തുര്‍ക്കി ലീഗില്‍ ക്ലബ്ബ് മാനേജര്‍ മത്സരം നിയന്ത്രിച്ച റഫറിയെ കയ്യേറ്റം ചെയ്തു. കയ്കൂര്‍ റൈസ്പോര്‍ – എംകെഇ അങ്കാറഗുകു സൂപ്പര്‍ ലിഗ് ഹോം മത്സരത്തിനൊടുവില്‍ റഫറി ഹലീല്‍ ഉമുത് മെലറിനെ എംകെഇ അങ്കാറഗുകു മാനേജര്‍ ഫാറൂക്ക് കോക്കയാണ് ആക്രമിച്ചത്. മത്സരം 1-1 സമനിലയില്‍ അവസാനിച്ചതിന് പിന്നാലെയാണ് അങ്കാറഗുകു പ്രസിഡന്റ് ഫറൂക്ക് കോക്ക റഫറിയുടെ മുഖത്ത് അടിച്ചത്. മത്സരത്തിന്റെ 96-ാം മിനിറ്റിലായിരുന്നു അങ്കാറഗുകു സമനില ഗോള്‍ വഴങ്ങിയത്. കളി കഴിഞ്ഞ് അങ്കാറഗുകു ആരാധകര്‍ പിച്ച് ആക്രമിക്കുകയും വീണു കിടന്ന Read More…