Travel

ഇന്ത്യയിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഭൂഗര്‍ഭ മെട്രോ; ഭൂമി തുരന്ന് 33.5 കിലോമീറ്റര്‍

ഇന്ത്യയിലെ ഏറ്റവും സങ്കീര്‍ണ്ണവും വെല്ലുവിളി നിറഞ്ഞതുമായ ഭൂഗര്‍ഭ മെട്രോ ആദ്യയാത്രയ്ക്കൊരുങ്ങുന്നു. 33.5 കിലോമീറ്റര്‍ നീളമുള്ള പദ്ധതിയായ മുംബൈ മെട്രോ ലൈന്‍-3 സെപ്റ്റംബര്‍ അവസാനത്തോടെ പ്രവര്‍ത്തനം ആരംഭിക്കും. അക്വാ ലൈന്‍ അല്ലെങ്കില്‍ കൊളാബ-ബാന്ദ്ര-സീപ്‌സ് ലൈന്‍ എന്നും അറിയപ്പെടുന്ന ഈ പദ്ധതി നരിമാന്‍ പോയിന്റ്, ഫോര്‍ട്ട്, ബികെസി, എസ്ഇഇപിഇസഡ്, എംഐഡിസി തുടങ്ങിയ പ്രധാന ബിസിനസ്സ്, വാണിജ്യ, വിനോദ കേന്ദ്രങ്ങളെ ബന്ധിപ്പിക്കും. ആരേ കോളനിക്കും ബികെസിക്കും ഇടയിലുള്ള ആരെ കാര്‍ഷെഡ്, ആരേ സ്റ്റേഷന്‍ എന്നിവ ഉള്‍പ്പെടുന്ന ആദ്യ ഘട്ടം ഈ മാസം Read More…