Featured Lifestyle

മുഖത്ത് തലയോട്ടിയുടെ ടാറ്റൂ ചെയ്തത് മുട്ടന്‍പണിയായി, ജീവിതം വഴിമുട്ടി, നീക്കം ചെയ്യാന്‍ യുവാവ്

വെറുതെ രസത്തിന് ചെയ്തു നോക്കിയ പണിയാണ്. പക്ഷേ ഇപ്പോള്‍ അത് ജീവിതത്തെ തന്നെ വഴിമുട്ടിക്കുന്ന ഒന്നായി മാറിയതോടെ തലയോട്ടിയുടെ ഡിസൈന്‍ മുഖത്ത് പച്ചകുത്തിയ യുവാവ് ഇപ്പോള്‍ മായ്ക്കാനൊരുങ്ങുന്നു. ചൈനയിലെ ലിയോണിംഗ് പ്രവിശ്യയില്‍ നിന്നുള്ള 24 കാരനായ സിയാവോലോംഗ് ആണ് സ്വന്തം രൂപംകൊണ്ട് ഗതികെട്ടത്. പച്ചകുത്തിനെ അപശകുനമായി കണ്ട് ആരും ജോലിക്കെടുക്കാന്‍ തയ്യാറാകാത്തതോടെ ടാറ്റൂ മുഴുവന്‍ നീക്കം ചെയ്യുന്ന വേദനാജനകമായ പ്രക്രിയയ്ക്ക് വിധേയനാകാന്‍ തീരുമാനിച്ചിരിക്കുകയാണ്. സാധാരണ ജീവിതത്തിലേക്ക് മടങ്ങാനുള്ള ആഗ്രഹവും അഗാധമായ ഖേദവും അദ്ദേഹം പ്രകടിപ്പിച്ചു. 2018 ലായിരുന്നു Read More…

Oddly News

ന്യൂജന്‍ ആകാനായി ടാറ്റു മതിയാകുന്നില്ല, ‘നാവു പിളർത്തി’ യുവാക്കള്‍; ഞെട്ടല്‍

ന്യൂജൻ ആകാനായി എന്തൊക്കെ ചെയ്താലും മതിയാകാത്ത ഒരു കൂട്ടം ആളുകളുണ്ട്. വ്യത്യസ്തമായ ഹെയര്‍സ്റ്റൈലുകളും വസ്ത്രധാരണവുമൊക്കെക്കഴിഞ്ഞ് ശരീരത്തിന്റെ എവിടെയൊക്കെ ടാറ്റുു കുത്താമോ അവിടെയെല്ലാം കുത്തി. എന്നിട്ടും പോരാ, കുറച്ചുകൂടല ശ്രദ്ധ കിട്ടാൻ എന്തെങ്കിലും ഒരു വഴിയുണ്ടോ എന്ന ചിന്തയാണ് ഒരു ചെറുപ്പക്കാരനെ നേരെ ഈ ടാറ്റൂ സെൻട്രലിലേയ്ക്ക് നയിച്ചത്. അവിടെ പോയി നാവു തന്നെ പിളർത്തിയെടുത്തു നമ്മുടെ ന്യൂജെന്‍. തമിഴ്നാട് തിരുച്ചിറപ്പള്ളിയിലാണ് ടാറ്റൂ പാർലറിന്റെ മറവിൽ ‘നാവു പിളര്‍ത്തല്‍’ നടത്തിയിരുന്ന ഹരിഹരൻ എന്ന ആളെയും സഹായിയെയും പോലീസ് അറസ്റ്റ് Read More…

Health

ടാറ്റൂ ചെയ്യുന്നത് അര്‍ബുദത്തിന് കാരണമാകുമോ?പുതിയ പഠനം പറയുന്നത് ഇങ്ങനെ

ശരീരത്തില്‍ ടാറ്റൂകള്‍ പതിപ്പിക്കുന്നത് പുതുമയുള്ള കാര്യമല്ല. ഇക്കാര്യത്തില്‍ സെലിബ്രിറ്റികളും സിനിമാ താരങ്ങളും ഒട്ടും പിന്നിലല്ല.​ പല ഡിസൈനുകളിലും വലുപ്പത്തിലുമുള്ള ടാറ്റുവാണ് ശരീരത്തില്‍ പതിപ്പിക്കാറുളളത്. എന്നാല്‍ അതിന്റെ ആരോഗ്യ പ്രത്യാഘാതങ്ങളെ കുറിച്ച് ചിന്തിക്കാറുണ്ടോ? എന്നാല്‍ ഇക്കാര്യത്തില്‍ വലിയ പഠനങ്ങള്‍ നടന്നിട്ടില്ല. അടുത്തിടെ സ്വീഡനിലെ ലണ്ട് സര്‍വകലാശാല നടത്തിയ പഠനത്തില്‍ ശരീരത്തിലെ ടാറ്റുകളും ലിംഫാറ്റിക് സംവിധാനത്തെ ബാധിക്കുന്ന ലിംഫോമ എന്ന അര്‍ബുദവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി. പഠനം നടത്തിയത് 12,000 പേരിലാണ്. ഇതില്‍ നിന്ന് ശരീരത്തില്‍ ഒരു ടാറ്റൂ എങ്കിലും ഉള്ളവര്‍ക്ക് Read More…

Hollywood

മൈക്കല്‍ ജാക്‌സന്റെ മകള്‍ പിന്നെയും പച്ചകുത്തി ; പാരീസ് ജാക്‌സന്റെ ശരീരത്തെ പച്ചകുത്ത് കണ്ടിട്ടുണ്ടോ?

മൈക്കിള്‍ ജാക്സന്റെ 26 കാരിയായ മകള്‍ പാരിസ് ജാക്‌സണ്‍ ജൂണ്‍ 3 ന് തോളില്‍ പുതിയതായി മറ്റൊരു പച്ചകുത്ത് കൂടി നടത്തി. പാരീസ് ജാക്‌സന്റെ ശരീരത്ത് നടത്തിയിട്ടുള്ള ഈ പുതിയ ടാറ്റുവിന് ഒരു പ്രത്യേകതയുണ്ട്. ശരീരത്ത് നടി കുത്തുന്ന എണ്‍പതാമത്തെ പച്ചകുത്താണെന്നത് മാത്രമല്ല നമ്മുടെ സ്വന്തം പുരാതന ഭാഷയായ സംസ്‌കൃതത്തില്‍ എഴുതിയിട്ടുള്ള ഒരു വാക്കാണ് നടി ഉപയോഗിച്ചിരിക്കുന്നത്. ടാറ്റൂവിന്റെ ഫോട്ടോകള്‍ നടി ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ടിട്ടുണ്ട്. ”നമ്പര്‍ 5 സംസ്‌കൃതം,” അവള്‍ അടിക്കുറിപ്പില്‍ എഴുതി. സംസ്‌കൃതം ഇന്ത്യയിലെ ഒരു Read More…

Hollywood

താമരയ്ക്ക് പിന്നാലെ കയ്യില്‍ സരസ്വതിയും, പുതിയ പച്ചകുത്ത് കാണിച്ച് പാട്ടുകാരി വില്ലോ സ്മിത്ത്

സെലിബ്രിറ്റി സന്തതിയായ വില്ലോ സ്മിത്ത് അവളുടെ അവിശ്വസനീയമായ കഴിവുകള്‍ക്കും അവളുടെ അതുല്യമായ ഫാഷന്‍ ശൈലിക്കും തലക്കെട്ടുകള്‍ സൃഷ്ടിച്ചുകൊണ്ടേയിരിക്കുകയാണ്. കയ്യില്‍ ഇന്ത്യന്‍ ഹിന്ദുദൈവമായ സരസ്വതിയെയാണ് താരം പച്ച കുത്തിയിരിക്കുന്നത്. അടുത്തിടെ താരം കൈയിലെ ടാറ്റൂവിന്റെ ക്ലോസ്-അപ്പ് പങ്കിട്ടതിന് ശേഷം പലരും അവളുടെ ഏറ്റവും പുതിയ ഫോട്ടോയില്‍ അഭിപ്രായമിട്ടു. 2021ല്‍ 23-കാരിയായ സംഗീതജ്ഞന്‍ തന്റെ കൈയില്‍ ടാറ്റൂ കുത്തുകയും അതിന്റെ പിന്നിലെ അര്‍ത്ഥം വെളിപ്പെടുത്തുകയും ചെയ്തു; ‘വിദ്യ, സംഗീതം, കല, സംസാരം, ജ്ഞാനം, പഠനം എന്നിവയുടെ ഹൈന്ദവ ദേവതയായ സരസ്വതിയുടെ Read More…

Hollywood

പാരീസ് ജാക്‌സണെത്തി മഷിയുടെ പൊട്ടുപോലുമില്ലാതെ; നീക്കിയത് ശരീരത്തിലെ 80 ലധികം ടാറ്റുകള്‍

2024 ഗ്രാമി അവാര്‍ഡില്‍ പാരിസ് ജാക്സണായിരുന്നു എല്ലാവരുടേയും സംസാരവിഷയങ്ങളില്‍ ഒന്ന്. ലോകോത്തര പാട്ടുകാരനും നര്‍ത്തകനുമായ മൈക്കല്‍ ജാക്‌സന്റെ സുന്ദരിയായ മകള്‍ ചുവപ്പ് പരവതാനിയില്‍ എത്തിയത് ശരീരത്ത് മുഖമൊഴിച്ച് എല്ലായിടത്തും പച്ചകുത്തിയിരുന്ന ഒരു ടാറ്റു പോലും ഇല്ലാതെയായിരുന്നു. താരത്തിന്റെ അവിശ്വസനീയമായ പരിവര്‍ത്തനം ഗ്രാമി പുരസ്‌ക്കാര പരിപാടിയില്‍ എത്തിയ എല്ലാവരേയും അമ്പരപ്പിച്ചു. അത്യാധുനിക കറുത്ത വസ്ത്രത്തില്‍ ചുവന്ന പരവതാനിയിലൂടെ ക്യാമറകള്‍ക്ക് പോസ് ചെയ്ത അവര്‍ അതിശയകരമായി കാണപ്പെട്ടു. ടാറ്റൂവിന്റെ പേരില്‍ അറിയപ്പെട്ട ഗായിക പക്ഷേ മഷിയുടെ അഭാവത്തിലാണ് ഇത്തവണ ശ്രദ്ധ Read More…

Oddly News

കാമുകിയെക്കൊണ്ട് കടിപ്പിച്ച പാട് പച്ച കുത്തി കാമുകന്‍; വീഡിയോയ്ക്ക് വന്‍ കാഴ്ചക്കാര്‍, വീഡിയോ കാണാം

പ്രണയത്തിന്റെ ഓര്‍മ്മകള്‍ മാഞ്ഞുപോകാതിരിക്കാന്‍ മനുഷ്യര്‍ ദേഹത്ത് നിത്യമായി അതിനെ അവശേഷിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധമാകുന്ന കാലമാണ്. കാമുകന്‍ കെവിന്റെ പേര് നെറ്റിയില്‍ പച്ചകുത്തിയ കാമുകിയുടെ വീഡിയോ വന്നത് കഴിഞ്ഞയാഴ്ചയായിരുന്നു. ഇതാ കാമുകി കടിച്ച പല്ലിന്റെ പാടുകള്‍ കയ്യില്‍ പച്ചകുത്തിയിരിക്കുകയാണ് ഈ കാമുകനും പിന്നാലെ വരികയാണ്. വൈറലായ ടിക് ടോക്ക് വീഡിയോയിലാണ് കാമുകിയുടെ ബഹുമാനാര്‍ത്ഥം അയാള്‍ ശരീരത്ത് അവളുടെ ഓര്‍മ്മകള്‍ പച്ചകുത്തിയത്. വീഡിയോയില്‍, ഒരു സ്ത്രീ തന്റെ പുരുഷന്റെ കൈകാലുകളില്‍ അടയാളം ഇടാന്‍ പര്യാപ്തമായ രീതിയില്‍ കടിക്കുന്നത് കാണാം. മനുഷ്യ ചര്‍മ്മത്തിലെ Read More…

Crime

കൊല്ലപ്പെട്ട് നദിയില്‍ കണ്ടെത്തി; 31 വര്‍ഷത്തിന് ശേഷം ആളെ തിരിച്ചറിഞ്ഞു; അടയാളമായത് കയ്യിലെ പച്ചകുത്ത്

കയ്യില്‍ ഒരു റോസപ്പൂവിന്റെ ചിത്രം പച്ചകുത്തി 1992 ല്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സ്ത്രീ 31 വര്‍ഷത്തിന് ശേഷം ആരാണെന്ന് പോലീസ് കണ്ടെത്തി. ബ്രിട്ടീഷ് പൗരയായ റീത്ത റോബര്‍ട്ട്‌സ് ആണ് കൊല്ലപ്പെട്ട യുവതിയെന്ന് കണ്ടെത്തയത് ഇന്റര്‍പോളാണ്. അക്രമത്തിന് ഇരയായി നടന്ന കൊലപാതകമാണ് ഇതെന്നാണ് ഇന്റര്‍പോളിന്റെ കണ്ടെത്തല്‍. 1992 ജൂണ്‍ 3-ന് ആന്റ്വെര്‍പ്പിലെ ഒരു നദിയില്‍ കിടക്കുന്ന നിലയിലാണ് റീത്തയെ കണ്ടെത്തിയത്. അവളുടെ കൈത്തണ്ടയില്‍ പച്ച ഇലകളുള്ള ഒരു കറുത്ത പൂവിന്റെ ഒരു പ്രധാന ടാറ്റൂ ആയിരുന്നു ഏക Read More…

Oddly News

രണ്ടുലക്ഷം ഡോളര്‍ ഉപയോഗിച്ച് ബാര്‍ബിഡോളായി ; കൂടുതല്‍ ലുക്ക് കിട്ടാന്‍ അമീറ ശരീരത്തെ ടാറ്റൂകളും നീക്കം ചെയ്തു…!

വന്‍തുക ചെലവഴിച്ച് ബാര്‍ബിഡോളിനെ പോലെ രൂപമാറ്റം നടത്തിയ സ്ത്രീ കൂടുതല്‍ യാഥാര്‍ത്ഥ്യബോധമുള്ള ബാര്‍ബിയാകാന്‍ തന്റെ ശരീരത്തിലെ ടാറ്റൂകളും നീക്കം ചെയ്തു. 31 കാരിയായ സ്വീഡിഷ് സ്ത്രീ അലീഷ്യ അല്‍മിറയാണ് ബാര്‍ബിയുടെ ലുക്കിന് പുര്‍ണ്ണത കിട്ടാന്‍ ശരീരത്തെ ടാറ്റൂകളും നീക്കം ചെയ്തത്. സാമൂഹ്യമാധ്യമങ്ങളില്‍ അനേകം ആരാധകരുള്ള ഇവര്‍ ടാറ്റൂ നീക്കംചെയ്തുകൊണ്ടുള്ള പോസ്റ്റുകളും ഇട്ടു. ഇതില്‍ ശരീരത്തുടനീളം ഉണ്ടായിരുന്ന പച്ചകുത്ത് ചിത്രങ്ങള്‍ ഇല്ലാതാക്കിയിട്ടുണ്ട്. രണ്ടുലക്ഷം ഡോളര്‍ മുടക്കിയാണ് അലീഷ്യ ബാര്‍ബിഡോളായത്. ഇതിനായി ഇവര്‍ അനേകം ശസ്ത്രക്രിയകളും നടത്തി.ഫില്ലറുകള്‍, ബോട്ടോക്‌സ്, രണ്ട് Read More…