Featured Oddly News

പട്ടിണി, കുട്ടികൾ ജീവനുള്ള ചിതലുകളെ ഭക്ഷിക്കുന്നു, ഹൃദയഭേദകമായ വീഡിയോ- ഇന്റർനെറ്റിനെ ഞെട്ടിച്ച് വൈറലാകുന്നു

ഉഗാണ്ടയിൽ നിന്നുള്ള ഹൃദയഭേദകമായ ഒരു വീഡിയോ ഇന്റർനെറ്റിനെ ഞെട്ടിക്കുകയും ദുഃഖത്തിലാഴ്ത്തുകയും ചെയ്തിരിക്കുകയാണ്. ആഫ്രിക്കയുടെ ചില ഭാഗങ്ങളിൽ കുട്ടികൾ നേരിടുന്ന പട്ടിണിയുടെ ഭീകരമായ യാഥാർത്ഥ്യമാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. വൈറലായ ദൃശ്യങ്ങളിൽ, രണ്ട് ചെറിയ കുട്ടികൾ നിലത്തിരുന്ന് മുന്നിലിരിക്കുന്ന പാത്രത്തിലെ ജീവനുള്ള ചിതലുകളെ ഓരോന്നായി എടുത്ത് കഴിക്കുന്നതാണ് കാണുന്നത്. റിപ്പോർട്ടുകൾ അനുസരിച്ച്, കടുത്ത വിശപ്പും അടിസ്ഥാന ഭക്ഷണത്തിന്റെ അഭാവവുമാണ് ഈ കുട്ടികളെ ചിതലുകളെ കഴിക്കാൻ പ്രേരിപ്പിച്ചത്. ഈ വീഡിയോ ഓൺലൈനിൽ സഹാനുഭൂതിയുടെയും രോഷത്തിന്റെയും ഒരു തരംഗംതന്നെ സൃഷ്ടിച്ചു, കുട്ടികളെ Read More…

Lifestyle

ട്രംപിന് നേരെ നടന്ന വധശ്രമം റീക്രീയേറ്റ് ചെയ്ത് ഉഗാണ്ടന്‍ കുട്ടികള്‍ ; ടിക്‌ടോക് വീഡിയോ വൈറല്‍

ലോകത്തെ ഞെട്ടിച്ച് അമേരിക്കയുടെ മൂന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നേരെ നടന്ന വധശ്രമം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ സംഭവത്തിന്റെ റിക്രീയേഷന്‍ സൃഷ്ടിച്ച് ഉഗാണ്ടന്‍ കുട്ടികള്‍ വൈറലായി. മാരകമായ വെടിവയ്പ്പിന് ദിവസങ്ങള്‍ക്ക് ശേഷം, ടിക്‌ടോക്കര്‍ ബ്‌ളഡ് യുഗിന്റെ നേതൃത്വത്തിലുള്ള കുട്ടികളുടെ സംഘംമാണ് കുപ്രസിദ്ധമായ ദൃശ്യങ്ങള്‍ അനുകരിച്ച് ഞെട്ടിച്ചത്. തടികൊണ്ടുള്ള റൈഫിളുകളും പ്ലാസ്റ്റിക് പെട്ടികള്‍ കൊണ്ട് നിര്‍മ്മിച്ച ഒരു ലെക്റ്ററും ഉപയോഗിച്ച് ആക്ഷേപഹാസ്യമായി ഷൂട്ട് ചെയ്ത ക്ലിപ്പ് സോഷ്യല്‍ മീഡിയയിലുടനീളം ദശലക്ഷക്കണക്കിന് കാഴ്ചകള്‍ നേടിയിട്ടുണ്ട്. ‘ലോകം മുഴുവന്‍’ കൊലപാതകശ്രമം എങ്ങനെ എത്തിയെന്നും Read More…