Movie News

”അവളോടൊപ്പം കളിയ്ക്കാന്‍ അമ്മമ്മയില്ല”; വികാരനിര്‍ഭരമായ വീഡിയോയുമായി സൗഭാഗ്യ

”അവളോടൊപ്പം കളിയ്ക്കാന്‍ അമ്മമ്മയില്ല”; വികാരനിര്‍ഭരമായ വീഡിയോയുമായി സൗഭാഗ്യമലയാളികളുടെ സുന്ദരി മുത്തശ്ശി നടി സുബ്ബലക്ഷ്മിയുടെ വേര്‍പാട് അപ്രതീക്ഷിതമായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു താരത്തിന്റെ അന്ത്യം. മകള്‍ താര കല്യാണിനും കൊച്ചുമകള്‍ സൗഭാഗ്യയ്ക്കും കൊച്ചുമകളുടെ മകള്‍ സുദര്‍ശനയേയും കണ്ട്, അവരുടെ സന്തോഷങ്ങളുടെ ഭാഗമായിട്ടാണ് സുബ്ബലക്ഷ്മി മരണപ്പെടുന്നത്. സൗഭാഗ്യയാണ് സുബ്ബലക്ഷ്മിയുടെ മരണ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്നത്. ”പകരം വെയ്ക്കാനാവാത്ത”- എന്ന തലക്കെട്ടുമായി ഇപ്പോള്‍ വികാരനിര്‍ഭരമായ ഒരു വീഡിയോ പങ്കുവെച്ചിരിയ്ക്കുകയാണ് സൗഭാഗ്യ. മകള്‍ സുദര്‍ശന മുത്തശ്ശി സുബ്ബലക്ഷ്മിയോടൊപ്പം കളിയ്ക്കുന്ന രംഗങ്ങളാണ് സൗഭാഗ്യ Read More…

Celebrity

എന്റെ അമ്മക്കിളി ; അവസാന ശ്വാസം വരെ കലയാണ് അമ്മയെ മുന്നോട്ടു നയിച്ചത്, താര കല്യാണ്‍

മലയാളികളുടെ സുന്ദരി മുത്തശ്ശി നടി സുബ്ബലക്ഷ്മിയുടെ വേര്‍പാട് അപ്രതീക്ഷിതമായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു താരത്തിന്റെ അന്ത്യം. മകള്‍ താര കല്യാണിനും കൊച്ചുമകള്‍ സൗഭാഗ്യയ്ക്കും കൊച്ചുമകളുടെ മകള്‍ സുദര്‍ശനയേയും കണ്ട്, അവരുടെ സന്തോഷങ്ങളുടെ ഭാഗമായിട്ടാണ് സുബ്ബലക്ഷ്മി മരണപ്പെടുന്നത്. താരത്തിന്റെ വിയോഗത്തില്‍ ആദരാജ്ഞലികള്‍ നേര്‍ന്നു കൊണ്ട് സിനിമാലോകത്തുള്ളവരെല്ലാം എത്തിയിരുന്നു. മണിയന്‍പിള്ള രാജു, കൃഷ്ണകുമാര്‍, നിര്‍മാതാവ് രഞ്ജിത്ത് തുടങ്ങി ഒട്ടനവധി പ്രമുഖര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. അമ്മ കൂടി പോയതോടെ താന്‍ അനാഥയായി എന്നാണ് താരകല്യാണ്‍ സോഷ്യല്‍ മീഡിയയില്‍ അമ്മയുടെ Read More…

Celebrity

താരാ കല്യാണിനെ അനുകരിച്ച് സൂധാപൂ ; ക്യൂട്ട് വീഡിയോയെന്ന് ആരാധകര്‍

നടി താര കല്യാണിന്റെയും നടന്‍ രാജാറാമിന്റേയും ഏക മകളാണ് സൗഭാഗ്യ വെങ്കിടേഷ്. ടിക് ടോക്കില്‍ നിറഞ്ഞു നിന്നിരുന്ന സൗഭാഗ്യയെ വിശേഷിപ്പിച്ചിരുന്നത് ടിക് ടോക്ക് രാഞ്ജിയെന്നായിരുന്നു. അമ്മ താര കല്യാണിനെ പോലെ തന്നെ മികച്ചൊരു നര്‍ത്തകി കൂടിയാണ് സൗഭാഗ്യ. ഇരുവരും ഒരുമിച്ച് നിരവധി വേദികളില്‍ എത്തിയിട്ടുണ്ട്. സുഹൃത്തും നര്‍ത്തകനുമായ അര്‍ജുന്‍ സോമശേഖരാണ് സൗഭാഗ്യയെ വിവാഹം ചെയ്തത്. ഇരുവര്‍ക്കും ഒരു മകളാണുള്ളത്. സുദര്‍ശന എന്നാണ് സൗഭാഗ്യയുടെ മകളുടെ പേര്. കൊച്ചുബേബിയെന്നും, സുധാപൂവെന്നുമൊക്കെയാണ് മകളെ സൗഭാഗ്യയും താരാ കല്യാണും വിളിയ്ക്കുന്നത്. സ്വന്തമായി Read More…