Movie News

ഇന്ത്യയിലെ ഏറ്റവും വിവാദസിനിമ; ‘ചൂടന്‍’ രംഗങ്ങള്‍കൊണ്ട് ചലച്ചിത്ര മേഖലയെ ഞെട്ടിച്ചു, ഒടിടി യിലേയ്ക്ക്

‘ചൂടന്‍’ ഉള്ളടക്കം കാരണം ഇന്ത്യയില്‍ നിരവധി വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ സിനിമ ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്ക്. ആഗ്രഹങ്ങളുടേയും, വഞ്ചനയുടെയും ആകര്‍ഷകമായ കഥ, ധീരമായ കഥാഖ്യാനം, തീവ്രമായ പ്രകടനങ്ങള്‍, എല്ലാം പ്രേക്ഷകരെ ആകര്‍ഷിക്കുന്നു. പുറത്തിറങ്ങിയപ്പോള്‍ എറെ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയ ചിത്രം ഇപ്പോള്‍ ഒടിടി പ്ലാറ്റ്ഫോമുകളില്‍ പുതിയ ശ്രദ്ധ നേടുകയാണ്. 2020-ല്‍ എം.എസ്. രാജു സംവിധാനം ചെയ്ത എറോട്ടിക് റൊമാന്റി ക് ത്രില്ലറായ ഡേര്‍ട്ടി ഹരിയാണ് ഈ തെലുങ്ക് ചിത്രം. ശ്രാവണ്‍ റെഡ്ഡി, റുഹാനി ശര്‍മ്മ, സിമ്രത് കൗര്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ Read More…