Hollywood

ഗ്‌ളാമര്‍ ഫോട്ടോഷൂട്ടുമായി ഐറീന ; ടോപ്‌ലെസ്സായി റൊണാള്‍ഡോയുടെ മുന്‍കാമുകി…!

ചെല്ലുന്നിടത്തെല്ലാം പണവും സൗന്ദര്യവുമുള്ള കാമുകന്മാരെ പിടികൂടുന്നതാണ് ഗ്‌ളാമര്‍ റഷ്യന്‍ മോഡല്‍ ഐറീനാ ഷെയ്ക്കിനെക്കുറിച്ച് കേള്‍ക്കുന്ന പ്രധാന അപവാദം. നടി ടോംക്രൂയിസുമായി ഡേറ്റിംഗ് നടത്തുന്നു എന്നും ഹോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതിനിടയില്‍ ഈ ആഴ്ച നടി ഏറ്റവും ഗ്‌ളാമറസ് പോസുകളില്‍ ഒന്നുമായി എത്തിയ നടി ഇന്റര്‍നെറ്റില്‍ ചൂടന്‍ ചര്‍ച്ചയ്ക്ക് തുടക്കമില്ല. മാര്‍ക്ക് ജേക്കബ്‌സ് ഷൂ കാമ്പെയ്നിനായി ടോപ്‌ലെസ്സായി ഫോട്ടോഷൂട്ട് നടത്തി. വെളുത്ത മൈക്രോ പാന്റീസിലും 1960-കളിലെ നിയോണ്‍ ഗ്രീന്‍ പ്ലാറ്റ്ഫോം ഗോ-ഗോ ബൂട്ടുകളിലും പോസ് ചെയ്തു. നഗ്‌നമായ Read More…

Hollywood

മാതൃത്വത്തിലേക്കുള്ള ഒരു ആത്മാര്‍പ്പണം ചെയ്ത് 44 കാരി കോര്‍ട്‌നി ; ടോപ്പ്ലെസ് ആയി പോകുന്ന സ്നാപ്പ്ഷോട്ട്

മാതൃത്വത്തിലേക്കുള്ള ഒരു ആത്മാര്‍ത്ഥരൂപം പങ്കിട്ട് 44 കാരിയായ കര്‍ദാഷിയന്‍സ് താരം കോര്‍ട്ട്‌നി കര്‍ദാഷിയാന്‍. ബ്രെസ്റ്റ് പമ്പിംഗ് സമയത്ത് പൂര്‍ണ്ണമായും ടോപ്പ്ലെസ് ആയി പോകുന്ന ഒരു സ്നാപ്പ്ഷോട്ട് ഉള്‍പ്പെടെയുള്ള പുതിയ ഫോട്ടോകളുടെ ഒരു പരമ്പര തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടു. ചിത്രത്തില്‍ കറുത്ത അടിവസ്ത്രം ധരിച്ച് നഗ്നമായ മാറിടം കൈകൊണ്ടു മറച്ച നിലയിലാണ് താരം. ‘അതാണ് ജീവിതം’ മാര്‍ച്ച് പകുതിയില്‍ പങ്കുവെച്ച ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റിന് താരം അടിക്കുറിപ്പ് നല്‍കി. മറ്റ് ചിത്രങ്ങളില്‍ ലെമ്മെ സ്ഥാപകന്റെ സെല്‍ഫിയും അവരും Read More…

Hollywood

നടാഷ ലെഗെറോ അതിരുകടന്നു ; സ്റ്റാന്‍ഡ്-അപ്പ് കോമഡി ചെയ്യുന്നതിനിടയില്‍ കുപ്പായം ഊരിമാറ്റി ടോപ്‌ലെസ്സായി

സ്റ്റാന്‍ഡ്-അപ്പ് കോമഡിയിലും അവളുടെ വ്യക്തിജീവിതത്തിലും അതിര് കടക്കുന്നത് നതാഷ ലെഗെറോയ്ക്ക് പുതുമയുള്ള കാര്യമല്ല. എന്നാല്‍ ഇതല്‍പ്പം കടന്നകൈ ആയിപ്പോയില്ലേയെന്നാണ് ലോസ് ഏഞ്ചല്‍സിലെ ഹോളിവുഡ് ഇംപ്രൂവില്‍ അടുത്തിടെ നടന്ന അവരുടെ ഒരു ഷോ കണ്ട ആരാധകരുടെ സംശയം. സ്റ്റാന്‍ഡപ്പ് കോമഡിഷോയ്ക്ക് ഇടയില്‍ ആകസ്മികമായി താന്‍ ധരിച്ചിരുന്നു രോമ ജാക്കറ്റ് നീക്കം ചെയ്ത് നടി ടോപ്ലെസ് ആയി സ്‌റ്റേജില്‍ നിന്നു. നൂറുകണക്കിന് ആരാധകരെ ഞെട്ടിച്ച നടിയുടെ പ്രവര്‍ത്തിയില്‍ അഭിനന്ദനവും ഞെട്ടലും ഒരുപോലെ ഉണ്ടായി. ”ആണ്‍കുട്ടികള്‍ക്ക് അത് ചെയ്യാന്‍ കഴിയുമെങ്കില്‍, എന്തുകൊണ്ട് Read More…

Featured Hollywood

സൂപ്പര്‍മോഡല്‍ ഗിസെലേ ബണ്ട്‌ഷെന്‍ ടോപ്പലെസ്സാകുന്നു; നാല്‍പ്പത്തിമൂന്നാം വയസ്സില്‍ തിരിച്ചുവരവ്

ലോകം മുഴുവന്‍ അനേകം ആരാധകരുള്ള സൂപ്പര്‍മോഡലാണ് ബ്രസീലുകാരി ഗിസെലേ ബണ്ട്‌ഷെന്‍. മോഡലിംഗ് രംഗത്ത് നിന്നും താല്‍ക്കാലികമായി വിട്ടു നില്‍ക്കുകയായിരുന്ന താരം വന്‍ തിരിച്ചുവരവ് ആസ്വദിക്കുകയാണ്. താരത്തിന്റെ ഏറ്റവും പുതിയ ടോപ്‌ലെസ്സ് പോസ് ശ്രദ്ധ നേടുകയാണ്. കാലിഫോര്‍ണിയന്‍ ഫാഷന്‍ ഹൗസ് ഫ്രെയിമിന്റെ പുതിയ വിന്റര്‍ 2023 കാമ്പെയ്നിനായി ബണ്ട്ചെന്‍ ചെയ്ത ടോപ്ലെസ് വ്യാപകമായ ശ്രദ്ധനേടി. ഡെനിം ജീന്‍സ് മാത്രം ധരിച്ചുള്ള ബ്‌ളാക്ക് ആന്റ് വൈറ്റിലുള്ള മൂന്ന് പോസുകള്‍ വന്‍ ഹിറ്റാവുകയാണ്. 43 കാരിയായ ബ്രസീലിയന്‍ സുന്ദരി, പ്രശസ്ത ബ്രിട്ടീഷ് Read More…

Celebrity

ഷക്കീറ അഹങ്കാരിയും മറ്റുള്ളവരെ ബഹുമാനിക്കാത്തവളും, പ്രതിഫലം തരില്ല; ആരോപണവുമായി സഹനര്‍ത്തകി

പാട്ടുകാരിക്ക് ഒന്നിനുപുറകേ ഒന്നായി ഒഴിയാബാധകള്‍ പോലെ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുകയാണ്. സ്‌പെയിനില്‍ നികുതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നേരിടുന്നതിന് പിന്നാലെ താരത്തിനെതിരേ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ത്തി ഒരു നര്‍ത്തകിയും രംഗത്ത് വന്നു. നടി തന്റെ പരിപാടിയില്‍ പങ്കെടുക്കുന്ന നര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള സഹപ്രവര്‍ത്തകരോടും കീഴില്‍ പ്രവര്‍ത്തിക്കുന്നവരോടും മോശമായി പെരുമാറുന്നയാളാണെന്ന് ആരോപണം ഉയര്‍ത്തി ജെന്നി ഗാര്‍സിയ എന്ന നര്‍ത്തകിയാണ് രംഗത്ത് വന്നിരിക്കുന്നത്. ഷക്കീറയ്‌ക്കൊപ്പം 12 പരിപാടികളില്‍ പങ്കെടുത്ത താരമായ തനിക്ക് ഒരു രൂപ പോലും ഷക്കീറ പ്രതിഫലം തന്നില്ലെന്നാണ് ആരോപണം. പ്രതിഫലം കിട്ടാതെയും Read More…