Good News

ഐഎഎസ് ഉദ്യോഗസ്ഥയുടെ കസേര പിടിച്ചടക്കി വളർത്തു കുരങ്ങൻ! അപ്രതീക്ഷിത വിരുന്നുകാരന്റെ വീഡിയോ വൈറൽ

ഔദ്യോഗിക യോഗങ്ങൾക്കിടയിൽ അപൂർവ്വമായി മാത്രം കാണാറുള്ള സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഹൃദയസ്പർശിയായ ഒരു ദൃശ്യം ഇപ്പോൾ പൊതുശ്രദ്ധ നേടുകയാണ്. ബാഗ്‌പത് ജില്ലാ കളക്ടറേറ്റിൽ ഉദ്യോഗസ്ഥരും കർഷകരും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് ഏവരുടെയും മനം കവരുന്ന ഈ സംഭവം ഉണ്ടായത്. ജില്ലാ മജിസ്‌ട്രേറ്റ് അസ്മിത ലാലിന്റെ വളർത്തുമൃഗമായ ‘മാത്രു’ എന്ന് പേരുള്ള ലംഗൂർ (ഹനുമാൻ കുരങ്ങ്) അപ്രതീക്ഷിതമായി യോഗം നടക്കുന്ന ഹാളിനുള്ളിലേക്ക് കടന്നുവന്നു. ലംഗൂറിന്റെ ഈ വരവ് യോഗത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ആദ്യം ഒന്ന് അമ്പരപ്പിച്ചെങ്കിലും ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ Read More…