വളരെ നിഗൂഡമായ ജനതതിയാണ് ടിബറ്റന്‍സമൂഹം. അവരുടെ ആത്മീയാചാര്യനായ ദലൈലാമ പ്രവാസ ജീവിതത്തില്‍ അവരെ നയിക്കുന്നു. 1959-ല്‍ ടിബറ്റന്‍ കലാപത്തെ തുടര്‍ന്ന് പതിനാലാമത്തെ ദലൈലാമ ടിബറ്റില്‍ നിന്ന് പലായനം ചെയ്ത് ഇന്ത്യയില്‍ അഭയം തേടുമ്പോള്‍ വെറും 23 വയസ്സ് മാത്രമായിരുന്നു പ്രായം. ഇന്ത്യയിലേക്ക് ഒളിച്ചോടുന്നതിന് മുമ്പ് ചൈനയുമായി ചര്‍ച്ച നടത്തണോ അതോ പലായനം ചെയ്യണോ എന്ന് ആശയക്കുഴപ്പത്തിലായപ്പോള്‍ അദ്ദേഹത്തെ രക്ഷപ്പെടുത്തിയത് നിഗൂഡമായ അശരീരിയായ ഒരു അരുളപ്പാടാണ്. സ്വപ്‌നദര്‍ശനത്തിലൂടെ നല്‍കിയ നിര്‍ദേശം അനുസരിച്ചായിരുന്നു അദ്ദേഹം പലായനം ചെയ്തത്. ചൈനീസ് പട്ടാളക്കാര്‍ Read More…

