ഹൈദരാബാദ്: ഈ മാസം ആദ്യം ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരണപ്പെട്ട സംഭവത്തില്‍ തെലുങ്ക് നടന്‍ അല്ലു അര്‍ജുന്റെ വീടിന് നേരെ തക്കാളിയേറ്. ഒസ്മാനിയ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളെന്ന് അവകാശപ്പെട്ട് ഒരു സംഘം ആളുകള്‍ അല്ലു അര്‍ജുന്റെ വീട്ടില്‍ അതിക്രമിച്ച് കയറുകയും തക്കാളി എറിയുകയും പൂച്ചട്ടികള്‍ തകര്‍ക്കുകയും ചെയ്തു. നടനെതിരേ മുദ്രാവാക്യം മുഴക്കിയ പ്രതിഷേധക്കാരെ പിന്നീട് പോലീസ് നീക്കി. ഡിസംബര്‍ 4ന് നടന്ന പുഷ്പ 2ന്റെ പ്രീമിയറിനിടെ ഹൈദരാബാദിലെ സന്ധ്യ തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു Read More…
Tag: tomato
തക്കാളി സോസ് അമിതമായി കഴിയ്ക്കുന്നവരാണോ? ‘പണി’ വരുന്നുണ്ട്
തക്കാളി നിരവധി പോഷകഗുണങ്ങളാല്‍ നിറഞ്ഞതാണ്. തക്കാളിയെക്കാള്‍ പലര്‍ക്കും തക്കാളി സോസ് ഇഷ്ടമായിരിക്കും. എന്നാല്‍ തക്കാളി സോസ് അമിതമായി കഴിയ്ക്കുന്നത് നിരവധി ദോഷങ്ങളും ഉണ്ടാക്കുന്നു. ഭക്ഷണത്തിന് രുചി ഉറപ്പ് വരുത്തുന്ന സോസിന്റെ ദോഷവശങ്ങളെ കുറിച്ച് ചിന്തിച്ചാല്‍ പിന്നീട് ഒരിക്കല്‍ പോലും നാം അത് നമ്മുടെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തില്ല. വിവിധ തരത്തിലുള്ള ഉപ്പും സുര്‍ക്കയും ആന്റി ഓക്സിഡന്റ്സും പൗഡറുകളും അടങ്ങിയതാണ് തക്കാളി സോസ്. ഈ വസ്തുക്കളെല്ലാം തന്നെയാണ് അതിനെ നമുക്ക് വളരെയധികം രുചി പ്രിയമാക്കുന്നതും. സോസ് നിര്‍മിക്കാന്‍ ഉപ്പ് നിര്‍ബന്ധമായ Read More…
തക്കാളി ഇന്ത്യയില്‍ വന്നത് 150 വര്‍ഷം മുമ്പ് ; എത്തിയത് അമേരിക്കയില്‍ നിന്നെന്ന് സൂചനകള്‍
ഇന്ത്യയില്‍ ഉപയോഗപ്രദമായ സസ്യങ്ങള്‍ അവതരിപ്പിക്കുന്നതിനായി സ്ഥാപിതമായ സ്ഥാപനാമാണ് കല്‍ക്കട്ടയിലെ അഗ്രി-ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റി ഓഫ് ഇന്ത്യ. അവിടെ 1836 ഡിസംബര്‍ 14-ന്, ‘ബംഗാളില്‍ ഏറ്റവും അംഗീകൃതമായ ചില യൂറോപ്യന്‍, നാടന്‍ പച്ചക്കറികള്‍ കൃഷി ചെയ്യുന്നതിനെക്കുറിച്ച് കേട്ടു. അവയില്‍ തെക്കേ അമേരിക്ക സ്വദേശിയായ ലവ് ആപ്പിള്‍ പച്ചക്കറിയുടെ വിശദമായ നടീല്‍ കുറിപ്പുകള്‍ സൂചിപ്പിക്കുന്നത് അത് അന്ന് കല്‍ക്കട്ടയില്‍ അത്ര സാധാരണമായ ഒന്നായിരുന്നില്ല എന്നാണ്. ഇന്ത്യയിലെ തക്കാളി കൃഷിയെക്കുറിച്ചുള്ള ആദ്യത്തെ പരാമര്‍ശങ്ങളില്‍ ഒന്ന് അതായിരിക്കാം എന്ന് വിശ്വസിക്കപ്പെടുന്നുണ്ട്. 1853-ല്‍ യുടെ മദ്രാസ് Read More…