തെലുങ്ക് സിനിമാതാരം സയാമി ഖേറിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഇന്ത്യാക്കാരിയായ ലോകം അറിയപ്പെടുന്ന താരം അതിശയിപ്പിക്കുന്ന നടി മാത്രമല്ല, കായികരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചയാളുമാണ്. ഫിറ്റ്നസിനോടുള്ള അര്‍പ്പണബോധത്തിനും എന്‍ഡുറന്‍സ് സ്പോര്‍ട്സിനോടമുള്ള അഭിനിവേശത്തിനും പേരുകേട്ട ഖേര്‍, 2025 ജൂലൈയില്‍ നടക്കുന്ന അയണ്‍മാന്‍ 70.3 ജോങ്കോപ്പിംഗ് യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ഒരുങ്ങുകയാണ്. കഴിഞ്ഞ വര്‍ഷം അഭിമാനകരമായ അയണ്‍മാന്‍ ട്രയാത്ത്ലണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ആദ്യ ഇന്ത്യന്‍ നടിയായി നടി ചരിത്രം സൃഷ്ടിച്ചു. യുണൈറ്റഡ് സ്റ്റേറ്റ്സ്, ഫ്രാന്‍സ്, ഇന്ത്യ എന്നിവയുള്‍പ്പെടെ പല രാജ്യങ്ങളിലും അയണ്‍മാന്‍ ട്രയാത്ത്ലണ്‍ നടക്കുന്നു. Read More…
Tag: TELUGU
ഉറക്കമിളച്ചു തുടര്‍ച്ചയായി 30 ദിവസം ജോലി; ഒടുവില്‍ ഒന്നുറങ്ങാന്‍ കരയേണ്ടി വന്നു: സായ്പല്ലവി
തന്റെ ഏറ്റവും പുതിയ ചിത്രമായ അമരന്റെ വിജയത്തില്‍ മുഴുകിയിരിക്കുന്ന നടി സായ് പല്ലവി ഉജ്വലപ്രകടനം നടത്തിയ സിനിമയാണ് നാനി നായകനായ ശ്യാം സിംഘാറോയി. 2021 ല്‍ പുറത്തുവന്നു വന്‍ വിജയമായ സിനിമയ്ക്ക് വലിയ കഷ്ടപ്പാടാണ് നടി ഏറ്റെടുത്തത്. ചിത്രീകരണത്തിനിടെ നേരിട്ട ശാരീരികവും വൈകാരികവുമായ വെല്ലുവിളികള്‍ നടി അടുത്തിടെ ഒരു അഭിമുഖത്തില്‍ പങ്കുവച്ചു. ഏതാണ്ട് 30 ദിവസം തുടര്‍ച്ചയായി രാത്രിയിലാണ് സിനിമയുടെ മിക്ക രംഗങ്ങളും ചിത്രീകരിച്ചത്. നന്നായി ഉറങ്ങാന്‍ പോലും കഴിയുമായിരുന്നില്ല. ”ശ്യാം സിംഹ റോയിയുടെ ഷൂട്ടിംഗ് സമയത്ത്, Read More…