നാല് ദക്ഷിണേന്ത്യന്‍ഭാഷകളിലായി ശ്രദ്ധേയമായ സിനിമകളാണ് കഴിഞ്ഞവര്‍ഷം നടി തൃഷാ കൃഷ്ണന്‍ പൂര്‍ത്തിയാക്കിയത്. റോളുകളിലെ വൈവിധ്യവും അഭിനയത്തിലെ ചാരുതയും സിനിമാവ്യവസായത്തിലെ ഏറ്റവും ഡിമാന്റുള്ള നടിമാരില്‍ ഒരാളായി അവരുടെ സ്ഥാനം ഉറപ്പിച്ചു. അടുത്തിടെ, നടി സോഷ്യല്‍ മീഡിയയില്‍ ഒരു നിഗൂഢ പോസ്റ്റിട്ടു, അത് ആരാധകര്‍ക്കിടയില്‍ ഊഹാപോഹങ്ങള്‍ക്കിടയാക്കി. പരമ്പരാഗത പച്ചസാരി ധരിച്ച്, ആകര്‍ഷകമായ മോതിരവും മനോഹരമായ പെന്‍ഡന്റും ധരിച്ച ഒരു ചിത്രം തൃഷ പങ്കിട്ടു. ഇതിന് നടിയിട്ട അടിക്കുറിപ്പ് ഏവരുടേയും ശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്തു. ‘സ്‌നേഹം എപ്പോഴും വിജയിക്കും’ (Love always Read More…
Tag: thrisha
വിജയ് സേതുപതിയും തൃഷയും മത്സരിച്ച് അഭിനയിച്ച ’96’ ആദ്യം എഴുതിയത് അഭിഷേക് ബച്ചനു വേണ്ടി !
വിവിധ ഭാഷകളില്‍ നിന്നുള്ള അഭിനേതാക്കള്‍ ഇന്ന് സിനിമകളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു, അവരുടെ സിനിമകള്‍ ലോകമെമ്പാടും ഉള്ള ആളുകള്‍ കാണുന്നു. എന്നാല്‍ അഭിഷേക് ബച്ചന്‍ ഇത്തരത്തിലുള്ള ഒരു വലിയ അവസരം നഷ്ടപ്പെടുത്തി. ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഒരു സംവിധായകന്‍ അദ്ദേഹത്തെ വച്ച് ഒരു സിനിമ ചെയ്യാന്‍ ആഗ്രഹിച്ചിരുന്നുവെങ്കിലും അദ്ദേഹത്തെ ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. അതിനാല്‍ പകരം വിജയ് സേതുപതിയെ വച്ച് സംവിധായകന്‍ സിനിമയെടുത്തു. ആ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായി ചിത്രം മാറി. സി പ്രേം കുമാര്‍ സംവിധാനം ചെയ്ത Read More…
’96’ രണ്ടാം ഭാഗം വരുന്നു; വിജയ് സേതുപതിയും തൃഷയും വീണ്ടും ഒന്നിക്കും
പലര്‍ക്കും പഴയ പ്രണയത്തിന്റെ ഓര്‍മ്മകള്‍ പൊടി തട്ടിയെടുത്തു കൊടുക്കാന്‍ കഴിഞ്ഞ സിനിമയായിരുന്നു പ്രേംകുമാറിന്റെ ’96’. 2018 ല്‍ പുറത്തിറങ്ങിയ ചിത്രം ഒരു സ്‌ളീപ്പര്‍ഹിറ്റായി തകര്‍ക്കുകയും ചെയ്തു. പ്രേം കുമാര്‍ തന്റെ അടുത്ത സംവിധാനത്തിനായുള്ള ജോലികള്‍ ആരംഭിക്കാനുള്ള ഒരുക്കം നടത്തുകയാണ്. ഇതിന് പിന്നാലെ ’96’ രണ്ടാം ഭാഗം കൊണ്ടുവരാനും അദ്ദേഹം പദ്ധതിയിടുന്നു. ഇന്ത്യഗ്ലിറ്റ്സ് തമിഴ് പറയുന്നതനുസരിച്ച്, പ്രേം കുമാര്‍ ’96’ രണ്ടാം ഭാഗത്തിന്റെ തിരക്കഥ പൂര്‍ത്തിയായതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ച്ചയ്ക്കായി സംവിധായകന്‍ താരങ്ങളുമായി സംസാരിച്ചതായും വിജയ് സേതുപതിയെയും തൃഷയെയും സമ്മതിപ്പിച്ചതായും Read More…
ലിയോയിലും വിടമുയര്‍ച്ചിയിലും വില്ലന്മാരും നായികയുമെല്ലാം ഒന്നു തന്നെ, നാലു പ്രധാന താരങ്ങള്‍ രണ്ടിലും
അജിത്തും വിജയ് യും സൂപ്പര്‍ഹിറ്റ് സിനിമകളുമായി രംഗത്ത് വരാന്‍ തുടങ്ങിയതോടെ ഇരുവരും തമ്മിലുള്ള ബോക്‌സോഫീസ് ഫൈറ്റും തിരിച്ചുവന്നു തുടങ്ങിയിട്ടുണ്ട്. അജിത്തിന്റെ പുതിയ സിനിമയായ ‘വിടമുയര്‍ച്ചി’യും വിജയ് യുടെ ലിയോയും ഒരു പോലെ ആരാധകര്‍ കാത്തിരിക്കുകയാണ്. എന്നാല്‍ രണ്ടുപേരുടേയും സിനിമകളില്‍ ചില സാമ്യതകളുണ്ട്. സിനിമകളിലെ നാലു പ്രമുഖ താരങ്ങള്‍ രണ്ടു സിനിമയിലുമുണ്ട്. അജിത്തിന്റെ നായികയായി തൃഷ കൃഷ്ണനെയും സഞ്ജയ് ദത്തും ആക്ഷന്‍ കിംഗ് അര്‍ജുനുമാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അര്‍ജുന്‍ ദാസും ഇതിലുണ്ടെന്ന് പറയപ്പെടുന്നു. Read More…