Movie News

മഴദൈവങ്ങളോട് യാചിച്ച് വിജയ് ആരാധകര്‍ ; ദിവസവും സമ്മേളന വേദിയില്‍ വിളക്ക് കത്തിച്ച് പ്രാര്‍ത്ഥന

വില്ലുപുരം: നടനും രാഷ്ട്രീയ നേതാവുമായ വിജയ് യുടെ തമിഴക വെട്രി കഴകത്തിന്റെ കന്നി പൊതുസമ്മേളനം വില്ലുപുരം ജില്ലയിലെ വിക്രവണ്ടിയില്‍ നടക്കാനിരിക്കെ താരത്തിന് ഒരു വില്ലന്റെ ശല്യം തലവേദനയാകുന്നു. വിജയ് യുടെ പാര്‍ട്ടിയുടെ ആദ്യ സമ്മേളനം ഞായറാഴ്ച നടക്കാനിരിക്കെ മഴയെ തടഞ്ഞു നിര്‍ത്താന്‍ പ്രാര്‍ത്ഥിക്കുകയാണ് വിജയ് ആരാധകര്‍. . സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിന് സഹായിക്കാനും കരുണ കാണിക്കാനും ദൈവങ്ങളോട് പ്രാര്‍ത്ഥിച്ച് ‘അഗള്‍ വിളക്ക്’ കത്തിക്കാന്‍ സമീപ ഗ്രാമത്തില്‍ നിന്നുള്ള പാണ്ഡ്യന്‍ എന്നയാളും മൂന്ന് കുട്ടികളും എല്ലാ ദിവസവും വൈകുന്നേരം Read More…

Movie News

സിനിമാസംഘടനയുടെ 12 കോടി ദുരുപയോഗം ചെയ്തു ; തമിഴ്‌നടന്‍ വിശാലിനെതിരേ ആരോപണം

സിനിമാസംഘടനയുമായി ബന്ധപ്പെട്ട് തമിഴ്‌നടന്‍ വിശാലിനെതിരേ സാമ്പത്തിക ദുരുപയോഗ ആരോപണം. തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലിന്റെ 12 കോടി രൂപയുടെ ഫണ്ട് താരം നഷ്ടമാക്കിയതായിട്ടാണ് ആരോപണം. തമിഴ് ഫില്‍ പ്രൊഡ്യൂസര്‍ കൗണ്‍സില്‍ പ്രസിഡന്റിന്റെ സ്ഥാനത്ത് ഇരുന്നപ്പോള്‍ തങ്ങളുടെ ഫണ്ട് ദുരുപയോഗം ചെയ്തതായിട്ടാണ് സംഘടന പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. വിശാലിനൊപ്പം പ്രവര്‍ത്തിക്കുന്ന നിര്‍മ്മാതാക്കളോടും സാങ്കേതിക വിദഗ്ധരോടും അവരുമായി കൂടിയാലോചിക്കാന്‍ സംഘടന തയ്യാറാക്കിയ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. അതേസമയം തനിക്കെതിരായ പരാതിക്കും ആരോപണത്തിനു മറുപടിയുമായി വിശാല്‍ രംഗത്ത് വന്നു. താന്‍ ഫണ്ട് ദുരുപയോഗം Read More…

Movie News

നെസിപ്പായയുടെ പ്രമോഷന്‍ പരിപാടിയില്‍ പങ്കെടുത്ത് ആരാധകരെ ഞെട്ടിച്ച് നയന്‍സ്

സംവിധായകന്‍ വിഷ്ണു വര്‍ദ്ധന്റെ അടുത്ത ചിത്രം നെസിപ്പായയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയ നടി നയന്‍താര ഏവരെയും ഞെട്ടിച്ചുകൊണ്ട് സിനിമയുടെ പ്രമോഷണല്‍ പരിപാടിയില്‍ പങ്കെടുത്തു. സിനിമാ പരിപാടികളില്‍ അപൂര്‍വമായി മാത്രം പങ്കെടുക്കുന്ന നയന്‍താര നെസിപ്പായ സിനിമയുടെ പരിപാടിയില്‍ പങ്കെടുത്ത് പലരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. അന്തരിച്ച മുന്‍നടന്‍ മുരളിയുടെ ഇളയമകനും നടന്‍ അഥര്‍വയുടെ ഇളയസഹോദരനുമായ ആകാശ് മുരളിയും സംവിധായകന്‍ ശങ്കറിന്റെ മകള്‍ അദിതി ശങ്കറും പ്രധാന കഥാപാത്രങ്ങളെ സിനിമയില്‍ നയന്‍സിനൊപ്പം അവതരിപ്പിക്കുന്നുണ്ട്. അദിതിയുടേയും അഥര്‍വയുടേയും അരങ്ങേറ്റ ചിത്രം കൂടിയാണ്. പരിപാടിയില്‍ Read More…

Movie News

ഇന്ത്യന്‍ സിനിമാവേദിയില്‍ 19 വര്‍ഷം ; തമന്നയ്ക്ക് ആശംസയുമായി ആരാധകരും കാജല്‍ അഗര്‍വാളും

തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായി അനേകം സിനിമകളില്‍ അഭിനയിച്ച തമന്നയ്ക്ക് തെന്നിന്ത്യയില്‍ വലിയ ഒരു ആരാധകവൃന്ദം തന്നെയുണ്ട്. ഇന്ത്യന്‍ സിനിമാവേദിയില്‍ 19 വര്‍ഷം തികച്ചിരിക്കുകയാണ്. തമന്നാഭാട്ടിയ. 2005 ല്‍ പുറത്തുവന്ന ചാന്ദ് സാ റോഷന്‍ ചെഹ്റ ആയിരുന്നു നടിയുടെ ആദ്യ ചിത്രം. തുടക്കം മികച്ചതല്ലായിരുന്നുവെങ്കിലും നടിയെന്ന നിലയില്‍ പിന്നീട് തരംഗമാകാന്‍ തമന്നയ്ക്കായി. സിനിമ വ്യവസായത്തില്‍ 19 വര്‍ഷം പൂര്‍ത്തിയാക്കിയ താരത്തിന് അഭിനന്ദനങ്ങളുമായി അനേകരാണ് സാമൂഹ്യമാധ്യമത്തില്‍ എത്തിയിട്ടുള്ളത്. ഇന്‍സ്റ്റാഗ്രാം സ്റ്റോറികളിലേക്ക്, തമന്ന തിങ്കളാഴ്ച തന്റെ ആരാധകരില്‍ നിന്നുള്ള പോസ്റ്റുകള്‍ വീണ്ടും Read More…