അലിഗഡ്: സ്കൂൾ ബാഗ് വീട്ടിൽ മറന്നുവെച്ച ഏഴ് വയസുകാരനോട് അധ്യാപകന്റെ കൊടും ക്രൂരത. യുപിയിലെ അലിഗഢിലാണ് ദാരുണമായ സംഭവം. ബാഗ് മറന്നത് ചോദ്യം ചെയ്ത അധ്യാപകൻ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ വസ്ത്രമൂരി മർദിക്കുകയും പിന്നാലെ വൈദ്യതാഘാതം ഏൽപ്പിക്കുകയും ആയിരുന്നു. കരഞ്ഞുതളർന്ന കുട്ടി വീട്ടിൽ എത്തി അമ്മയോട് വിവരം പറഞ്ഞത്തോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് വീട്ടുകാർ ഉടൻ തന്നെ പോലീസിൽ പരാതി നൽകി. ‘മകൻ ഒരു പ്രൈവറ്റ് സ്കൂളിൽ യുകെജിലാണ് പഠിക്കുന്നത്. അവൻ ബാഗ് വീട്ടിൽ മറന്നുവെച്ചിരിക്കുകയായിരുന്നു. ഇതിന്റെ പേരിലാണ് Read More…
Tag: teacher
എന്നെ ഇഷ്ടമാണോ.. കല്യാണം കഴിക്കുമോ? അധ്യാപികയോട് വിദ്യാര്‍ഥിയുടെ ചോദ്യം: വൈറല്‍ വീഡിയോ
അധ്യാപകരും വിദ്യാര്‍ഥികളും തമ്മിലുള്ള രസകരമായ സംഭാഷണത്തിന്റെ വീഡിയോകള്‍ പലപ്പോഴും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ച ആകാറുണ്ട്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. കോവിഡ് കാലമായതോടെയാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് പ്രചാരം ഏറിയത്. ഓണ്‍ലൈന്‍ ക്ലാസിനിടെ തന്റെ അധ്യാപികയോട് വിവാഹ അഭ്യര്‍ഥന നടത്തിയിരിക്കുകയാണ് ഒരു വിരുതന്‍. View this post on Instagram A post shared by TV1 INDIA खबरों का नया अड्डा* (@tv1indialive) മാഡം താങ്കള്‍ വിവാഹിതയാണോ എന്നാണ് അവനറിയേണ്ട ആദ്യ ഉത്തരം. അല്ലെന്ന് Read More…
എടാ മക്കളെ ഹാപ്പി ആയോ… ക്ലാസ് റൂമില്‍ ചിരിപടര്‍ത്തിയ വിരുതന്റെ ചോദ്യം വൈറല്‍
ദിവസേന നിരവധി വീഡിയോകളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ചിലത് നമ്മെ ചിന്തിപ്പിക്കും ചിലത് കരയിക്കും. മറ്റു ചിലതാകട്ടെ ചിന്തപ്പിക്കുകയും ചെയ്യും. മിക്കവര്‍ക്കും ചിരി പടര്‍ത്തുന്ന വീഡിയോ കാണാന്‍ ആയിരിക്കും താല്‍പര്യം. അധ്യാപകരും വിദ്യാര്‍ഥികളും തമ്മില്‍ തമാശ പറയുകയോ പരസ്പരം നോക്കി ചിരിക്കുകയോ പോലുമില്ലാത്തൊരു കാലം പണ്ടൊക്കെ എല്ലാവര്‍ക്കുമുണ്ടായിരുന്നു. എന്നാല്‍ കാലം മാറിയതോടെ ഇതിനൊക്കെ ഒരുപാട് വ്യത്യാസം സംഭവിച്ചു. ഇന്ന് കുട്ടികളുടെ ഏറ്റവും നല്ല കൂട്ടുകാരാണ് അവരുടെ അധ്യാപകര്‍. ഒരു അധ്യാപക സൗഹൃദത്തിന്റെ വീഡിയോ ആണിപ്പോള്‍ വൈറലാകുന്നത്. ക്ലാസ് Read More…
രണ്ടു മണിക്കൂര്‍ പരീക്ഷയുടെ പേപ്പര്‍ നോക്കാന്‍ 23 സെക്കന്റ്: അധ്യാപികയുടെ മൂല്യനിർണ്ണയ വീഡിയോ വൈറൽ
ഓരോ വിദ്യാർത്ഥിയും രാത്രിയും പകലും കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷ എഴുതുന്നു. തുടർന്ന് ലഭിക്കുന്ന മാർക്ക് ചിലർക്ക് വിചാരിച്ചതിനേക്കാൾ കൂടുതൽ ആവാം മറ്റ് ചിലർക്ക് കുറവും. സത്യത്തില്‍ നമ്മുടെ വിദ്യാര്‍ത്ഥികളുടെ ഉത്തരകടലാസുകള്‍ നല്ലരീതിയിൽ പരിശോധിക്കപ്പെടുന്നുണ്ടോ? ഈ ആശങ്ക വർദ്ധിപ്പിക്കുന്ന തരത്തിലുള്ള ഒരു വീഡിയോയാണ് കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ ഉപയോക്താക്കള്‍ നമ്മുടെ പരീക്ഷാ സംവിധാനത്തെ തന്നെ ചോദ്യം ചെയ്തു കൊണ്ട് രംഗത്തെത്തി. ബീഹാറിലെ അധ്യാപകർ എന്ന പേരിലുള്ള എക്സ് ഹാന്‍ഡിലില്‍ നിന്നാണ് വീഡിയോകള്‍ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോ പങ്കുവച്ച് Read More…
വീട്ടുമുറ്റത്തെ പൂന്തോട്ടത്തില്‍ നിന്നും കുട്ടികള്‍ പൂക്കള്‍ പറിച്ചു ; വീട്ടുടമ അങ്കണവാടി ടീച്ചറുടെ മൂക്ക് അറുത്തുമാറ്റി
വീട്ടുമുറ്റത്തെ പൂന്തോട്ടത്തില്‍ നിന്ന് കുട്ടികള്‍ പൂക്കള്‍ പറിച്ചതിന് വീട്ടുകാരന്‍ കുട്ടികള്‍ പഠക്കുന്ന അങ്കണവാടി ജീവനക്കാരിയുടെ മൂക്ക് അറുത്തുമാറ്റി. കര്‍ണാടകയിലെ ബെലഗാവി ജില്ലയില്‍ തിങ്കളാഴ്ച നടന്ന സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതി നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരയായ സുഗന്ധ മോറെ (50) ബസുര്‍ത്തെ ഗ്രാമത്തില്‍ അംഗന്‍വാടി അസിസ്റ്റന്റായി ജോലി ചെയ്യുന്നയാളാണ്. പ്രതിയായ കല്യാണ്‍ മോര്‍ ഗ്രാമവാസിയാണെന്ന് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പുതുവത്സര ദിനത്തിലാണ് സംഭവം നടന്നതെങ്കിലും പ്രതികളെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ലെന്ന് മോറെയുടെ ബന്ധുക്കള്‍ ആരോപിച്ചു. Read More…
സഹോദരനുമായുള്ള തര്‍ക്കം; കോച്ചിംഗ് ക്ലാസ്സിലെ വിദ്യാര്‍ത്ഥികള്‍ അദ്ധ്യാപകന് നേരെ വെടിവെച്ചു
സഹോദരനുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ കോച്ചിംഗ്ക്ലാസ്സിലെത്തി അധ്യാപകനെ വെടിവച്ചു. ആക്രമണത്തിന് ശേഷം കുട്ടികള്‍ അവിടെ നിന്നും മുങ്ങി. ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ നടന്ന സംഭവത്തില്‍ കുട്ടികള്‍ 39 വെടിയുണ്ടകള്‍ കൂടി ഉതിര്‍ക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ അദ്ധ്യാപികയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തിന്റെ 25 സെക്കന്റ് വീഡിയോ പുറത്തുവന്നിട്ടുണ്ട്. സുമിത് എന്ന അദ്ധ്യാപകനാണ് വെടിയേറ്റത്. ഇയാളുടെ വിദ്യാര്‍ത്ഥികളാണ് രണ്ടു കുട്ടികളും. ക്ലാസ്സ് നടന്നുകൊണ്ടിരിക്കെ വിളിച്ച് ക്ലാസ്‌റൂമിന് വെളിയില്‍ ഇറക്കിയ ശേഷമായിരുന്നു വെടിയുതിര്‍ത്തത്. വെടിയേറ്റ് അദ്ധ്യാപകന്റെ ഇടതുകാലിന് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അധ്യാപികയെ വെടിവച്ച ശേഷം Read More…