Featured The Origin Story

“ടെററിസം” എന്ന വാക്ക് എവിടെ നിന്ന് വന്നു? ആദ്യകാല ‘ഭീകരവാദികൾ’ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍! ഭീകരവാദം എന്ന വാക്കിന്റെ ഉത്ഭവം

ജമ്മു കാശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിനുശേഷം കഴിഞ്ഞ ദിവസം നടന്ന ചെങ്കോട്ടയിലെ കാര്‍ ബോംബ് സ്ഫോടനത്തോടെ മിക്കവാറും എല്ലാ ദിവസവും “ഭീകരവാദം” (ടെററിസം) എന്ന വാക്ക് വാർത്താ തലക്കെട്ടുകളിലും, രാഷ്ട്രീയ ചർച്ചകളിലും, അന്താരാഷ്ട്ര റിപ്പോർട്ടുകളിലും പ്രത്യക്ഷപ്പെടാറുണ്ട്. എന്നാൽ ഈ വാക്കിന്റെ യഥാർത്ഥ ഉത്ഭവത്തെക്കുറിച്ചും അത് ഭയവുമായും അക്രമവുമായും എങ്ങനെ ബന്ധപ്പെട്ടു എന്നും നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? സംഘര്‍ഷത്തിൽ നിന്നും, രാഷ്ട്രീയത്തില്‍നിന്നും, ഭയത്തെ ഒരു ആയുധമായി ഉപയോഗിക്കുന്നതിൽ നിന്നും പിറവിയെടുത്ത ഈ പദത്തിന് രണ്ട് നൂറ്റാണ്ടിലധികം നീണ്ടുനിൽക്കുന്നതും അസ്വസ്ഥതയുണ്ടാക്കുന്നതുമായ ഒരു Read More…

Oddly News

മരിച്ചതായി ഗവണ്‍മെന്റ് പ്രഖ്യാപിച്ചു; ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കാന്‍ ഭീകരാക്രമണം നടത്തി ബാബുറാം ഭില്‍

ഗവണ്‍മെന്റ് മരിച്ചതായി തെറ്റായി പ്രഖ്യാപിച്ച രാജസ്ഥാന്‍കാരന്‍ താന്‍ ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കാന്‍ തിരിഞ്ഞത് കുറ്റകൃത്യത്തിലേക്ക് . ഗവണ്‍മെന്റ് രേഖകളിലെ മരിച്ചതായുള്ള തെറ്റു തിരുത്താനും ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കാനും യുവാവ് കണ്ടെത്തിയ മാര്‍ഗ്ഗം ഭീകരാക്രമണം സംഘടിപ്പിക്കലായിരുന്നു. രാജസ്ഥാനിലെ മിതോര ഗ്രാമത്തില്‍ നിന്നുള്ള 40 കാരനായ ബാബുറാം ഭില്‍ ആണ് മരണസര്‍ട്ടിഫിക്കറ്റ് തിരുത്താന്‍ ഒരു പ്രാദേശിക സ്‌കൂളില്‍ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ബന്ദികളാക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ജൂലായ് 19ന് കത്തിയും പെട്രോള്‍ കുപ്പിയും കൈക്കലാക്കി പ്രാദേശിക സ്‌കൂളില്‍ എത്തിയ ഭില്‍ ചുളി ബേര ധരണ Read More…