Oddly News

കൂലി നമ്പര്‍1; യാത്രക്കാരെ പൊക്കിയെടുത്ത് ജനലിലൂടെ കോച്ചിലേക്ക് കയറ്റിവിടുന്നു- വീഡിയോ വൈറല്‍

ഇന്ത്യൻ റെയിൽവേയിലെ യാത്ര പലപ്പോഴും ദുരിതപൂര്‍ണമാണ്. അനിയന്ത്രിതമായ തിരക്ക്, സമയം തെറ്റിയോടുന്ന വണ്ടികള്‍, വൃത്തിഹീനമായ കമ്പാര്‍ട്ടുമെന്റുകൾ, കാന്റീനിലെ കീടങ്ങൾ തുടങ്ങിയ പ്രശ്‌നങ്ങൾ കാരണം ഇന്ത്യൻ റെയിൽവേ പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. ഇപ്പോൾ പൊതുജനങ്ങളെ ഞെട്ടിച്ച ഒരു സമീപകാല സംഭവത്തിന്റെ വീഡിയോ പുറത്തുവന്നു. തിരക്കുള്ള റെയില്‍വേ സ്റ്റേഷനില്‍ ഒരു റെയില്‍വേ പോര്‍ട്ടര്‍ യാത്രക്കാരെ പൊക്കിയെടുത്ത് ജനലിലൂടെ ട്രെയിൻ കോച്ചിലേക്ക് കയറ്റിവിടുന്ന വീഡിയോയാണ് പുറത്തുവന്നത്. കോച്ചിന്റെ എമര്‍ജന്‍സി എക്സിറ്റിലൂടെയാണ് യാത്രക്കാരെ ഇങ്ങനെ കയറ്റിവിടുന്നത്. തിരക്കേറുമ്പോള്‍ ട്രെയിനില്‍ സീറ്റു പിടിക്കാനുള്ള പുതിയ Read More…