കൗമാരകാലത്ത് ആണ്‍കുട്ടികളോടും പെണ്‍കുട്ടികളോടും താത്പര്യം തോന്നിയിരുന്നുവെന്ന് ഹോളിവുഡ് നടി കെയ്റ്റ് വിന്‍സ്‌ലെറ്റ്. പുരുഷന്മാരേയും സ്ത്രീകളേയും താന്‍ ചുംബിച്ചിട്ടുണ്ടെന്നും കെയ്റ്റ് പറഞ്ഞു. ഈ അനുഭവങ്ങള്‍ പിന്നാട് പെണ്‍കുട്ടികള്‍ തമ്മിലുള്ള ബന്ധത്തെ പറ്റി പറഞ്ഞ സിനിമകളില്‍ അഭിനയിച്ചപ്പോള്‍ തനിക്ക് സഹായകമായെന്നും കെയ്റ്റ് പറഞ്ഞു. ‘ടീം ഡീക്കിന്‍സ്’ പോഡ്കാസ്റ്റിലാണ് ജീവിതത്തിലെ സ്വകാര്യ അനുഭവങ്ങളെ കുറിച്ച് താരം മനസ് തുറന്നത്. കൗമാരകാലത്ത് എന്‍റെ ആദ്യ ലൈംഗിക അനുഭവമുണ്ടായത് പെണ്‍കുട്ടിയോടൊത്താണ്. ഞാന്‍ പെണ്‍കുട്ടികളെ ചുംബിച്ചിട്ടുണ്ട്, ആണ്‍കുട്ടികളേയും ചുംബിച്ചിട്ടുണ്ട്. അന്ന് ഒരു പ്രത്യേക ദിശയിലേക്ക് മാത്രമായി Read More…
Tag: teenage
കൗമാരക്കാരില്‍ അമ്മമാര്‍ കൂടുന്നു; 15 വയസ്സുള്ള കുട്ടികള്‍ക്ക് ഗര്‍ഭനിരോധന ഉറകള്‍ വാങ്ങാന്‍ അനുവദിച്ച് ഈ രാജ്യം
കുട്ടികള്‍ ചെറുപ്രായത്തില്‍ തന്നെ ഗര്‍ഭിണികളാകുന്ന സാഹചര്യത്തെ തുടര്‍ന്ന് ഗര്‍ഭനിരോധന ഉറകള്‍ വാങ്ങാനുള്ള പ്രായപരിധിയില്‍ കുറവ് വരുത്തി ആഫ്രിക്കന്‍ രാജ്യം. കൗമാരം പിന്നിടുന്നതിന് മുമ്പ് തന്നെ രാജ്യത്ത് ഗര്‍ഭധാരണം സംഭവിക്കുന്ന സാഹചര്യത്തില്‍ മാതാപിതാക്കളുടെ സമ്മതമില്ലാതെ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള നിയമപരമായ പ്രായം 18 ല്‍ നിന്ന് 15 ആയി കുറയ്ക്കുന്ന ഒരു ആരോഗ്യ സംരക്ഷണ ബില്‍ റുവാണ്ടയിലെ നിയമനിര്‍മ്മാതാക്കള്‍ തിങ്കളാഴ്ച പാസാക്കി. രാജ്യത്തെ ഉയര്‍ന്ന കൗമാര ഗര്‍ഭധാരണ നിരക്ക് കുറയ്ക്കുന്നതിനുള്ള പ്രതികരണമായാണ് ഈ നീക്കം. റുവാണ്ടയിലെ 13 ദശലക്ഷം Read More…
കാമുകനോടുള്ള 18കാരിയുടെ പ്രണയപ്രതികാരം; ഇരുവരുടേയും ലൈംഗിക വീഡിയോ നാട്ടുകാരെ കാണിച്ചു
പ്രണയപ്രതികാരത്തിന് കാമുകനുമായുള്ള ലൈംഗികബന്ധത്തിന്റെ വീഡിയോ നാട്ടുകാരെ കാണിച്ചതിന് കൗമാരക്കാരിയെ അമേരിക്കയില്‍ അറസ്റ്റ് ചെയ്തു. ബാറില്‍ പോകുന്നവരെയും കാമുകന്റെ കൂട്ടുകാരെയുമൊക്കെയാണ് യുവതി വീഡിയോ കാണിച്ചത്. തുടര്‍ന്ന് കാമുകന്റെ പരാതിയില്‍ 18 വയസ്സുകാരിയെ പോലീസ് അറസ്റ്റ് ചെയ്തു. 18 വയസ്സുള്ള ടെയ്ലര്‍ റിച്ചാര്‍ഡ്, ഒരു അടുപ്പമുള്ള വീഡിയോ നിയമവിരുദ്ധമായി വെളിപ്പെടുത്തിയത്. ദമ്പതികള്‍ വേര്‍പിരിയുന്നതിന് തൊട്ടുമുമ്പ് വാലന്റൈന്‍സ് ദിന ത്തില്‍ കാമുകന്റെ ട്രക്കില്‍ വെച്ചാണ് ഈ ആസക്തി നിറഞ്ഞ ലൈംഗിക രംഗം ചിത്രീ കരിച്ചതെന്ന് അവരുടെ ഞെട്ടിപ്പോയ മുന്‍ കാമുകന്‍ മൈക്കല്‍ Read More…



