Oddly News

‘പ്രണയിക്കാന്‍’ ഫ്ളാറ്റിലെത്തി; കണ്ടത് കാമുകിയെയല്ല, ട്രാന്‍സ്ജന്‍ഡര്‍ പുരുഷനെ, കെട്ടിടത്തില്‍ നിന്നും ചാടി കാമുകന്‍ !

സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവതിയുമായി പ്രണയത്തിലാവുകയും ഒടുവിൽ നേരിൽ കാണാൻ തീരുമാനിക്കുകയും ചെയ്ത യുവാവിന് സംഭവിച്ച അബദ്ധമാണ് ഇപ്പോൾ ചർച്ചയാകുന്നത്. യുവതിയുടെ അപ്പാർട്ട്‌മെന്റിൽ എത്തിയപ്പോഴാണ് താൻ ഇതുവരെ സംസാരിച്ചിരുന്നത് ഒരു ട്രാൻസ്‌ജെൻഡർ പുരുഷനോടാണെന്ന് യുവാവ് തിരിച്ചറിഞ്ഞത്. ഇതോടെ ഇരുവരും തമ്മിൽ വലിയ തർക്കവും ബഹളവുമായി. മോസ്കോ ന്യൂസ് പങ്കുവെച്ച ഒരു വീഡിയോയിലാണ് ഈ ഞെട്ടിക്കുന്ന ദൃശ്യങ്ങളുള്ളത്. അടച്ചിട്ട മുറിക്കുള്ളിൽ നിന്നും യുവാവ് എങ്ങനെയെങ്കിലും രക്ഷപ്പെടാൻ ശ്രമിക്കുന്നതും ട്രാൻസ്‌ജെൻഡർ വ്യക്തി തടയാൻ നോക്കുന്നതും വീഡിയോയിൽ കാണാം. പുറത്തുകടക്കാൻ Read More…

Crime

പത്തു വര്‍ഷം നേഹയായി രാജ്യത്തെ കബളിപ്പിച്ചു; അബ്ദുള്‍ കലാമെന്ന ബംഗ്ലാദേശിയെ പൊക്കി പൊലീസ്

നേഹ കിന്നാര്‍ എന്ന വ്യാജപേരില്‍ വര്‍ഷങ്ങളായി രാജ്യത്ത് തങ്ങിയ അബ്ദുള്‍ കലാമിനെപൊലീസ് പിടികൂടി . നേഹ കിന്നാര്‍ എന്ന പേരില്‍ എട്ടു വര്‍ഷമായി ട്രാന്‍സ്ജെന്‍ഡറായി കഴിയുകയായിരുന്നു ഇയാള്‍. സംസ്ഥാനത്ത് അനധികൃതമായി താമസിക്കുന്ന വിദേശപൗരന്മാരെ നിരീക്ഷിക്കുന്ന സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഭോപ്പാലിലെ മംഗൾവാരയില്‍ നിന്നുള്ള അറസ്റ്റ്. പത്താം വയസില്‍ ഇന്ത്യയിലെത്തിയ കലാം വര്‍ഷങ്ങളോളം മുംബൈയില്‍ തങ്ങിയ ശേഷമാണ് ഭോപ്പാലിലെത്തിയത്. ബുധ്വാരയില്‍ പല വീടുകൾ മാറി താമസിച്ച കലാം, നേഹ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ട്രാൻസ്‌ജെൻഡർ ഐഡന്റിറ്റി Read More…

Crime

കാറിടിച്ചു വീഴ്ത്തി, പല തവണ ചുംബിച്ചു; 9 തവണ കുത്തി; കൊലപാതക ദൃശ്യങ്ങള്‍ പുറത്ത്

64 കാരനെ പലതവണ ചുംബിച്ചതിന് ശേഷം ട്രാന്‍സ്ജെന്‍ഡര്‍ യുവതി കുത്തിക്കൊന്നു. അമേരിക്കയിലെ ഹൂസ്റ്റണിലാണ് ദാരുണ സംഭവം. സ്റ്റീവ് ആന്‍ഡേഴ്സണ്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. വാഹനം ഓടിച്ച് യുവതി വരുന്ന വഴിയിലൂടെ സ്റ്റീവ് നടന്ന് പോവുകയായിരുന്നു. തുടര്‍ന്ന് സ്റ്റീവിനെ യുവതി കാര്‍ ഇടിച്ച് റോഡില്‍ വീഴ്ത്തി. പിന്നീട് യുവതി കാര്‍ പുറകോട്ടെടുത്ത് സ്റ്റീവിന്റെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കി. തുടര്‍ന്ന് സ്റ്റീവിനെ പല തവണ ചുംബിച്ച ശേഷം ഒന്‍പത് തവണ കുത്തുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ റോഡിലെ ക്യമാറയില്‍ പതിഞ്ഞിരുന്നു. തനിക്ക് Read More…