Featured Fitness

36 കിലോ കുറഞ്ഞത് മാന്ത്രിക വിദ്യയല്ല; വൈറൽ ഇൻഫ്ലുവൻസറുടെ ‘സിംപിൾ’ വെയ്റ്റ് ലോസ് രഹസ്യങ്ങൾ

ശരിയായ ഉപദേശങ്ങൾ ലഭിക്കാത്തതിനാൽ പലപ്പോഴും ശരീരഭാരം കുറയ്ക്കുക എന്നത് ആശയക്കുഴപ്പമുണ്ടാക്കുന്നതും മടുപ്പിക്കുന്നതുമായ ഒന്നായി മാറാറുണ്ട്. എന്നാൽ ലളിതമായ ശീലങ്ങൾ കൃത്യമായി പാലിച്ചാൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാനാകുമെന്ന് തെളിയിച്ചിരിക്കുകയാണ് ഇൻഫ്ലുവൻസറായ റിദ്ധി അഗർവാൾ. തന്റെ ജീവിതശൈലിയിൽ വരുത്തിയ അഞ്ച് ലളിതമായ മാറ്റങ്ങളിലൂടെ 36 കിലോ ഭാരമാണ് റിദ്ധി കുറച്ചത്. ഇതിനായി താൻ പിന്തുടർന്ന കാര്യങ്ങൾ അവർ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചു. ദിവസവും 30 മുതൽ 45 മിനിറ്റ് വരെ നടക്കുന്നത് ഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് അവർ പറയുന്നു. സാധിക്കുമെങ്കിൽ ഇത് Read More…

Featured Good News

കോടികളുടെ ബിസിനസ്സും സ്വത്തും ഉപേക്ഷിച്ച് യുവാവ് ജൈന സന്യാസിയായി! കാരണമെന്ത്?

ഉത്തർപ്രദേശിലെ ബാഗ്പത്തിൽ നിന്നുള്ള 30 വയസ്സുകാരനായ ഹർഷിത് ജെയിൻ, കോടിക്കണക്കിന് രൂപയുടെ സ്വത്തും ബിസിനസ്സും ഉപേക്ഷിച്ച് ജൈന സന്യാസിയുടെ ജീവിതം സ്വീകരിച്ചത് അപൂർവമായ ത്യാഗപ്രവൃത്തിയാണ്. ഡൽഹിയിലെ വമ്പന്‍ വസ്ത്ര വ്യാപാരിയായിരുന്ന ഹർഷിത് ഭൗതിക സുഖങ്ങളിൽ നിന്ന് അകന്ന് നിൽക്കാൻ തീരുമാനിച്ചാണ് വീട്, കാർ, ബിസിനസ്സ്, തുടങ്ങിയ എല്ലാ ലൗകിക സമ്പാദ്യങ്ങളും അദ്ദേഹം ഉപേക്ഷിച്ചത്. കോവിഡ് കാലത്തെ തിരിച്ചറിവുകൾ ആന്തരിക മാറ്റത്തിന് വഴിതുറന്നു കോവിഡ്-19 മഹാമാരിയുടെ സമയത്താണ് ഹർഷിതിന്റെ ജീവിതത്തില്‍ വഴിത്തിരിവ് സംഭവിച്ചത്. ഭയം, ഒറ്റപ്പെടൽ, മനുഷ്യബന്ധങ്ങളുടെ തകർച്ച Read More…

Lifestyle

വമ്പന്‍ ട്രാന്‍ഫോര്‍മേഷന്‍! യൂട്യൂബറായ തന്മയ് ഭട്ട് 50 കിലോ ഭാരം കുറച്ചത് ഇങ്ങനെ

അമിത ഭാരം പലവരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. സമൂഹത്തില്‍ നിന്നുള്ള ഒറ്റപ്പെടുത്തലും കളിയാക്കലുകളുമൊക്കെ കൊണ്ട് അമിത വണ്ണമുള്ളവരില്‍ പലവരും മടുത്തിട്ടുണ്ടാകാം. കോമഡിയനും എ ഐ ബി എന്ന യുട്യൂബ് ചാനലിലൂടെ പ്രശസ്തനുമായി ഭട്ടിന്റെ ശരീരഭാരത്തിലുണ്ടായ മാറ്റം വളരെ അവിശ്വസിനീയമായിരുന്നു. ചിട്ടയായ ജീവിതശൈലിയും വ്യായാമവും കൊണ്ട് കുറച്ചത് 50 കിലോ ഭാരമാണ്.അടുത്തിടെ തന്മയ് ഒരു പോഡ്കാസ്റ്റില്‍ ഈ മാറ്റത്തിലേക്ക് നയിച്ച 5 കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. ആരോഗ്യത്തിന് മുഖ്യ പരിഗണന നല്‍കുകയെന്നതാണ് അതിലാദ്യം. എല്ലാദിവസും 2 മണിക്കൂര്‍ ജിമ്മിലും ബാഡ്മിന്റണ്‍ Read More…