Travel

ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ ട്രെയിന്‍യാത്ര; 21 ദിവസം, 13 രാജ്യങ്ങള്‍; യൂറോപ്പും ഏഷ്യയും പിന്നിടും…!

യാത്രകളില്‍ മനുഷ്യര്‍ ഏറ്റവും വെറുക്കുന്നത് ഒരുപക്ഷേ ട്രെയിന്‍ യാത്രയായിരിക്കും. എന്നാല്‍ സഞ്ചാരികള്‍ക്ക് കാണാക്കാഴ്ചകളും അറിവുകളും നല്‍കുന്ന ആനന്ദകരമായ അനുഭവം നല്‍കുന്ന ഒരു ട്രെയിന്‍ യാത്രയുണ്ട്. ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ ട്രെയിന്‍യാത്ര, വിനോദവും സാഹസികതയും ഒരുപോലെ നല്‍കുന്നതാണ്. കിഴക്ക് നിന്ന് പടിഞ്ഞാറന്‍ അര്‍ദ്ധഗോളത്തിലേക്ക് ഈ ട്രെയിനില്‍ സഞ്ചരിക്കുമ്പോള്‍ യാത്ര പൂര്‍ത്തിയാക്കാന്‍ ഏകദേശം 21 ദിവസമെടുക്കും. പോര്‍ച്ചുഗലില്‍ നിന്ന് സിംഗപ്പൂര്‍ വരെ നീണ്ടുകിടക്കുന്ന ഏകദേശം 18,755 കിലോമീറ്റര്‍ ദൂരം 13 രാജ്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഇതിനിടയില്‍ വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളും വിസ്മയകരമായ ഭൂപ്രകൃതികളും Read More…

Travel

ഒന്നരവര്‍ഷമായി ഈ മലയാളി ദമ്പതികള്‍ ഇന്ത്യന്‍ റോഡുകളിലാണ്; ഒപ്പം വളര്‍ത്തു നായയും, താണ്ടിയത് 45,000 കിലോമീറ്റര്‍

ഉയര്‍ന്ന ശമ്പളമുള്ള ജോലി, വലിയവീട്, ആഡംബര കാര്‍, സുഖപ്രദമായ ജീവിതം. സമൂഹം പലപ്പോഴും വിജയത്തെ നിര്‍വചിക്കുന്നത് ഇങ്ങിനെയൊക്കെയാണ്. എന്നാല്‍ യുവ ദമ്പതികളായ സംഗീതിനും കാവ്യയ്ക്കും ”തികഞ്ഞ ജീവിതം” എന്നത് ഒരു പൊള്ളയായ ആശയമാണ്. പുതിയ നാടും പുതിയ മനുഷ്യരും പുതിയ അനുഭവങ്ങളും പ്രകൃതിയുമായുള്ള ബന്ധവുമൊക്കെയായിരുന്നു അവര്‍ ആഗ്രഹിച്ചത്. യാത്രയോടുള്ള സ്‌നേഹത്താല്‍ അവര്‍ കോര്‍പ്പറേറ്റ് സ്ഥാപനത്തിലെ ജോലിയും സുഖജീവിതവും ഉപേക്ഷിച്ച് തങ്ങളുടെ എസ്യുവിയില്‍ ഇന്ത്യന്‍ പര്യവേക്ഷണത്തിന് ഇറങ്ങിത്തിരിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷമായി, അവര്‍ 45,000 കിലോമീറ്ററിലധികം യാത്ര ചെയ്യുകയും Read More…

Travel

ഒരു വിമാനത്തിലും കയറിയില്ല ; 15മാസം കൊണ്ടു രണ്ടു കൂട്ടുകാര്‍ സഞ്ചരിച്ചത് 27 രാജ്യങ്ങളില്‍

ഒരു വിമാനത്തില്‍പോലും യാത്രചെയ്യാതെ മറ്റൊരു രാജ്യത്തേക്കും മറ്റൊരു ഭൂഖണ്ഡത്തേക്കും പോകുക എന്നത് അല്‍പ്പം കൗതുകകരമായ കാര്യമാണ്. അപ്പോള്‍ 15മാസത്തിനുള്ളില്‍ 27 രാജ്യങ്ങളിലേക്ക് യാത്ര ചെയ്തു എന്നു കേള്‍ക്കുമ്പോഴോ? ഈ യാത്രകള്‍ക്കായി വിമാനം ഒരിക്കലും ഉപയോഗിച്ചിട്ടില്ല. ഈ യാത്രകളുടെ കഥയാണ് യൂറോപ്പില്‍ നിന്നുള്ള സുഹൃത്തുക്കളായ ടോമാസോ ഫരിനാമിനെയും അഡ്രിയാന്‍ ലാഫുവിനും പറയാനുള്ളത്. യഥാക്രമം ഇറ്റലിയില്‍ നിന്നും സ്‌പെയിനില്‍ നിന്നുമുള്ള ടോമാസോ ഫരിനാമും അഡ്രിയാന്‍ ലാഫുവും പറക്കുന്നതിനുപകരം ബോട്ടുകളിലാണ് യാത്രകള്‍ ചെയ്തത്. ഈ അസാധാരണ മാര്‍ഗ്ഗം സ്വീകരിച്ചതിനാല്‍ ലോകപര്യവേക്ഷണത്തിന് 7,700 Read More…

Travel

രാവിലെ പശുവിന്റെ മൂത്രത്തില്‍ കുളിക്കുന്ന മുണ്ടാരിഗോത്രം ; ലോകത്തെ 195 രാജ്യങ്ങളില്‍ 190 ലും സഞ്ചരിച്ച 22 കാരന്റെ അനുഭവം

ലോകത്തിലെ സാധ്യമായ 195 രാജ്യങ്ങളില്‍ 190 ലും ലൂക്കാ ഫ്രെഡ്‌മെനസ്് സന്ദര്‍ശിച്ചിട്ടുണ്ട്. 22 കാരനായ ജര്‍മ്മന്‍, 15 വയസ്സ് മുതല്‍ ലോക സഞ്ചാരിയാണ്. ലിബിയ, മാലി, സുഡാന്‍, ഉത്തര കൊറിയ, പലാവു എന്നിവ ഒഴിച്ച് ലോകത്തെ എല്ലാ രാജ്യങ്ങളും സന്ദര്‍ശിച്ചിട്ടുള്ള ലൂക്ക യുറോപ്പിലെ ഏറ്റവും വൃത്തികെട്ട നഗരം ബെല്‍ജിയത്തിലെ ബ്രസ്സല്‍സാണെന്ന് പറയുന്നു. യൂറോപ്പിലെ എല്ലാ രാജ്യങ്ങളും ഇതിനകം സന്ദര്‍ശിച്ചിട്ടുണ്ട് – രണ്ട് വര്‍ഷം മുമ്പ് ഫിന്‍ലാന്‍ഡ് സന്ദര്‍ശിച്ച് ഭൂഖണ്ഡം കീഴടക്കുന്നത് പൂര്‍ത്തിയാക്കി. രാത്രിയില്‍ വളരെ സുരക്ഷിതമല്ലാത്ത നഗരം Read More…

Travel

ലില്ലി റെയ്ന്‍ നേടിക്കൊടുക്കുന്നത് 20,000 ഡോളര്‍ ; വിര്‍ച്വല്‍ ട്രാവല്‍ മോഡലിന് ആരാധകരേറെ

ഏകാന്തരായ ആളുകളില്‍ ആര്‍ട്ട്ഫീഷ്യല്‍ ഇന്റലിജന്റ്‌സ് സൃഷ്ടിക്കുന്ന സുന്ദരികളെ പ്രണയിക്കുന്നവര്‍ ഏറെയാണ്. യഥാര്‍ത്ഥ വ്യക്തികള്‍ അല്ലെന്ന് അറിഞ്ഞിട്ടു കൂടി ഫിറ്റ്നസ് മോഡലായ ഐറ്റാന ലോപ്പസിന് ഇന്‍സ്റ്റാഗ്രാമില്‍ 300,000-ത്തിലധികം ഫോളോവേഴ്സ് ഉണ്ട്. മറ്റൊരു ഡിജിറ്റല്‍ സ്വാധീനമുള്ള എമിലി പെലെഗ്രിനിയെ ലോകത്തിലെ ഏറ്റവും ചൂടേറിയ മോഡല്‍ എന്ന് വിളിക്കുന്നു. കൂടാതെ ‘തികഞ്ഞ കാമുകി’ ലെക്‌സി ലവ് ഒരു റൊമാന്റിക് ആയി അഭിനയിച്ച് പ്രതിമാസം 30,000 ഡോളറും സമ്പാദിക്കുന്നു. ലില്ലി റെയിനും ഏറെ ജനപ്രിയതയുള്ള എഐ സൃഷ്ടിച്ച ഡിജിറ്റല്‍ മോഡലാണ്. വിനോദഞ്ചാരത്തിന്റെ അതിശയിപ്പിക്കുന്ന Read More…