Oddly News

ഉക്രെയ്ന്‍ പുരുഷനുമായി വണ്‍നൈറ്റ് സ്റ്റാന്റിന് പോയ ചൈനക്കാരി ഉണ്ടാക്കിയത് വന്‍ കോലാഹലം

ഉക്രേനിയന്‍ പുരുഷനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ചൈനീസ് പെണ്‍കുട്ടിയെ കോളേജില്‍ നിന്ന് പുറത്താക്കിത് സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി മാറുന്നു. ചൈനീസ് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ വലിയ പ്രതിഷേധം രേഖപ്പെടുത്തി. ലി എന്ന കുടുംബപ്പേരുള്ള പെണ്‍കുട്ടിയാണ് സംഭവത്തിലെ വിവാദനായിക. തന്റെ ടെലിഗ്രാം ഗ്രൂപ്പില്‍ തന്റെ വണ്‍നൈറ്റ് സ്റ്റാന്‍ഡ് ഉക്രെയിന്‍ യുവാവ് വെളിപ്പെടുത്തിയതോടെയാണ് സംഭവം വെളിയില്‍ വന്നത്. പെണ്‍കുട്ടിയുടെയും തന്റെയും അടുപ്പമുള്ള ഫോട്ടോകളും വീഡിയോകളും പങ്കിട്ടതിന് ഉക്രെയിന്‍കാരനും വിമര്‍ശനം നേരിടേണ്ടി വന്നിരിക്കുകയാണ്. ഗ്രൂപ്പിലെ ‘എളുപ്പമുള്ള പെണ്‍കുട്ടി’ എന്നാണ് അയാള്‍ അവളെ Read More…