ദാമോ: മദ്ധ്യപ്രദേശിലെ ഏറ്റവും വലിയ വിദ്യാഭ്യാസതട്ടിപ്പുകളില്‍ ഒന്നില്‍ ഇരട്ടസഹോദരിമാര്‍ ഒരേ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് തട്ടിയെടുത്തത് രണ്ട് അദ്ധ്യാപകജോലി. 18 വര്‍ഷമായി രണ്ടുപേരും സര്‍ക്കാര്‍സ്‌കൂളില്‍ ജോലിചെയ്യുകയും കുട്ടികളെ പഠിപ്പിക്കുകയും ചെയ്തു. 18 വര്‍ഷമായി അദ്ധ്യാപികമാരായി ജോലി ചെയ്യുന്ന ഇവരില്‍ ഒരാളെ സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്തപ്പോള്‍ മറ്റേയാള്‍ ഒളിവില്‍ പോയിരിക്കുകയാണ്. ദീപേന്ദ്ര സോണിയുടെ ഭാര്യ രശ്മി എന്ന സഹോദരിമാരില്‍ ഒരാളെയാണ് വകുപ്പ് സസ്പെന്‍ഡ് ചെയ്തത്. വിജയ് സോണിയുടെ ഭാര്യ രശ്മിയാണ് ഒളിവില്‍ പോയിരിക്കുന്നത്. ഓരോ സഹോദരിയും അവരുടെ തട്ടിപ്പ് കാലയളവില്‍ Read More…
Tag: twins
ലോകോത്തര ‘ട്വിന്‍ ഫെസ്റ്റിവല്‍’ ചൈനയില്‍ ; 20 രാജ്യങ്ങളില്‍ നിന്നും 200 ജോഡികള്‍; ഇന്ത്യന്‍ ഇരട്ടകള്‍ മിന്നി
അന്താരാഷ്ട്ര ഇരട്ട ഉത്സവത്തില്‍ തിളങ്ങി ഇന്ത്യന്‍ ഇരട്ടകള്‍. ചൈനയിലെ യുനാന്‍ പ്രവിശ്യയിലെ മോജിയാങ്ങില്‍ നടന്ന ചൈന ഇന്റര്‍നാഷണല്‍ ട്വിന്‍സ് ഫെസ്റ്റിവലില്‍ 20 രാജ്യങ്ങളില്‍ നിന്നുള്ള 200 ജോഡികളാണ് ഒത്തുകൂടിയത്. പത്തു സെറ്റ് ജോഡികളാണ് ഇന്ത്യയെ പ്രതിനിധീകരിച്ചത്. ‘ഇരട്ടകള്‍ സംസ്‌ക്കാരത്തിന്റെ പാലങ്ങള്‍’ എന്ന വിഷയത്തിലായിരുന്നു ഈ വര്‍ഷത്തെ പരേഡ് നടന്നത്. യുഎസ്എ, യുകെ, മലേഷ്യ, നൈജീരിയ, ഘാന, ഉഗാണ്ട, നേപ്പാള്‍, ശ്രീലങ്ക എന്നിവി ട ങ്ങളില്‍ നിന്നുള്ള ഇരട്ടകള്‍ പങ്കെടുത്ത പരിപാടിയില്‍ ഇന്ത്യന്‍ ഇരട്ടകള്‍ അവരുടെ വ്യ തിരിക്തമായ Read More…
6 മാസത്തെ ഇടവേളയിൽ, 1600 കിലോമീറ്റർ അകലത്തിൽ രണ്ട് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി യുവതി !
നമ്മുടെ ചുറ്റിനും നടക്കുന്ന ചില കഥകൾ ചിലപ്പോൾ ആശ്ചര്യപെടുത്തിയേക്കാം. എന്നാൽ അത്തരത്തിലുള്ള ഒരു കഥയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.ന്യൂയോർക്കിൽ നിന്നുള്ള 42 കാരിയായ കൺസ്ട്രക്ഷൻ കമ്പനി ഉടമ എറിൻ ക്ലാൻസി ആറ് മാസത്തെ വ്യത്യാസത്തിൽ ഇരട്ടകൾക്ക് ജന്മം നൽകി. ഒന്ന് ജൈവശാസ്ത്രപരമായി അവരുടേതും മറ്റൊന്ന് വാടക ഗർഭപാത്രത്തിലൂടെയുമാണ് ജനിച്ചത്. മാത്രമല്ല, രണ്ടു ജനനവും 1600 കിലോമീറ്റർ അകലെയാണ്. ഈ യുവതി പങ്കാളിയായ ബ്രയനെ കണ്ടുമുട്ടിയത് 2016ലാണ് . ഒരു ഓൺലൈൻ ഡേറ്റിംഗ് സൈറ്റ് വഴിയായിരുന്നു അവരുടെ കൂടിക്കാഴ്ച. Read More…
ഒരാള്‍ നിലവിളിച്ചാല്‍ മറ്റൊരാളും നിലവിളിക്കും… 70 മില്യണില്‍ ഒരു സാധ്യത; ഒരേപോലെയുള്ള രണ്ട് ഇരട്ടകള്‍ക്ക് ജന്മം നല്‍കി യുവതി
അലബാമയിലെ യുവതി 70 മില്യണില്‍ ഒരു സാധ്യത മാത്രമുള്ള ഒരേപോലെയുള്ള രണ്ട് ഇരട്ടകള്‍ക്ക് ജന്മം നല്‍കി. ഹന്ന കാര്‍മാക്ക് എന്ന സ്ത്രീയ്ക്കും ഭര്‍ത്താവ് മൈക്കിളിനുമാണ് ഒരുപോലെയിരിക്കുന്ന നാലു കുട്ടികള്‍ ഉണ്ടായത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍, ഗര്‍ഭാവസ്ഥയില്‍ 27 ആഴ്ചകള്‍ക്കുള്ളില്‍, ഹന്ന എവ്ലിന്‍, ഡേവിഡ്, ഡാനിയേല്‍, അഡലിന്‍ എന്നിങ്ങനെ നാലു കുട്ടികള്‍ക്കാണ് ജന്മം നല്‍കിയത്. ഹന്ന കാര്‍മാക്കും ഭര്‍ത്താവ് മൈക്കിളും ഒന്നര വര്‍ഷം മുമ്പ് തങ്ങള്‍ കുഞ്ഞുങ്ങളെ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ സോണോഗ്രാം തങ്ങള്‍ക്ക് ക്വാഡുകളുണ്ടെന്ന് വെളിപ്പെടുത്തിയപ്പോള്‍ അവര്‍ ഞെട്ടി. Read More…