വിരാട്‌കോഹ്ലിയുമായി ബന്ധപ്പെട്ട് തെറ്റായ കാരണങ്ങളുടെ പേരിലാണ് നടി അവ്‌നീത് കൗര്‍ കഴിഞ്ഞയാഴ്ച വരെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നത്. എന്നാല്‍ ദേ ബോളിവുഡ് നടി ഹോളിവുഡ് ആരാധകരുടെ കൂടി പ്രീതി സമ്പാദിക്കാനൊരുങ്ങുകയാണ്. ഹോളിവുഡ് സൂപ്പര്‍താരം ടോം ക്രൂയീസുമായി നില്‍ക്കുന്ന ചിത്രം സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റ് ചെയ്താണ് നടി ഞെട്ടിച്ചിരിക്കുന്നത്. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ നിന്നുള്ളതാണ് ചിത്രം. ഹോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ടോം ക്രൂയിസ്, ബ്ലോക്ക്ബസ്റ്റര്‍ മിഷന്‍: ഇംപോസിബിള്‍ ഫ്രാഞ്ചൈസിയിലെ ആക്ഷന്‍ പായ്ക്ക് ചെയ്ത അവസാന ഭാഗമായ മിഷന്‍: ഇംപോസിബിള്‍ – ദി Read More…
Tag: Tom Cruise
ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത ; ‘മിഷന്‍ ഇംപോസിബിള്‍ ദി ഫൈനല്‍ റെക്കണിംഗ്’ ആറുദിവസം മുമ്പ് ഇന്ത്യയില്‍
ഹോളിവുഡ് നടന്‍ ടോം ക്രൂയിസിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ‘മിഷന്‍: ഇംപോസിബിള്‍ – ദി ഫൈനല്‍ റെക്കണിംഗ്’ ആഗോള റിലീസിന് ആറു ദിവസം മുമ്പ് ഇന്ത്യയില്‍ എത്തും. മെയ് 23 ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ എത്തുന്ന സിനിമ പക്ഷേ മെയ് 17 നാണ് സിനിമയുടെ ഇന്ത്യയില്‍ റിലീസ് ചെയ്യും. നിര്‍മ്മാതാക്കള്‍ ആവേശകരമായ പ്രഖ്യാപനം നടത്തി. ലോകമെമ്പാടുമുള്ള ആരാധകരുടെ ആവേശത്തിനും ആവശ്യക്കാര്‍ക്കും ഇടയില്‍, പാരാമൗണ്ട് പിക്‌ചേഴ്‌സ് ഇന്ത്യ വാര്‍ത്ത പങ്കുവച്ചു. ”മിഷന്‍: ഇംപോസിബിള്‍ – ദി Read More…
പ്രായം വെറും 23, ഇന്‍സ്റ്റാഗ്രാമില്‍ 31.9 ദശലക്ഷം ഫോളോവേഴ്സ് ; ടോം ക്രൂസിനൊപ്പമുള്ള ഈ നടിയുടെ ചിത്രം ട്രെന്‍ഡിംഗ്
പ്രായം വെറും 23 വയസ് മാത്രം, എന്നാല്‍ ഈ പ്രായത്തിലും അവ്‌നീത് കൗര്‍ ഇന്ന് സോഷ്യല്‍ മീഡിയയില്‍ വളരെ ട്രെന്‍ഡിംഗായ താരമാണ്. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ അവ്‌നീത് ഇന്ന് സിനിമയിലും സീരിയലിലും താരമാണ്. താരത്തിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം ഇന്‍സ്റ്റഗ്രാമില്‍ വലിയ ഹിറ്റായി മാറുന്നത് പതിവാണ്. ഇന്‍സ്റ്റാഗ്രാമില്‍ 32 ദശലക്ഷത്തോളം ആരാധകരാണ് താരത്തിനുള്ളത്. മിഷന്‍ ഇംപോസിബിള്‍ സെറ്റില്‍ നിന്ന് ഹോളിവുഡ് നടന്‍ ടോം ക്രൂസിനൊപ്പമുള്ള ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതു മുതല്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ Read More…
സെന്‍ട്രല്‍ പാര്‍ക്കില്‍ കാമുകന്‍ ടോബി കോഹനെ ചുംബിക്കുന്ന ചിത്രം; പ്രണയത്തില്‍ സന്തുഷ്ടയായി സൂരി ക്രൂസ്
ഹോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ടോം ക്രൂസിന്റെയും നടി കാറ്റി ഹോംസിന്റെയും മകള്‍ സൂരിയാണ് ഇപ്പോള്‍ താരം. ഔദ്യോഗികമായി 18 വയസ്സ് തികഞ്ഞ താരപുത്രി എപ്പോള്‍ സിനിമയുടെ ലൈംലൈറ്റിലേക്ക് എത്തുമെന്ന ആകാംഷയിലാണ് ഹോളിവുഡ് മാധ്യമങ്ങള്‍. തന്റെ പ്രശസ്തരായ മാതാപിതാക്കളെപ്പോലെ സൂരിയും സിനിമയില്‍ എത്തിയേക്കാമെങ്കിലും ഇപ്പോള്‍ പഠനത്തിന്റെ തിരക്കിലാണ് കൗമാരതാരം. പിന്നാലെ സഞ്ചരിക്കുന്ന പാപ്പരാസികള്‍ അടുത്തിടെ, അവളുടെ ജീവിതത്തെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ പരസ്യമാക്കി താരത്തിന്റെ സ്വകാര്യതയിലേക്ക് കടന്നുകയറിയിരിക്കുകയാണ്. അടുത്തിടെ കാമുകന്‍ ടോബി കോഹനുമായി സൂരി ക്രൂസ് പുറത്തുവരുന്നതും വേനല്‍ക്കാലം ആസ്വദിക്കുന്നതും പരസ്യമായി Read More…
റൊണാള്‍ഡോയുടെ മുന്‍കാമുകി ഐറീന നോട്ടമിട്ടിരിക്കുന്നത് ടോം ക്രൂസിനെ ; പക്ഷേ താരത്തിന് തീരെ സമയമില്ല
ലോകഫുട്‌ബോളര്‍ ക്രിസ്ത്യാനോ റൊണാള്‍ഡോ ഭാര്യയും കുട്ടികളുമൊക്കെയായി നല്ല കുടുംബസ്ഥനായി മാറിയതോടെ മൂന്‍ കാമുകിഐറിനാ ഷെയ്ക്കിന് കാമുകന്മാരുടെ ഒരു വലിയ നിര തന്നെ ഉണ്ടായി. പലരുമായും ഡേറ്റിംഗില്‍ ഏര്‍പ്പെട്ട മോഡല്‍ ഇപ്പോള്‍ നോട്ടമിട്ടിരിക്കുന്നത് ഹോളിവുഡ് സൂപ്പര്‍താരം ടോം ക്രൂസാണ്. പുതിയ കാമുകിയുമായി വേര്‍പിരിഞ്ഞ ശേഷം സിംഗിള്‍ അവസ്ഥയിലൂടെ കടന്നുപോകുന്ന ക്രൂസിന്റെ ശ്രദ്ധ നേടിയെടുക്കാനും എങ്ങിനെയെങ്കിലും ഡേറ്റിംഗില്‍ ഏര്‍പ്പെടാനുമാണ് ഐറീനയുടെ ശ്രമം. എന്നാല്‍ ഹോളിവുഡ് താരവുമായി ഡേറ്റിംഗ് നടത്തുന്നത് സൂപ്പര്‍ മോഡലിന് അസാധ്യമായ ഒരു ദൗത്യമായിരിക്കാം. കാമുകിയുമായി വേര്‍പിരിഞ്ഞതിന് ശേഷം Read More…
ഖൈറോവയുടെ മുന്‍ ഭര്‍ത്താവ് കേറി എടങ്ങേറാക്കി ; ടോം ക്രൂയിസും കമുകിയും വേര്‍പിരിഞ്ഞു
ഹൃസ്വകാല പ്രണയബന്ധത്തിനിടയില്‍ 36കാരിയായ റഷ്യന്‍ സോഷ്യലിസ്റ്റ് എല്‍സിന ഖൈറോവയുമായി ഹോളിവുഡ് സൂപ്പര്‍താരം ടോംക്രൂസ് വേര്‍പിരിഞ്ഞ് ഒരു മാസമായി ഏകാന്തജീവിതം നയിക്കുന്നു. ഡിസംബര്‍ മുതല്‍ ഡേറ്റിംഗ് ആരംഭിച്ച ദമ്പതികള്‍ കുറച്ച് മാസങ്ങള്‍ മാത്രമാണ് ഒരുമിച്ചുണ്ടായിരുന്നത്. ഫെബ്രുവരി 21 ന് 61-കാരന്‍ ബന്ധം അവസാനിപ്പിച്ചതായി വാര്‍ത്തകള്‍ വന്നു.ഖൈറോവയുടെ മുന്‍ ഭര്‍ത്താവ് ആണ് ഇരുവരും തമ്മില്‍ വേര്‍പിരിയാന്‍ കാരണമായതെന്നാണ് ഏറ്റവും പുതിയ വിവരം. റഷ്യന്‍ പ്രഭുവും വജ്രവ്യാപാരിയുമായ ദിമിത്രി സ്വെറ്റ്കോവുമായുള്ള മുന്‍ വിവാഹത്തില്‍ നിന്ന് ഒരു മകനെയും മകളെയും ഖൈറോവ പങ്കിടുന്നു Read More…
എന്തു കൊണ്ട് ഹോളിവുഡ് സിനിമകളില്‍ അഭിനയിക്കുന്നില്ല ? രസകരമായ മറുപടിയുമായി കിംഗ് ഖാന്‍
ഇന്ത്യന്‍ ചലച്ചിത്ര വ്യവസായത്തിലെ സമാനതകളില്ലാത്ത വിജയത്തിന് പേരുകേട്ട ആഗോള ഐക്കണാണ് ഷാരൂഖ് ഖാന്‍. പത്താന്‍, ജവാന്‍, ഡങ്കി എന്നിവയുള്‍പ്പെടെയുള്ള ബോളിവുഡ് ഹിറ്റുകളുടെ ഒരു പരമ്പരയിലൂടെ 2023 തന്റെ വര്‍ഷമാക്കി മാറ്റാനും ഷാരൂഖ് ഖാന് സാധിച്ചു. ആഗോളതാരമായി മാറിയിട്ടും കിംഗ് ഖാന്‍ ഹോളിവുഡില്‍ ഇതുവരെ ഒരു കൈ നോക്കിയിട്ടില്ല. ഇതിന്റെ കാരണം ഷാരൂഖ് തന്നെ വ്യക്തമാക്കിയിരിയ്ക്കുകയാണ് ഇപ്പോള്‍. ടോം ക്രൂയിസിനെ പോലെ സുന്ദരന്‍ അല്ലാത്തതു കൊണ്ടും ജോണ്‍ ട്രാവോള്‍ട്ടയെപ്പോലെ അസാധാരണമായ നര്‍ത്തകര്‍ അല്ലാത്തതു കൊണ്ടുമാണ് താന്‍ താന്‍ ഹോളിവുഡില്‍ Read More…
ടോം ക്രൂയിസിന്റെയൂം കാറ്റിയുടെയും മകള്‍ക്ക് 18 തികയുന്നു; സൂരി ഫാഷന്‍ലോകത്തേക്കോ അഭിനയത്തിലേക്കോ?
ഹോളിവുഡിലെ ഏറ്റവും ശ്രദ്ധയുള്ള താരസന്തതിയായ സൂരിക്ക് അടുത്തമാസം 18 വയസ്സ് തികയും താരം ഇനി അഭിനയരംഗത്തേക്കാണോ അതോ സിനിമയിലേക്കാണോ എന്നാണ് ആരാധകര്‍ നോക്കുന്നത്. ഹോളിവുഡ് സൂപ്പര്‍താരം ടോം ക്രൂയിസിന്റെയും നടി കാറ്റി ഹോംസിന്റെയും പ്രശസ്ത മകള്‍ കൗമാരം പിന്നിടുന്നതോടെ മാതാപിതാക്കളെപ്പോലെ അഭിനയം കരിയറാക്കുമോ എന്നാണ് വിഷയം. ക്യാമറക്കണ്ണുകളില്‍ നിന്നും എങ്ങിനെ അകന്നു നില്‍ക്കണമെന്ന് അറിയാവുന്ന സൂരി പക്ഷേ ഫാഷനബിള്‍ അമ്മയുടെ പാത പിന്തുടര്‍ന്ന് അതുല്യമായ ഫാഷന്‍ സെന്‍സ് കാണിക്കുന്നുണ്ട്. രസകരമായ പ്രിന്റഡ് കറുത്ത സ്റ്റോക്കിംഗുകള്‍, സുഖപ്രദമായ സ്നീക്കറുകള്‍, Read More…
കല്യാണമോ അതൊക്കെ ആള്‍ക്കാര്‍ വെറുതേ പറയുന്നതാ…; ടോം ക്രൂയിസും കാമുകിയും വേര്‍പിരിഞ്ഞു?
കല്യാണം കഴിക്കാന്‍ പോകുന്നെന്നും ഇതിനായി ഹോളിവുഡ് നടന്‍ ടോം ക്രൂയിസ് കാമുകി എല്‍സിന ഖൈറോവയുടെ കുട്ടികളുമായി കൂടിക്കാഴ്ച നടത്തിയെന്നുമുള്ള വാര്‍ത്തകള്‍ പുറത്തുവന്ന് പിറ്റേന്ന് തന്നെ നടനും കാമുകിയും വഴി പിരിഞ്ഞതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ഡിസംബര്‍ മുതല്‍ രണ്ടു മാസമേ ആയുള്ളൂ 61 കാരന്‍ താരവും 39 കാരി സോഷ്യലിസ്റ്റും തമ്മില്‍ ഡേറ്റിംഗ് ആരംഭിച്ചിട്ട്. ടോപ് ഗണ്‍ നടനും പുതിയ കാമുകിയും തമ്മിലുള്ള പ്രണയം തകര്‍ന്നതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഡെയ്‌ലി മെയിലാണ്. ”അവരുടെ ബന്ധം കഠിനമായ വികാരികാവസ്ഥയില്‍ ഉള്ളതായിരുന്നില്ലെന്നും Read More…