Crime

ആരാണ് റോസ് വില്യം ഉല്‍ബ്രിച്ച് ; അദ്ദേഹത്തിന് എന്തിനാണ് ട്രംപ് മാപ്പ് നല്‍കിയത്

ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ എത്തിയതിന് പിന്നാലെ അമേരിക്കയില്‍ പല മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സില്‍ക്ക് റോഡ് ഡാര്‍ക്ക് വെബ് മാര്‍ക്കറ്റിന്റെ സൂത്രധാരന്‍ റോസ് വില്യം ഉല്‍ബ്രിച്ചിന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പൂര്‍ണ മാപ്പ് നല്‍കിയതാണ് അവയില്‍ ഒരു പ്രധാന കാര്യം. ‘ഇന്റര്‍നെറ്റിലെ ഏറ്റവും സങ്കീര്‍ണ്ണമായ ക്രിമിനല്‍ മാര്‍ക്കറ്റ്’ എന്ന് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് ഒരിക്കല്‍ വിശേഷിപ്പിച്ച ഉല്‍ബ്രിച്ചിന്റെ ജീവപര്യന്തം അസാധുവാക്കിയത് വിവാദപരമായ ഒരു തീരുമാനമായി മാറിയിരിക്കുകയാണ്. 2013 ഒക്ടോബറില്‍ എഫ്ബിഐ സില്‍ക്ക് റോഡ് അടച്ചുപൂട്ടിയതിനെത്തുടര്‍ന്ന് ഉള്‍ബ്രിച്ച് അറസ്റ്റിലായിരുന്നു. 2011-ല്‍ ഇയാള്‍ Read More…

Sports

ട്രംപിനൊപ്പം ഗോള്‍ഫ് കളിക്കുന്ന എംഎസ് ധോണി ; പഴയ വീഡിയോ വീണ്ടും

അമേരിക്കന്‍ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനൊപ്പം മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ എംഎസ് ധോണി ഗോള്‍ഫ് കളിക്കുന്ന പഴയ വീഡിയോ വീണ്ടും പ്രത്യക്ഷപ്പെട്ടു. ട്രംപ് നാഷണല്‍ ഗോള്‍ഫ് ക്ലബിലെ ഒരു ഗോള്‍ഫ് സെഷനില്‍ എടുത്ത ക്ലിപ്പ്, 2024 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കമലാ ഹാരിസിനെ പരാജയപ്പെടുത്തിയ ട്രംപിന്റെ വിജയത്തെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ധോനിയുടെ ആരാധകര്‍ ഉടന്‍ തന്നെ വീഡിയോ തിരികെ കൊണ്ടുവരികയും വിവിധ സോഷ്യല്‍ പ്ലാറ്റ്ഫോമുകളില്‍ വ്യാപകമായി ഷെയര്‍ Read More…

Oddly News

സ്‌റ്റെയ്ന്‍ എലൈവിന് ചുവടുവെച്ച് ട്രംപും മസ്‌ക്കും; വീഡിയോ കണ്ടത് 96 ദശലക്ഷം പേര്‍

എലോണ്‍ മസ്‌ക്കിന്റെയും ഡൊണാള്‍ഡ് ട്രംപിന്റെയും നൃത്തം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു. 1970 കളിലെ ബീ ഗീസിന്റെ ഐക്കണിക്ക് ട്രാക്കായ ‘സ്‌റ്റെയ്ന്‍ എലൈവി’ ല്‍ ഇരുവരും ആടിത്തകര്‍ക്കുന്നതിന്റെ എഐ വീഡിയോയാണ് വൈറലായി മാറുന്നത്. വീഡിയോ ടെസ്ല മേധാവി തന്റെ സാമൂഹ്യമാധ്യമ പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 36 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ക്ലിപ്പ് ആദ്യമായി തല്‍ പോസ്റ്റ് ചെയ്തത് യുട്ടായിലെ യുഎസ് സെനറ്ററായ മൈക്ക് ലീ ആണ്. വീഡിയോ ടെസ്ലാ മേധാവിയെ സന്തോഷിപ്പിച്ചു. മസ്‌ക് അത് ഓഗസ്റ്റ് 14 ന് തന്റെ പേജിലേക്ക് Read More…