താന്‍ ആദ്യം മരിച്ചാല്‍ പിന്നാലെതന്നെ വിഷപ്പുല്ല് കഴിച്ച് മരിക്കാന്‍ അക്ഷയ്കുമാറിനെ ഉപദേശിക്കാറുണ്ടെന്ന് നടിയും എഴുത്തുകാരിയുമായ ട്വിങ്കിള്‍ഖന്ന. ബോളിവുഡ് ദമ്പതിമാരില്‍ വളരെ രസകരമായി ജീവിതം കൊണ്ടുപോകുന്നവരാണ് ട്വിങ്കിള്‍ ഖന്നയും നടന്‍ അക്ഷയ് കുമാറും. 2001 ല്‍ വിവാഹിതരായ ഇവര്‍ക്കിടയിലുള്ള ബോണ്ടിനെക്കുറിച്ച് ന്യൂസ് പോര്‍ട്ടലായ ടൈംസ് ഓഫ് ഇന്ത്യയ്ക്കായുള്ള തന്റെ കോളത്തില്‍ നടി നടി എഴുതിയ ലേഖനത്തിലാണ് ഈ വെളിപ്പെടുത്തല്‍. ‘‘ഒരു യാത്രയ്ക്കിടെ, തങ്ങളുടെ ഒരു ടൂര്‍ ഗൈഡ്, ഒരു ജോഡി പക്ഷികളെക്കുറിച്ച് പറഞ്ഞു, അവ പരസ്പരം ജീവനു തുല്യമായി Read More…