Lifestyle

ഭാവിയില്‍ റോബോട്ടുകള്‍ ലൈംഗിക പങ്കാളികളാകും; പ്രണയം പോലും സാങ്കേതികവിദ്യ കയ്യടക്കും

2025 മുതല്‍ വരാനിരിക്കുന്നത് റോബോട്ടുകളുടെ വര്‍ഷമാണെന്ന് ഇപ്പോള്‍ തന്നെ ലോകം ഭയപ്പെടുന്നുണ്ട്. പലരും ജോലിസ്ഥലത്ത് ഓട്ടോമേഷനെ ഭയപ്പെടുമ്പോള്‍, നമ്മുടെ പ്രണയ ജീവിതം പോലും യന്ത്രങ്ങള്‍ കൊണ്ടുപോകുമെന്നാണ് ചില ഫ്യൂച്ചറിസ്റ്റുകള്‍ പ്രവചിക്കുന്നത്. ഉയര്‍ന്ന വരുമാനമുള്ള, വളരെ സമ്പന്നമായ കുടുംബങ്ങളില്‍ റോബോട്ട് ലൈംഗികതയുടെ രൂപങ്ങള്‍ പ്രത്യക്ഷപ്പെട്ടേക്കാമെന്നും 2025ഓടെ സെക്‌സ് റോബോട്ടുകളെ സ്വീകരിക്കുന്നതില്‍ സ്ത്രീകള്‍ പുരുഷന്മാരെ മറികടക്കുമെന്നും ഇവര്‍ വാദിക്കുന്നു. വൈബ്രേറ്ററുകളും മറ്റും വര്‍ഷങ്ങളേ​റെയായി സമൂഹത്തില്‍ നിലവിലുണ്ട്. 1975-ല്‍ വിഭാവനം ചെയ്ത ‘ടെലിഡില്‍ഡോണിക്സ്’ ഇന്റര്‍നെറ്റ് വഴിയോ മറ്റെന്തെങ്കിലുമോ ഉപയോഗിച്ച് വിദൂരമായി പ്രവര്‍ത്തിപ്പിക്കാന്‍ Read More…