Hollywood

ഹാലി ബെറിയുടെ സയന്‍സ് ഫിക്ഷന്‍ ചിത്രം ദ മദര്‍ഷിപ്പ് ഒടിടി ഭീമന്‍ നെറ്റ്ഫ്‌ളിക്‌സ് ഉപേക്ഷിച്ചു

നെറ്റ്ഫ്‌ലിക്‌സുമായി ചേര്‍ന്ന് ആസൂത്രണം ചെയ്ത ഓസ്‌ക്കര്‍ നടി ഹാലി ബെറിയുടെ സയന്‍സ് ഫിക്ഷന്‍ ചിത്രമായ ദ മദര്‍ഷിപ്പ് ഒടിടി ഭീമനായ നെറ്റ്ഫ്‌ളിക്‌സ് ഉപേക്ഷിച്ചു. നിലവില്‍ നിര്‍മ്മാണ ഘട്ടത്തില്‍ ആണെങ്കിലും ചിത്രം ഇനി റിലീസ് ചെയ്യില്ലെന്ന് നെറ്റ്ഫ്‌ളിക്‌സ് പ്രഖ്യാപിച്ചു. ചിത്രീകരണത്തിന്റെ ഒരു പ്രധാന ഭാഗം ഇതിനകം പൂര്‍ത്തിയായെങ്കിലും സിനിമ പൂര്‍ത്തിയാക്കാന്‍ വിപുലമായ റീഷൂട്ടുകള്‍ ആവശ്യമാണ്. ബഡ്ജറ്റില്‍ കവിഞ്ഞ് ആ റീഷൂട്ടുകളില്‍ ഏര്‍പ്പെടേണ്ടെന്ന് നെറ്റ്ഫ്‌ലിക്‌സ് തീരുമാനിക്കുകയായിരുന്നു പകരം അവര്‍ സിനിമ ഉപേക്ഷിച്ചു. ഭര്‍ത്താവിന്റെ തിരോധാനത്തിന് ഒരു വര്‍ഷത്തിന് ശേഷം തന്റെ Read More…