്കിയെടുക്കുന്നതിന് മുമ്പ് ഒന്നു തലകറങ്ങിയേക്കും. എന്നാല്‍ അത്തരം ഒരു കെട്ടിടത്തിലേക്ക് സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിച്ചിരിക്കുകയാണ് യു.കെ. വീടും അതിനുള്ളിലെ എല്ലാ ഫര്‍ണിച്ചറുകളും 180 ഡിഗ്രിയില്‍ മറിഞ്ഞിരിക്കുന്ന ഒരു കെട്ടിടത്തിലേക്ക് സന്ദര്‍ശകരെ അനുവദിച്ചു. ഇംഗ്ലണ്ടിലെ ബ്രിസ്റ്റോളിലാണ് ഈ സംവിധാനത്തിന്റെ ഏറ്റവും പുതിയ ആകര്‍ഷണം. പ്രസന്നമായ നിറങ്ങളില്‍ ചായം പൂശിയ വീടുകള്‍ തലകുത്തി വീണത്‌പോലെ കാണപ്പെടുന്നു. രണ്ട് നിലകളുള്ള ഫര്‍ണിച്ചറുകള്‍ മേല്‍ത്തട്ട് ഘടിപ്പിച്ചിരിക്കുന്നതിനാല്‍, ജീവിതത്തിന്റെ Read More…