കോടീശ്വരനായ ബോസ് തന്നെ രഹസ്യമായി വീഡിയോയില്‍ പകര്‍ത്തുന്നുണ്ടെന്ന് കണ്ടെത്തിയ മുത്തശ്ശിക്ക് മാന്‍ഹട്ടന്‍ ജൂറി 2.7 മില്യണ്‍ ഡോളര്‍ വിധിച്ചു. തന്റെ മുറിയിലെ സ്‌മോക്ക് ഡിറ്റക്ടറില്‍ വെച്ച രഹസ്യ ക്യാമറ കണ്ടെത്തിയ കെല്ലി ആന്‍ഡ്രേഡ് തന്റെ നഗ്‌നതയുള്ള നൂറുകണക്കിന് ദൃശ്യങ്ങള്‍ ക്യാമറയില്‍ നിന്നും കണ്ടെത്തിയതായിട്ടാണ്് റിപ്പോര്‍ട്ട്. വമ്പന്‍ വ്യവസായിയും 35 കാരനുമായ മൈക്കല്‍ എസ്പോസിറ്റോയാണ് ക്യാമറ വെച്ച് കുടുങ്ങിയത്. മക്കളെ പരിപാലിക്കാന്‍ മൈക്കല്‍ ജോലിക്കെടുത്തതായിരുന്നു ആന്‍ഡ്രേഡിനെ. മൈക്കല്‍ എസ്‌പോസിറ്റോയുടെയും ഭാര്യ ഡാനിയേലിന്റെയും നാല് മക്കളെ നോക്കാന്‍ കരാര്‍ ചെയ്യപ്പെട്ട് Read More…