റബ്ബര്‍ മിക്കവാറും വെളുത്തതാണെന്നിരിക്കെ എങ്ങിനെയാണ് ടയറുകള്‍ക്ക് കറുത്ത നിറം വന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ ടയര്‍ നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്ന റബ്ബറില്‍ കാര്‍ബണ്‍ ബ്‌ളാക്ക് ഉപയോഗിക്കാന്‍ തുടങ്ങിയതോടെയാണ് കറുപ്പ് നിറം വന്നത്. ആദ്യകാലത്ത് വെളുത്തനിറമായിരുന്ന ടയറുകള്‍ക്ക് പിന്നീട് കറുത്തനിറം വ്യാപകമായി. ആദ്യകാല ടയര്‍ നിര്‍മ്മാതാക്കള്‍ പലപ്പോഴും തങ്ങളുടെ സ്വാഭാവിക റബ്ബറിലേക്ക് സിങ്ക് ഓക്‌സൈഡ് ചേര്‍ക്കുന്നത് മെറ്റീരിയലിനെ ശക്തിപ്പെടുത്തുന്നതിനുള്ള ഒരു മാര്‍ഗമായി കണ്ടെത്തി. അതിന്റെ ഫലമായി കട്ടിയുള്ള വെളുത്ത ടയറുകള്‍ ഉണ്ടായി. 1908-ല്‍ ഉല്‍പ്പാദനം ആരംഭിച്ച ഫോര്‍ഡ് മോഡല്‍ Read More…