വന്‍ പ്രതീക്ഷ ഉണര്‍ത്തി വന്ന കമല്‍ഹാസന്‍ മണിരത്‌നം കൂട്ടുകെട്ടിന്റെ തഗ്‌ലൈഫ് തീയേറ്ററില്‍ ഉണര്‍വ്വ് ഉണ്ടാക്കാത്തതിനെ തുടര്‍ന്ന് നേരത്തേ ഒടിടിയിലേക്ക് പോകുന്നു. തിരിച്ചടികള്‍ കാരണം, നെറ്റ്ഫ്‌ലിക്‌സും കമല്‍ഹാസനും ഒടിടിയില്‍ ഷെഡ്യൂള്‍ ചെയ്ത റിലീസ് വിന്‍ഡോയ്ക്ക് മുമ്പ് തന്നെ ചിത്രം സ്ട്രീം ചെയ്യാന്‍ തീരുമാനിച്ചതായി ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തഗ് ലൈഫ് ജൂണ്‍ 5 ന് ഇന്ത്യയിലുടനീളവും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും നിറഞ്ഞ സിനിമാ ഹാളുകളില്‍ എത്തിയിരുന്നെങ്കിലും വേണ്ടത്ര സ്വീകരണം കിട്ടിയിരുന്നില്ല. ഇപ്പോള്‍ ചിത്രം റിലീസ് ചെയ്ത് ഒരു മാസത്തിനകം Read More…
Tag: tuglife
തഗ്ഗ് ലൈഫില്‍ നിന്നും ചാടിപ്പോയത് നന്നായി; ദുല്‍ഖര്‍ സല്‍മാന് അഭിനന്ദനങ്ങളുമായി ആരാധകര്‍
നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷം മണിരത്‌നത്തിന്റെയും കമല്‍ഹാസന്റെയും കൂട്ടായ്മയായ തഗ് ലൈഫിലെ അവസരം നഷട്‌പ്പോള്‍ ഏറ്റവും കൂടുതല്‍ പരിഹസിക്കപ്പെട്ടയാള്‍ മലയാളിതാരം ദുല്‍ഖര്‍ സല്‍മാനായിരുന്നു. താരത്തിന് പകരമായിട്ടാണ് സിനിമയില്‍ ചിമ്പുവെത്തിയത്. അവസാന നിമിഷം താരം സിനിമയ്ക്ക് പുറത്തായപ്പോള്‍ നെറ്റിസണ്‍സ് താരത്തിനെതിരേ ട്രോളുകളുമായി എത്താന്‍ വൈകിയില്ല. എന്നാല്‍ തഗ് ലൈഫിന്റെ നിരാശാജനകമായ പ്രതികരണങ്ങള്‍ക്ക് ശേഷം, പ്രൊജക്റ്റില്‍ നിന്ന് ദുല്‍ഖര്‍ സല്‍മാന്‍ പുറത്തായതിനെ നെറ്റിസണ്‍സ് അഭിനന്ദിച്ചു. സിനിമയുടെ മോശം ഓപ്പണിംഗിനെ തുടര്‍ന്നാണ് ആരാധകരിപ്പോള്‍ അദ്ദേഹത്തിന്റെ തിരക്കഥാ തിരഞ്ഞെടുപ്പിനെ പ്രശംസിച്ചു. കമല്‍ഹാസനും സിലംബരസന്‍ ടി.ആറും Read More…


