Crime

അമ്മാവനോട് പ്രണയം; വിവാഹം കഴിക്കാൻ വീടുവിട്ടിറങ്ങി,16-കാരിയെ ട്രെയിനിൽ നിന്നും തള്ളിയിട്ട് കൊന്നു

മുംബൈ: സഹോദരിയുടെ മകളെ ലോക്കൽ ട്രെയിനിൽനിന്നു തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ 28-കാരനായ അമ്മാവൻ അറസ്റ്റിൽ. തിങ്കളാഴ്ച ഉച്ചയോടെ വസായിലാണ് സംഭവം നടന്നത്. വാളിവ് സ്വദേശിയായ പ്രതിയാണ് അറസ്റ്റിലായത്. ചർച്ച്‌ഗേറ്റ്–വിരാർ ലോക്കൽ ട്രെയിനിന്റെ ഫസ്റ്റ് ക്ലാസ് കംപാർട്ട്‌മെന്റിൽ മാതൃസഹോദരനൊപ്പമായിരുന്നു പെൺകുട്ടി യാത്ര ചെയ്തിരുന്നത്. ഭയന്ദറിനും നായിഗാവിനും ഇടയിലുള്ള ഭാഗത്ത് വെച്ച് പ്രതി പെൺകുട്ടിയെ ഓടുന്ന ട്രെയിനിന്റെ വാതിൽപടിയിൽ നിന്ന് തള്ളിയിടുകയായിരുന്നു. ട്രാക്കിലേക്ക് വീണ പെൺകുട്ടിക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പ്രതിയും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും Read More…

Crime

55കാരന്‍ അമ്മാവനുമായി പ്രണയം; നിര്‍ബന്ധിച്ച് മറ്റൊരു വിവാഹം; 45-ാംനാള്‍ ഭര്‍ത്താവിനെ വെടിവച്ച് കൊന്നു

ബീഹാറിലെ ഔറംഗബാദ് ജില്ലയില്‍, വിവാഹം കഴിഞ്ഞ് 45 ദിവസങ്ങള്‍ക്കുള്ളില്‍ അമ്മാവനെ വിവാഹം കഴിക്കാന്‍ വേണ്ടി 25 വയസ്സുള്ള നവവരനെ ഭാര്യ കൊലപ്പെ ടുത്തി. 55 വയസുള്ള സ്വന്തം അമ്മാവനുമായി യുവതി പ്രണയത്തിലായിരുന്നുവെന്നും വീട്ടുകാര്‍ നിര്‍ബന്ധിച്ച് മറ്റൊരു വിവാഹം നടത്തിയതിന്‍റെ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുമാണ് പൊലീസ് കണ്ടെത്തല്‍. വാടകക്കൊലയാളികളെ വച്ചാണ് കൃത്യം നടപ്പാക്കിയത്. ‌പതിനഞ്ചു വര്‍ഷത്തോളമായി ഗുഞ്ച ദേവിയും അമ്മാവന്‍ ജീവന്‍ സിങ്ങുമായി പ്രണയത്തിലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ അവരുടെ വീട്ടുകാര്‍ അനുകൂലമായിരുന്നില്ല . ഈ ബന്ധം Read More…

Oddly News

കംബോഡിയലെ അമ്മാവന്‍ ‘കുഴപ്പമായി’ ; തായ്‌ലന്‍ഡ് പ്രധാനമന്ത്രിയുടെ ‘കസേര’ പ്രതിസന്ധിയില്‍

ബാങ്കോക്ക്: കംബോഡിയന്‍ പ്രധാനമന്ത്രി ഹുന്‍ മാനെറ്റുമായുയുള്ള ഫോണ്‍ സംഭാഷണം ചോര്‍ന്നതോടെ തായ്‌ലന്‍ഡ് പ്രധാനമന്ത്രി പെയ്‌ടോംഗ്താര്‍ ഷിനവത്ര പ്രതിസന്ധിയില്‍.മുന്‍ കംബോഡിയന്‍ നേതാവ് ഹുന്‍ സെന്നിനെ ‘അങ്കിള്‍’ എന്ന് വിളിച്ചതും സ്വന്തം സൈന്യത്തിലെ ഒരു കമാന്‍ഡറെ വിമര്‍ശിച്ചതുമാണു തിരിച്ചടിയായത്. അവരുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തുണ്ട്. പ്രധാനമന്ത്രിയുടെ വാക്കുകള്‍ രാജ്യത്തിനും സൈന്യത്തിനും അപമാനമാണെന്ന് അഭിപ്രായപ്പെട്ട് കണ്‍സര്‍വേറ്റീവ് ഭൂംജൈതായി പാര്‍ട്ടി സഖ്യ സര്‍ക്കാരില്‍നിന്ന് പിന്മാറി. ഇതോടെ പാര്‍ലമെന്റില്‍ നേരിയ ഭൂരിപക്ഷം മാത്രമുള്ള ഷിനവത്ര പ്രതിസന്ധിയിലായി. കംബോഡിയയും തായ്‌ലന്‍ഡും ഏറ്റുമുട്ടലിന്റെ പാതയിലാണ്. ഇതിനിടെയാണു Read More…

Crime

സ്വകാര്യവേളകളുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് അമ്മാവന്റെ ബ്‌ളാക്ക്‌മെയില്‍ ; 25 കാരി ടെക്കി പെട്രോളൊഴിച്ചു സ്വയം തീകൊളുത്തി

ബംഗലുരു: അമ്മാവന്‍ തങ്ങളുടെ സ്വകാര്യവേളകള്‍ ഉപയോഗിച്ച് ബ്‌ളാക്ക്‌മെയില്‍ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ 25 കാരി ആത്മഹത്യ ചെയ്തു. ബംഗലുരുവില്‍ ജനുവരി 12 ന് നടന്ന സംഭവത്തില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ സുഹാസി സിംഗ് എന്നയാളാണ് ആത്മഹത്യ ചെയ്തത്. അമ്മാവന്‍ പ്രവീണ്‍ സിംഗിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആത്മഹത്യാപ്രേരണാകുറ്റം ചുമത്തുകയും ചെയ്തിട്ടുണ്ട്. കുന്ദലഹള്ളി മെട്രോ സ്റ്റേഷനു സമീപമുള്ള രാധ ഹോംടെലിലാണ് സംഭവം. യുവതിയുടെ സ്വകാര്യഫോട്ടോകളും വീഡിയോകളും ഉപയോഗിച്ച് സ്വന്തം അമ്മാവന്‍ തന്നെ ഭീഷണിപ്പെടുത്താന്‍ തുടങ്ങിയതോടെ ശല്യം സഹിക്കവയ്യാതെ സുഹാസി, പ്രവീണ്‍ ബുക്ക് Read More…