Myth and Reality

2025 ജൂലൈയില്‍ ജപ്പാനില്‍ മെഗാ സുനാമി ; ‘ജപ്പാന്‍ ബാബ വെംഗ’ റിയോ തത്സികിയുടെ പ്രവചനം

ചിത്രകാരിയായ റിയോ തത്സുകിയെ ആധുനിക കാലത്തെ ഒറാക്കിള്‍ എന്ന് വിളി ക്കുന്ന ജപ്പാന്‍കാര്‍ ഏറെയാണ്. സ്വപ്നദര്‍ശനത്തിന്റെ ഭാഗമായി ഇവര്‍ ഡയറി യില്‍ രേഖപ്പെടുത്തിയ കാര്യങ്ങള്‍ വരാനിരിക്കുന്ന സംഭവങ്ങളുടെ പ്രവച നമായിട്ടാണ് കണക്കാക്കപ്പെടുന്നത്. കിഴക്കന്‍ ജപ്പാനെ തകര്‍ത്ത ഭൂചലനം, കനത്ത നാശം വിതച്ച സുനാമി, കോവിഡ് മഹാമാരി എന്നിവയെല്ലാം റിയോ തത്സു കിയുടെ കൃത്യമായ പ്രവചനങ്ങളില്‍ ഉള്ളതായി കണക്കാക്കുന്നു. 2025 ജൂലൈ യില്‍ ആഞ്ഞടിക്കാന്‍ പോകുന്ന ഒരു വിനാശകരമായ സുനാമിയുടെ വെളിപ്പെ ടുത്തലിന്റെ വിശദാം ശങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കുകയാണ് Read More…