ഇന്ത്യന്‍ സിനിമയില്‍ നെപ്പോട്ടിസത്തിന്റെ കാലമാണ്. സൂപ്പര്‍താരങ്ങളായിരുന്ന വരെല്ലാം തങ്ങളുടെ മക്കളെയും സിനിമയില്‍ പരീക്ഷിക്കുന്നത് പതിവായി മാറിയിരിക്കെ ഒരു യുവതാരത്തിന്റെ തകര്‍പ്പന്‍ എന്‍ട്രിക്ക് വേണ്ടി താരപിതാവ് തള്ളിക്കളഞ്ഞത് 50 തിരക്കഥകള്‍. ഒരുവര്‍ഷത്തെ കാലയളവിലായിരുന്നു ഇത് നടന്നത്. പറഞ്ഞുവരുന്നത് തെന്നിന്ത്യയിലെ അറിയപ്പെടുന്ന നായകന്‍ ശ്രീകാന്തിന്റെ മകന്‍ റോഷന്റെ കാര്യമാണ്. റോഷന് വേണ്ടി തിരക്കഥകള്‍ വായിക്കുന്നത് പിതാവ് ശ്രീകാന്താണെന്നാണ് വിവരം. റോഷന്റെ അടുത്ത സിനിമയെക്കുറിച്ച് തീരുമാനിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പിതാവ് ശ്രീകാന്ത് വളരെ ശ്രദ്ധാലുവാണെന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് അവര്‍ Read More…

