ചെന്നൈ: തമിഴ്‌നാട്ടില്‍ മന്ത്രിയുടെ മുന്നില്‍ നൃത്തം ചെയ്യുന്ന വനിതാ നര്‍ത്തകരുടെ വൈറല്‍ വീഡിയോയില്‍ പ്രതിരോധത്തിലായി ഡി.എം.കെ. ശിവഗംഗയില്‍ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ പിറന്നാള്‍ ആഘോഷത്തോടനുബന്ധിച്ച് നടത്തിയ വിരുന്നില്‍ സഹകരണ മന്ത്രി എസ്. പെരിയകറുപ്പന്‍ യുവതികളുടെ നൃത്തം ആസ്വദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇതിനുപിന്നാലെ മന്ത്രിക്കെതിരേ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. തമിഴ് സംസ്‌കാരത്തിനും സ്ത്രീകളുടെ അന്തസിനും ഹാനികരമായ പ്രവൃത്തിയാണ് മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് ബി.ജെ.പി. ആരോപിച്ചു. ‘പരിപാടിയെ അശ്ലീല കാഴ്ചയാക്കി മാറ്റുന്നവര്‍ക്ക് ആത്മാഭിമാനത്തെക്കുറിച്ചോ യുക്തിസഹമായ ചിന്തയെക്കുറിച്ചോ സംസാരിക്കാന്‍ പോലും യോഗ്യതയില്ല. അര്‍ദ്ധനഗ്‌ന Read More…
Tag: Udhayanidhi Stalin
ഉദയനിധി സ്റ്റാലിന്‍ 50 കോടിയുടെ വീട് ദുബായില്‍ വാങ്ങിക്കൊടുത്തോ? നിവേത പേതുംരാജിന്റെ മറുപടി
തമിഴ്നാട് യുവജനക്ഷേമ കായിക വികസന മന്ത്രി രാഷ്ട്രീയക്കാരനായ ഉദയനിധി സ്റ്റാലിന്‍ ദുബായില്‍ നിന്ന് 50 കോടിയുടെ വീട് ഏറ്റുവാങ്ങിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ തമിഴ്‌സിനിമാതാരവും നടി നിവേത പേതുരാജും വിവാദത്തില്‍ പെട്ടിരുന്നു. ആരോപണത്തില്‍ മറുപടിയുമായി നടിയും രംഗത്ത് വന്നിരിക്കുകയാണ്. ഇതൊരു വ്യാജവാര്‍ത്തയാണെന്നാണ് നടി പറയുന്നത്. ചെന്നൈയില്‍ ഫോര്‍മുല 4 നൈറ്റ് സ്ട്രീറ്റ് റേസ് സംഘടിപ്പിക്കാന്‍ സ്റ്റാലിനെ സഹായിച്ചതിനാണ് നിവേതയ്ക്ക് ഈ സമ്മാനം ലഭിച്ചതെന്ന് ഒരു യൂട്യൂബര്‍, സവുക്ക് ശങ്കര്‍ അവകാശപ്പെട്ടു. സര്‍ട്ടിഫൈഡ് കാര്‍ റേസറാണ് നിവേത. ഇപ്പോഴിതാ തന്റെ Read More…


