Celebrity

വിജയ്‌യെ കാണാൻ 650 കി.മീ കാല്‍നടയാത്ര; മലപ്പുറത്തുനിന്ന് ചെന്നൈയിലേക്ക്, വൈറലായി ‘കേരളാ ദമ്പതികൾ’! വീഡിയോ

തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ജോസഫ് വിജയ്‌യെ നേരിൽ കണ്ട് അഭിനന്ദനം അറിയിക്കാൻ മലപ്പുറത്ത് നിന്ന് ചെന്നൈയിലേക്ക് 650 കിലോമീറ്റർ കാൽനടയാത്ര ചെയ്ത് ദമ്പതികള്‍. മലപ്പുറം സ്വദേശികളായ കെ.എസ്. മുഹമ്മദ് റാഫിയും ഭാര്യ സി.പി. ഉമ്മു ഷഹനമോളുമാണ് ഈ വേറിട്ട യാത്രയിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച് മുഖ്യമന്ത്രിയായി ചുമതലയേറ്റ വിജയ്‌യോടുള്ള തങ്ങളുടെ ആരാധനയും സ്നേഹവുമാണ് ഈ കാൽനടയാത്രയ്ക്ക് പിന്നിലെന്ന് ഇവർ പറയുന്നു. മെയ് 7-ന് മലപ്പുറത്ത് നിന്നാണ് ഡൈവറായ റാഫിയും ഭാര്യയും Read More…

Featured Lifestyle

വിജയ്‌യുടെ പടനായിക: അഞ്ച് ഭാഷകൾ സംസാരിക്കുന്ന ശിവകാശിയുടെ യുവ എംഎൽഎ!

വിജയ് നയിക്കുന്ന തമിഴക വെട്രി കഴകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎയായി 29-കാരിയായ എസ്. കീർത്തന ശ്രദ്ധേയയാകുന്നു. വിരുതുനഗർ ജില്ലയിലെ ശിവകാശി മണ്ഡലത്തിൽ നിന്നാണ് കീർത്തന വിജയിച്ചത്. 1996-ൽ ജനിച്ച ഇവർ തമിഴ് മീഡിയം സർക്കാർ സ്കൂളിലാണ് പഠിച്ചത്. മധുരൈ കാമരാജ് സർവകലാശാലയിൽ നിന്ന് ഗണിതശാസ്ത്രത്തിൽ ബിരുദവും, 2019-ൽ പുതുച്ചേരി സർവകലാശാലയിൽ നിന്ന് സ്റ്റാറ്റിസ്റ്റിക്സിൽ ബിരുദാനന്തര ബിരുദവും നേടി. രാഷ്ട്രീയത്തിലേക്ക് എത്തുന്നതിന് മുൻപ് ഐപാക് (IPAC), ഷോടൈം കൺസൾട്ടിംഗ് തുടങ്ങിയ സ്ഥാപനങ്ങളിൽ പൊളിറ്റിക്കൽ സ്ട്രാറ്റജിസ്റ്റായും ഡിജിറ്റൽ ക്യാമ്പയിൻ Read More…

Crime

ഒരു പവന്‍ സ്വര്‍ണം കുറഞ്ഞു; വിവാഹത്തിന്റെ നാലാംനാള്‍ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ

നാല് ദിവസം മുന്‍പ് നടന്ന വിവാഹത്തിലെ വധു സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തു. തമിഴ്നാട്ടില്‍ തിരുവള്ളൂരില്‍ 24കാരിയായ ലോകേശ്വരിയാണ് ആത്മഹത്യ ചെയ്തത്. . ഒരു പവന്‍ സ്വര്‍ണത്തിന്റെ പേരിലാണ് ലോകേശ്വരിയെ ഭര്‍ത്താവിന്റെ കുടുംബം പീഡിപ്പിച്ചിരുന്നതെന്നാണ് യുവതിയുടെ കുടുംബം ആരോപിക്കുന്നത്. നാലുദിവസം മുന്‍പാണ് 27കാരിയായ ലോകേശ്വരിയും 37കാരനായ പനീറും വിവാഹതിരായത്. ഇയാള്‍ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്. പത്തു പവന്‍ സ്വര്‍ണമാണ് പനീറിന്റെ കുടുംബം ആവശ്യപ്പെട്ടത്. എന്നാല്‍ 5 പവന്‍ നല്‍കാമെന്ന് യുവതിയുടെ കുടുംബം പറഞ്ഞപ്പോള്‍ അംഗീകരിച്ചു. പക്ഷേ Read More…

Featured Good News

ഓണംകേറാമൂലയിലെ ചായക്കടക്കാരന്റെ മകള്‍; ബോംബെ IITയില്‍ എഞ്ചിനീയറിങ്ങിന് പ്രവേശനം നേടി

ഓണംകേറാമൂല എന്ന് നമ്മള്‍ പരിഹാസത്തില്‍ പറയുന്ന ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്നും ഐഐടി-ബോംബെയില്‍ എയ്റോസ്പേസ് എഞ്ചിനീയറിങ്ങിന് പ്രവേശനം നേടി തമിഴ്‌നാട്ടിലൊരു മിടുക്കി. തമിഴ്നാട്ടിലെ വിരുദുനഗര്‍ ജില്ലയിലെ സത്തൂര്‍ ഗ്രാമത്തിലെ യോഗേശ്വരി എന്ന പെണ്‍കുട്ടിയാണ് സമാനസാഹചര്യങ്ങളില്‍ ജീവിക്കുന്ന അനേക ര്‍ക്ക് പ്രചോദനമായത്. ചായക്കടക്കാരനായ പിതാവിന്റെയും പടക്കഫാക്ടറി യിലെ ജോലിക്കാരിയായ സ്ത്രീയ്ക്കും പിറന്ന യോഗേശ്വരി സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നുമാണ് ഈ നേട്ടം കൊയ്തത്. എയ്റോസ്പേസ് എഞ്ചിനീയറിംഗ് എന്താണെന്ന് അറിയാത്ത പശ്ചാത്തലത്തില്‍ നിന്ന് പ്രശസ്തമായ സ്ഥാപനത്തില്‍ സീറ്റ് നേടാനുള്ള അവളുടെ പരിവര്‍ത്തനം ശ്രദ്ധേയമായ Read More…

Celebrity

10 ലക്ഷം കര്‍ഷകനോ ജവാനോ അല്ല; കുടുംബംമറന്ന് കുടിച്ച് മരിച്ചവര്‍ക്ക്; വിമര്‍ശനവുമായി നടി കസ്തൂരി

വിഷമദ്യ ദുരന്തത്തിൽ തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയില്‍ മരണമഞ്ഞവര്‍ക്ക് ധനസഹായം നല്‍കുന്നതിനെതിരെ പ്രശസ്ത നടി കസ്തൂരി. വിഷമദ്യദുരന്തത്തില്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്ക് 50,000 രൂപയും, മരിച്ചവരുടെ കുടുംബത്തിന് 10ലക്ഷം രൂപയുമാണ് സ്റ്റാന്‍ലിന്‍സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചത്. ഏതെങ്കിലും ഒരു കായികതാരത്തിനോ, യുദ്ധത്തെ അതിജീവിച്ച ജവാനോ, ശാസ്ത്രജ്ഞനോ, കര്‍ഷകനോ അല്ല 10ലക്ഷം രൂപ നല്‍കുന്നത്. കുടുംബത്തെ ഉപേക്ഷിച്ച് കള്ളമദ്യം കുടിച്ച് മരിച്ചവര്‍ക്കാണ്. ഈ ഈ മോശം ദ്രാവിഡ മാതൃകയില്‍ പത്ത് ലക്ഷം സമ്പാദിക്കാൻ നിങ്ങൾ കഷ്ടപ്പെടേണ്ടതില്ല. ഫാഷനബിൾ മദ്യപാനിയായാൽ മതി. കസ്തൂരി എക്സില്‍ Read More…

Crime

മുറൈമാമന് വിവാഹം കഴിക്കണം; വിസമ്മതിച്ച കോളേജ് വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്തു കൊന്നു

തന്നെ വിവാഹം കഴിക്കാന്‍ വിസമ്മതിച്ച കോളേജ് വിദ്യാര്‍ത്ഥിനിയെ മാതാവിന്റെ സഹോദരന്‍ കഴുത്തറുത്തു കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ മുറൈമാമന്‍ സമ്പ്രദായത്തിന് സമ്മതിക്കാതിരുന്നതിനെ തുടര്‍ന്ന് ഇരയായത് തിരുപ്പൂത്തൂര്‍ ജില്ലക്കാരിയായ ജീവിതയാണ്. നട്രംപള്ളിയിലെ ഒന്നാം വര്‍ഷ കോളേജ് വിദ്യാര്‍ത്ഥിനിയായിരുന്നു ഇവര്‍. ഒക്‌ടോബര്‍ 14 ന് നടന്ന സംഭവത്തില്‍ ചരണ്‍രാജ് എന്നയാളാണ് അറസ്റ്റിലായത്. ചരണ്‍രാജ് ജീവിതയുടെ അമ്മാവനാണ്. മുറൈമാമന്‍ സമ്പ്രദായപ്രകാരം അമ്മയുടെ ആങ്ങളയുമായുള്ള വിവാഹബന്ധം തമിഴ്‌നാട്ടിലെ ചില സമുദായങ്ങള്‍ക്കിടയില്‍ പതിവാണ്. തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ചരണ്‍രാജ് ജീവിതയെ നിരന്തരം ശല്യം ചെയ്തിരുന്നതായി പോലീസ് Read More…