ബെംഗളൂരു: കാര്‍ ഓടിക്കുന്നതിനിടെ ലാപ്ടോപ്പ് ഉപയോഗിക്കുന്ന യുവതിയോട് ‘വര്‍ക്ക് അറ്റ് ഹോമാണ് വര്‍ക്കറ്റ് അറ്റ് കാര്‍’ അല്ലെന്ന് പോലീസ്. യുവതിക്ക് ട്രാഫിക് പോലീസ് പിഴ ചുമത്തി. ഫെബ്രുവരി 12ന് ബെംഗളൂരു ട്രാഫിക് നോര്‍ത്ത് ഡിസിപി യുവതി ഡ്രൈവിംഗ് സീറ്റില്‍ ലാപ്ടോപ്പ് ഉപയോഗിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. യുവതിക്ക് പിന്നീട് പോലീസുകാര്‍ പിഴ ചുമത്തുന്നതിന്റെ ചിത്രവും ട്രാഫിക് പോലീസ് പങ്കുവച്ചു. ‘ഡ്രൈവിംഗ് സമയത്ത് കാറില്‍ നിന്നല്ല വീട്ടിലിരുന്ന് ജോലി ചെയ്യുക’ എന്നാണ് ഡിസിപി ട്രാഫിക് നോര്‍ത്ത് Read More…
Tag: traffic police
‘ഇന്ത്യക്കാർ കാറുകളിലെ സൺറൂഫ് പോലുള്ള ഫീച്ചറുകൾ അർഹിക്കുന്നില്ല’ വീഡിയോ കണ്ടുനോക്കൂ
സണ്‍റൂഫിലൂടെ പുറത്തേക്ക് തലയിട്ടുള്ള യാത്ര പലപ്പോഴും റോഡുകളിലെ ഒരു കാഴ്ച്ചയാണ്. എന്നാല്‍ ഇനി ശ്രദ്ധിക്കുക. കാരണം അത് നിയമലംഘനമാണ്. സമൂഹ മാധ്യമങ്ങളിലൂടെ ഈ നിയമലംഘനം അറിഞ്ഞ ബെംഗളൂരു പോലീസ് നിയമം ലംഘിച്ചവര്‍ക്ക് 1000 രൂപയാണ് പിഴയായി വിധിച്ചത്. സുകേഷ് എന്ന വ്യക്തിയായിരുന്നു എക്‌സിലൂടെ ഇത്തരത്തിലുള്ള ഒരു വീഡിയോ പങ്കിട്ടത്. ‘‘നമ്മൾ ഇന്ത്യക്കാർ കാറുകളിലെ സൺറൂഫ് പോലുള്ള ഫീച്ചറുകൾ അർഹിക്കുന്നില്ല. ബുദ്ധിശൂന്യരായ മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ തലവെളിയിലേയ്ക്കിട്ട് കാഴ്ചകള്‍കണ്ട് യാത്രചെയ്യാന്‍ അനുവദിക്കുന്നു. അതും കനത്ത ട്രാഫിക്കിൽ, പെട്ടെന്ന് ബ്രേക്ക് Read More…