കൊൽക്കത്ത: മമത ബാനർജിയെ വലിയ പ്രതിസന്ധിയിലാക്കിക്കൊണ്ട്, ബംഗാൾ നിയമസഭയിലെ പ്രതിപക്ഷ നേതാവായി ഋതബ്രത ബാനർജിയെ സ്പീക്കർ രഥീന്ദ്ര ബോസ് അംഗീകരിച്ചു. തൃണമൂൽ കോൺഗ്രസ് ഔദ്യോഗികമായി മുതിർന്ന നേതാവ് സോവൻദേബ് ചട്ടോപാധ്യായെയാണ് ഈ പദവിയിലേക്ക് നിശ്ചയിച്ചിരുന്നതെങ്കിലും, അതിനെ വെല്ലുവിളിച്ചാണ് ഋതബ്രത പ്രതിപക്ഷ നേതാവ് സ്ഥാനം നേടിയെടുത്തത്. ആരാണ് ഈ ഋതബ്രത ബാനർജി ? കൊൽക്കത്തയിലെ സൗത്ത് പോയിന്റ് ഹൈസ്‌കൂൾ, അശുതോഷ് കോളേജ് എന്നിവിടങ്ങളിൽ നിന്നാണ് ഋതബ്രത ബാനർജി വിദ്യാഭ്യാസം പൂർത്തിയാക്കിയത്. 1990കളുടെ മധ്യത്തിൽ സിപിഎമ്മിന്റെ വിദ്യാർത്ഥി സംഘടനയായ എസ്എഫ്ഐയിലൂടെയാണ് Read More…
Tag: TMC
യുപി. ‘സിങ്കം’, എൻകൗണ്ടർ സ്പെഷലിസ്റ്റ്; ബംഗാളിലെ തിരഞ്ഞെടുപ്പ് സുരക്ഷയ്ക്ക്; അയാൾ ‘സിങ്കം’ ആണെങ്കിൽ ഞാൻ ‘പുഷ്പ’യാണെന്ന് ടി.എം.സി നേതാവ്
കൊൽക്കത്ത∙ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിനിടെ ഉത്തർപ്രദേശിലെ ‘എൻകൗണ്ടർ സ്പെഷലിസ്റ്റ്’ എന്നറിയപ്പെടുന്ന ഐപിഎസ് ഓഫിസർ അജയ് പാൽ ശർമയെ പൊലീസ് ഒബ്സർവറായി നിയമിച്ചത് വലിയ വിവാദമായി. സൗത്ത് 24 പർഗാനാസ് ജില്ലയിലാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ഇദ്ദേഹത്തെ നിയോഗിച്ചത്. രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെയുള്ള ഈ നീക്കം ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിലുള്ള കടുത്ത വാക്പോരിന് വഴിതുറന്നു. ഉത്തർപ്രദേശിലെ നിരവധി സുരക്ഷാ ഓപ്പറേഷനുകളിലൂടെയാണ് അജയ് പാൽ ശർമ ശ്രദ്ധിക്കപ്പെട്ടത്. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാനാണ് ശർമയെ കൊണ്ടുവന്നതെന്ന് ബിജെപിയും Read More…


