ആര്‍.ആര്‍.ആറിന്റെ വന്‍ വിജയത്തിന് ശേഷം ലോകം ആകാംഷയോടെ കാത്തിരിക്കുന്ന രാം ചരണ്‍ തേജയുടെ ‘ഗെയിംചേഞ്ചര്‍’ സിനിമയുടെ ട്രെയിലര്‍ റിലീസ് ചെയ്തു. ഇന്ത്യന്‍ 2 ന് ശേഷം ശങ്കര്‍ സംവിധാനം ചെയ്യുന്ന സിനിമ ഒരു പൊളിറ്റിക്കല്‍ ഡ്രാമയാണ്. വ്യാഴാഴ്ച ഹൈദരാബാദിൽ എസ്എസ് രാജമൗലി പങ്കെടുത്ത ഒരു ചടങ്ങിലാണ് ട്രെയിലർ ഇറങ്ങിയത്. ഷങ്കറിൻ്റെ തെലുങ്കിലേക്കുള്ള ചുവടുവെപ്പാണ് ഈ ചിത്രം. രാം ചരണും ശങ്കറും ഒന്നിക്കുന്ന സിനിമ എന്ന നിലയില്‍ പ്രൊജക്ടിന് മേല്‍ വലിയ പ്രതീക്ഷ നില നില്‍ക്കുന്നുണ്ട്. പുതുവത്സര ട്രീറ്റായിട്ടാണ് Read More…
Tag: trailer
24 മണിക്കൂറിനുള്ളില്‍ 250 മില്യണ്‍ കാഴ്ചകള്‍; ജെയിംസ് ഗണ്ണിന്റെ സൂപ്പര്‍മാന്‍ ട്രെയിലര്‍ ചരിത്രം…!
ജെയിംസ് ഗണ്ണിന്റെ സൂപ്പര്‍മാന്‍ 2025-ലെ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന സിനിമകളില്‍ ഒന്നാണ്. വ്യാഴാഴ്ച നാലാമത്തെ സിനിമയുടെ ആദ്യ ടീസര്‍ ഉണ്ടാക്കിയത് വന്‍ മുന്നേറ്റം. 24 മണിക്കൂറിനുള്ളില്‍, ഡിസിയുടെയും വാര്‍ണര്‍ ബ്രദേഴ്‌സിന്റെയും ഏറ്റവുമധികം ആളുകള്‍ കണ്ട സിനിമാ ട്രെയ്ലറായി അത് ചരിത്രമെഴുതി. 250 ദശലക്ഷത്തിലധികം കാഴ്ചകളാണ് സിനിമയ്ക്ക് ഉണ്ടായത്. സിനിമയുടെ സംവിധായകന്‍ തന്നെ തന്റെ എക്സ് ഹാന്‍ഡില്‍ വെളിപ്പെടുത്തല്‍ നടത്തി. ”ക്രിപ്റ്റോ ശരിക്കും ഞങ്ങളെ വീട്ടിലേക്ക് കൊണ്ടുപോയി: 250 ദശലക്ഷത്തിലധികം കാഴ്ചകളും ഒരു ദശലക്ഷത്തിലധികം സോഷ്യല്‍ പോസ്റ്റുകളും ഉള്ള Read More…
‘അപേക്ഷയാണ്, ഒരു കഥയും മനസിൽ വിചാരിക്കരുത്’; ഭ്രമയുഗ’ത്തിന്റെ ട്രെയിലർ ലോഞ്ചില്‍ മമ്മൂട്ടി
പ്രേക്ഷകരെ ഭീതിയുടെ മുൾമുനയില്‍ നിർത്തി വലിയ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരിക്കുന്ന ‘ഭ്രമയുഗ’ത്തിന്റെ ട്രെയിലർ എത്തി. ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് അബുദാബിയില്‍ വച്ച് മമ്മൂട്ടി തന്നെയാണ് നിര്‍വഹിച്ചത്. മമ്മൂട്ടിയുടെ അമ്പരപ്പിക്കുക്കുന്ന മേക്കോവര്‍ തന്നെയാണ് ഇീ ടീസറിന്റെ പ്രധാന ആകർഷണം. ലോഞ്ചിന് ശേഷം മമ്മൂട്ടി ആരാധകരോട് നടത്തിയ പ്രസംഗം ശ്രദ്ധേയമായി. “ഈ സിനിമ കാണാനെത്തുന്നവരോട് എനിക്കൊരു അപേക്ഷയുണ്ട്. ട്രെയിലർ കാണുമ്പോൾ നിങ്ങൾക്ക് പലതുംതോന്നിയിട്ടുണ്ടാവും. പക്ഷേ ഒരു കഥയും മനസിൽ വിചാരിക്കരുത്. സിനിമ കണ്ടിട്ട് ഞങ്ങൾ അങ്ങനെ . വിചാരിച്ചു, ഇങ്ങനെ Read More…
ചിരിയുണർത്തി ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ ‘മാസ്റ്റർപീസ് ‘ വെബ് സീരീസ് ട്രൈലർ
ഡിസ്നി + ഹോട്ട്സ്റ്റാറിന്റെ രണ്ടാമത്തെ മലയാളം വെബ് സീരീസായ “മാസ്റ്റർപീസ്” ട്രൈലെർ പുറത്ത്.നിത്യ മേനൻ, ഷറഫുദീൻ എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്.വൻ വിജയമായ ആദ്യ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാർ മലയാളം വെബ് സീരീസ് ‘കേരള ക്രൈം ഫയൽസ് ‘ ഏറെ പ്രേക്ഷക പ്രീതി നേടിയിരുന്നു. കേരള ക്രൈം ഫയൽസിൽ നിന്നു ഏറെ വ്യത്യസ്തമായ ഒരു സീരീസുമായി ആണ് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാർ ഇപ്പോൾ എത്തുന്നത്.കുറച്ചു ദിവസങ്ങൾക്കു മുൻപ് പുറത്ത് വന്ന വെബ് സീരീസിന്റെ ടീസറും ഫസ്റ്റ് ലുക്ക് Read More…




