ഭക്ഷണവും യാത്രയും തമ്മിലുള്ള ബന്ധം എപ്പോഴും സവിശേഷമാണ്. കാഴ്ചകളും അന്തരീക്ഷവും അനുയോജ്യമാണെങ്കിൽ നമ്മൾ കുടിക്കുന്ന ഒരു കപ്പ് ചായയോ കാപ്പിയോ പോലും മറക്കാനാകാത്ത അനുഭവമായി മാറും. ലോകത്തിലെ ഏറ്റവും അപകടം പിടിച്ച വിമാനത്താവളങ്ങളിൽ ഒന്നായ നേപ്പാളിലെ ലുക്ല എയർപോർട്ടിന് സമീപമുള്ള ഒരു കഫേയിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അവിടെയിരുന്ന് കാപ്പി കുടിക്കുമ്പോൾ തൊട്ടുമുന്നിലൂടെ വിമാനങ്ങൾ പറന്നുയരുന്നതും ഇറങ്ങുന്നതും കാണാൻ കഴിയും എന്നതാണ് ഈ കഫേയുടെ പ്രത്യേകത. @checkedouttocheckin എന്ന ഇൻസ്റ്റാഗ്രാം പേജാണ് ഈ Read More…
Tag: TravelGram
പ്രകൃതി വരച്ച വർണ്ണച്ചിത്രം! ഹാൻഡ് പെയിന്റിംഗിനെ വെല്ലുന്ന പെറുവിലെ ‘പാലെ പുന്നൂ’ മലനിരകൾ
പ്രകൃതിയിൽ മലനിരകൾക്ക് വലിയ സ്ഥാനമാണുള്ളത്. എന്നാൽ പെറുവിലെ ഈ വിസ്മയ മലനിരകളെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? ആരോ കൈകൊണ്ട് പെയിന്റ് ചെയ്തതുപോലെ മനോഹരമായ നിറങ്ങളാൽ ചുറ്റപ്പെട്ടതാണ് പെറുവിലെ ‘പാലെ പുഞ്ചു’ . സാഹസിക സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി മാറിക്കൊണ്ടിരിക്കുന്ന ഈ മലനിരകൾ ‘ഷാർപ്പ് കളേർഡ് മൗണ്ടൻ’ എന്നും അറിയപ്പെടുന്നു. പാലെ പുഞ്ചുവിനെക്കുറിച്ചുള്ള കൂടുതൽ വിശേഷങ്ങൾ താഴെ നൽകുന്നു. View this post on Instagram A post shared by Anna-Maria (@annamariastravel) പെറുവിലെ ഉൾപ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന Read More…


