മുംബൈയിലെ ശിവാജി പാർക്കിൽ നടന്ന ലളിതമായ ഒരു സംഭവം മഹാരാഷ്ട്ര പോലീസ് കോൺസ്റ്റബിൾ വിനോദ് കലുഖെയെ ഇൻ്റർനെറ്റിലെ ഇന്നത്തെ പ്രധാന താരങ്ങളിൽ ഒരാളാക്കി മാറ്റിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിലെ ഒരു തമാശാരൂപേണയുള്ള ട്രെൻഡായി തുടങ്ങിയ കാര്യമാണ് ഈ ഉദ്യോഗസ്ഥനെ വൈറലാക്കിയത്. ഇൻ്റർനെറ്റ് ലോകം സ്നേഹത്തോടെ അദ്ദേഹത്തെ പുതിയ “പൂക്കി കോപ്പ്” (pookie cop) എന്ന് വിളിക്കാൻ തുടങ്ങി. കണ്ടൻ്റ് ക്രിയേറ്ററായ നിധി പവാർ അടുത്തിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന കലുഖെയുടെ അടുത്തേക്ക് ചെല്ലുകയും ഇൻസ്റ്റാഗ്രാമിൽ അദ്ദേഹത്തെക്കുറിച്ച് വന്ന ഒരു റീൽ കാണിച്ചു Read More…
Tag: trending news
‘ഒരു ലിറ്റർ പാലിന് 450 രൂപയോ?’ അമേരിക്കയിലെ വില കേട്ട് ഞെട്ടി ബിഹാറിലെ പാൽക്കാരൻ; വീഡിയോ വൈറൽ
അമേരിക്കയിലെ പാലിന്റെയും ചായയുടെയും വില കേട്ട് ബിഹാറിലെ ഒരു പാൽക്കാരൻ പ്രകടിപ്പിച്ച ഞെട്ടലും പ്രതികരണവുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ലോസ് ആഞ്ചലസ് ആസ്ഥാനമായി ബിസിനസ്സ് നടത്തുന്ന പ്രഭാകർ പ്രസാദ് എന്ന സംരംഭകനും ഇന്ത്യയിലെ അദ്ദേഹത്തിന്റെ പാൽക്കാരനും തമ്മിലുള്ള രസകരമായ സംഭാഷണമാണ് ഈ വീഡിയോയിലുള്ളത്. ‘ചായ് ഗായ്’ അല്ലെങ്കിൽ ‘ബിഹാരി ചായ്‌വാല’ എന്ന പേരിൽ ഓൺലൈനിൽ പ്രശസ്തനായ പ്രഭാകർ ഇന്ത്യ സന്ദർശിച്ചപ്പോഴാണ് തന്റെ നാട്ടിലെ പാൽക്കാരനുമായി സംസാരിച്ചത്. കാലിഫോർണിയയിൽ ഒരു ലിറ്റർ പാലിന് ഏകദേശം 450 രൂപയോളം Read More…
‘പ്രോണ്‍ പാസ്‌പോർട്ട്’ അവതരിപ്പിച്ച് സ്‌പെയിൻ, എന്താണ് ഈ ‘‘അശ്ലീല പാസ്‌പോർട്ട്’’ ?
പ്രായപൂർത്തിയാകാത്തവരെ അശ്ലീല ഉള്ളടക്കം ആക്‌സസ് ചെയ്യുന്നത് തടയാൻ ലക്ഷ്യമിട്ടുള്ള ഒരു മൊബൈൽ ആപ്ലിക്കേഷൻ അവതരിപ്പിക്കാൻ സ്‌പെയിൻ ഒരുങ്ങുന്നു. “പ്രോണ്‍ പാസ്‌പോർട്ട്” എന്ന് പേരിട്ടിരിക്കുന്ന ഈ ആപ്ലിക്കേഷൻ നിയമപരമായിതന്നെ ഉപയോക്താക്കളെ അവരുടെ ഉപയോഗം ട്രാക്ക് ചെയ്യപ്പെടാതെതന്നെ അശ്ലീല ഉള്ളടക്കം ആക്‌സസ് ചെയ്യാൻ അനുവദിക്കും, അതേസമയം അതേ ഉള്ളടക്കം ആക്‌സസ് ചെയ്യുന്നതിൽ നിന്ന് കുട്ടികളെ തടയുകയു ചെയ്യും. സ്പാനിഷ് സർക്കാരിന്റെ പുതിയ ഡിജിറ്റൽ വാലറ്റ് ആപ്പിന്റെ ഭാഗമാണ് ‘പ്രോണ്‍ പാസ്‌പോർട്ട്’ സംരംഭമെന്ന് ഒലിവ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു .ഡിജിറ്റൽ വാലറ്റ് Read More…



