Featured Fitness

ദിവസവും 300 പുഷ്-അപ്പുകൾ, ഐസ് ബാത്ത്: ടെലഗ്രാം സിഇഒ പവൽ ദുറോവിന്റെ ഫിറ്റ്‌നസ് രഹസ്യങ്ങൾ

തന്റെ ദീർഘകാല ആരോഗ്യം ലക്ഷ്യമിട്ട് ടെലഗ്രാം സിഇഒ പവൽ ദുറോവ് ദിവസവും ചെയ്യുന്നത് 300 പുഷ്-അപ്പുകൾ. ഒപ്പം ഐസ് ബാത്തും. പവൽ ദുറോവ് ഫിറ്റ്‌നസിനെ തികച്ചും വ്യത്യസ്തമായ തലത്തിലാണ് കാണുന്നത്. ക്ഷണികമായ കാര്യങ്ങളേക്കാള്‍ അദ്ദേഹം പ്രാധാന്യം നൽകുന്നത് അച്ചടക്കത്തിനും ദീർഘകാല ഫലങ്ങൾക്കുമാണ്. അദ്ദേഹത്തിന്റെ ദിനചര്യകളും ആരോഗ്യ ശീലങ്ങളും ശാരീരികവും മാനസികവുമായ പതിവ് അതിരുകൾ ഭേദിക്കാനുള്ള പ്രതിബദ്ധതയാണ് കാണിക്കുന്നത്. മിക്കവർക്കും പ്രയാസകരമെന്ന് തോന്നുന്ന തീവ്രമായ ശീലങ്ങളാണ് ഇദ്ദേഹം അനുവര്‍ത്തിക്കുന്നത്. പവൽ ദുറോവിന്റെ ഫിറ്റ്‌നസ് ദിനചര്യ ദിവസേനയുള്ള പുഷ്-അപ്പുകളും സ്ക്വാറ്റുകളും Read More…