Oddly News

വിവാഹപ്പിറ്റേന്ന് 75-കാരന്‍ ഭര്‍ത്താവ് മരിച്ചു; ഭാര്യയ്ക്ക് ലഭിച്ചത് 54 കോടി ! കൗമാരപ്രണയം വിവാഹത്തിലെത്തിയത് വാർദ്ധക്യത്തില്‍

വിവാഹം കഴിച്ചതിന്റെ പിറ്റേന്ന് ഭര്‍ത്താവ് കാന്‍സര്‍ ബാധിച്ച് മരിച്ചതോടെ ഭാര്യയ്ക്ക് ലഭിച്ചത് വന്‍സ്വത്തുക്കള്‍ ! ജോസഫ് ഗ്രോഗന്‍ എന്നയാളുടെ വിധവയായ ലിസ ഫ്‌ലാഹെര്‍ട്ടിക്കാണ് 4.7 മില്യണ്‍ പൗണ്ട് (6.3 മില്യണ്‍ ഡോളര്‍ അല്ലെങ്കില്‍ 54 കോടി രൂപ) വിലമതിക്കുന്ന 220 ഏക്കര്‍ കൃഷിയിടം അവകാശമായി ലഭിച്ചത്. ഇതോടെ ലിസയ്‌ക്കെതിരേ അത്യാഗ്രഹി എന്ന ആരോപണവും ഉയര്‍ന്നിരിക്കുകയാണ്. സമ്പന്നനായ ഭൂവുടമയുടെ പണത്തിലും സ്വത്തിലും കണ്ണുവെച്ചിരുന്ന ഒരുവളായിട്ടാണ് ലിസയ്ക്ക് എതിരേ ആരോപണം ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍ അവരുടെ സുഹൃത്തുക്കള്‍ അവരുടെ ഭാഗം വാദിക്കാനായി Read More…