Oddly News

റോഡില്‍ വമ്പന്‍ ട്രാഫിക് ബ്ലോക്ക് ; ഊബറിന് പകരം ഹെലികോപ്ടര്‍ തിരഞ്ഞെടുത്ത് യുവതി

സമയത്ത് എവിടെയങ്കിലും എത്തണമെന്ന് വിചാരിയ്ക്കുമ്പോഴൊക്കെ നമ്മള്‍ക്ക് പ്രശ്‌നമായി തീരുന്ന ഒന്നാണ് റോഡുകളിലെ ട്രാഫിക് ബ്ലോക്ക്. യാത്രയ്ക്കിടയിലെ ട്രാഫിക് ബ്ലോക്കിനെ മറികടക്കാന്‍ ഊബറിന് പകരം ഹെലികോപ്ടര്‍ തിരഞ്ഞെടുത്ത സംഭവമാണ് കൗതുകകരമാകുന്നത്. ഇന്തോ-അമേരിക്കന്‍ വംശജയായ ഖുശി ശ്രുതിയുടെ യാത്രയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഊബറും ഫ്‌ലൈ ബ്ലേയ്ഡ് ഹെലികോപ്റ്ററിന്റെ നിരക്കും തമ്മില്‍ നേരിയ വ്യത്യാസം മാത്രമാണുള്ളതെന്ന് ചൂണ്ടിക്കാട്ടി ശ്രുതി തന്റെ അക്കൗണ്ടില്‍ ഒരു പോസ്റ്റ് പങ്ക് വെച്ചിട്ടുണ്ട്. ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്‌ലൈ ബ്ലെയ്ഡ് ഊബറിന് സമാനമായി പ്രവര്‍ത്തിക്കുന്ന യാത്രാ Read More…

Oddly News

ലോകത്തിലെ ഏറ്റവും വലിയ ട്രാഫിക് ബ്ലോക്ക്; വാഹനങ്ങള്‍ കുടുങ്ങി കിടന്നത് 12 ദിവസങ്ങള്‍

അത്യാവശ്യമായി ഏതെങ്കിലും സ്ഥലത്ത് പോകുമ്പോഴായിരിക്കും ട്രാഫിക് ബ്ലോക്കുകള്‍ യാത്രയില്‍ വില്ലനായി അവതരിക്കുന്നത്. ചിലപ്പോള്‍ മിനിറ്റുകള്‍ മുതല്‍ മണിക്കൂറുകള്‍ വരെ നമ്മള്‍ ഈ ട്രാഫിക് ബ്ലോക്കില്‍ പെടാറുമുണ്ട്. എന്നാല്‍ ലോകത്തിലുണ്ടായ ഏറ്റവും വലിയ ട്രാഫിക് ബ്ലോക്ക് ഏതാണെന്ന് അറിയുമോ? ചൈനയിലാണ് അത് സംഭവിച്ചത്. വാഹനങ്ങള്‍ മേൽ പറഞ്ഞ ബ്ലോക്കില്‍ കുടുങ്ങി കിടന്നതാവട്ടെ 12 ദിവസവും. ഈ ബ്ലോക്കുണ്ടായത് 2010 ല്‍ ചൈനീസ് ദേശീയ പാത 110 ല്‍ ആണ്. ആയിരകണക്കിന് വാഹനങ്ങളാണ് ഈ ബ്ലോക്കില്‍ കുടുങ്ങിയത് . കിലോമീറ്ററോളം Read More…

Oddly News

ട്രാഫിക് ജാമുകളില്‍ കരോക്കെ ഗാനമേള നടത്തുന്ന ഓട്ടോ ഡ്രൈവര്‍ ; വൈറലായി വീഡിയോ

ഇന്ത്യയിലെ വന്‍ നഗരങ്ങളിലെ മണിക്കൂറുകളോളം വരുന്ന ട്രാഫിക്ക് ജാമുകള്‍ ആള്‍ക്കാര്‍ക്ക് ഉണ്ടാക്കുന്ന വിരസത ചില്ലറയല്ല. എന്നാല്‍ മുംബൈയിലെ ഒരു ഓട്ടോ ഡ്രൈവര്‍ നഗരത്തിലെ കുപ്രസിദ്ധമായ ട്രാഫിക് ജാമുകളില്‍ തന്റെ ആലാപന കഴിവ് പ്രദര്‍ശിപ്പിച്ച് വൈറലായി മാറി. ഹാസ്യനടന്‍ സമയ് റെയ്‌ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പങ്കിട്ട ഈ ശ്രദ്ധേയമായ നിമിഷത്തിന്റെ വീഡിയോ അതിവേഗം വൈറലായി മാറിയിരിക്കുകയാണ്. സത്യമാന്‍ എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഓട്ടോ ഡ്രൈവര്‍ തന്റെ ഓട്ടോറിക്ഷയെ കരോക്കെഗാനമേളയ്ക്കുള്ള വേദിയാക്കി മാറ്റുന്നതാണ് വീഡിയോയില്‍ കാണുന്നത്. തന്റെ Read More…