Featured Sports

U-19 ഏഷ്യാ കപ്പിൽ മൂന്നാം തവണയും ദുരന്തം! വൈഭവിന്റെ വൈഭവം കുഞ്ഞന്‍ ടീമുകള്‍ക്കെതിരേ മാത്രം? വിമര്‍ശനം

ദുബായ്: ക്രിക്കറ്റിൽ നമ്മൾ എപ്പോഴും കേൾക്കുന്ന ഒരു പ്രയോഗമാണ്, “അവൻ വലിയ മത്സരങ്ങളുടെ കളിക്കാരനാണ്” (Big-match player). വിരാട് കോഹ്‌ലി, യുവരാജ് സിംഗ്, സച്ചിൻ ടെണ്ടുൽക്കർ, ജസ്പ്രീത് ബുംറ തുടങ്ങി നിരവധി താരങ്ങൾ പലതവണ ഇത് തെളിയിച്ചിട്ടുണ്ട്. ഒരു വലിയ ടൂർണമെന്റോ ടീമിന്റെ അന്തസ്സ് പണയപ്പെടുത്തിയ സാഹചര്യമോ വരുമ്പോൾ, തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത് ടീമിനെ വിജയത്തിലേക്ക് നയിക്കുന്നവരാണ് ഇത്തരക്കാർ. ഐസിസി ടൂർണമെന്റുകൾ, ഏഷ്യാ കപ്പ് സെമി ഫൈനലുകൾ, ഫൈനലുകൾ തുടങ്ങി എല്ലാ നിർണ്ണായക മത്സരങ്ങളും Read More…

Featured Sports

പുറത്തായി, പിന്നാലെ വൈഭവിന്റെ രോഷപ്രകടനം, പാക്ക് ബൗളർക്കു നേരെ ഷൂസ് കാണിച്ചുകൊടുത്തു– വീഡിയോ

ദുബായ്: അണ്ടർ 19 ഏഷ്യാകപ്പ് ഫൈനലിൽ പുറത്തായതിനു പിന്നാലെ, വിക്കറ്റ് നേട്ടം ആഘോഷിച്ച പാക്ക് ബോളറോടു ചൂടായി ഇന്ത്യൻ കൗമാര താരം വൈഭവ് സൂര്യവംശി. മത്സരത്തിൽ മികച്ച തുടക്കം ലഭിച്ചിട്ടും അതു മുതലാക്കാൻ വൈഭവിനു സാധിച്ചിരുന്നില്ല. 10 പന്തുകൾ നേരിട്ട വൈഭവ് 26 റൺസെടുത്താണു പുറത്തായത്. മൂന്നു സിക്സുകളും ഒരു ഫോറും ബൗണ്ടറി കടത്തിയ താരം മത്സരത്തിലെ അഞ്ചാം ഓവറിലെ ആദ്യ പന്തിലാണു പുറത്തായത്. പാക്ക് പേസർ അലി റാസയുടെ പന്തിൽ വിക്കറ്റ് കീപ്പർ ഹംസ സഹൂർ Read More…