Celebrity

10 ലക്ഷം കര്‍ഷകനോ ജവാനോ അല്ല; കുടുംബംമറന്ന് കുടിച്ച് മരിച്ചവര്‍ക്ക്; വിമര്‍ശനവുമായി നടി കസ്തൂരി

വിഷമദ്യ ദുരന്തത്തിൽ തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയില്‍ മരണമഞ്ഞവര്‍ക്ക് ധനസഹായം നല്‍കുന്നതിനെതിരെ പ്രശസ്ത നടി കസ്തൂരി. വിഷമദ്യദുരന്തത്തില്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്ക് 50,000 രൂപയും, മരിച്ചവരുടെ കുടുംബത്തിന് 10ലക്ഷം രൂപയുമാണ് സ്റ്റാന്‍ലിന്‍സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചത്. ഏതെങ്കിലും ഒരു കായികതാരത്തിനോ, യുദ്ധത്തെ അതിജീവിച്ച ജവാനോ, ശാസ്ത്രജ്ഞനോ, കര്‍ഷകനോ അല്ല 10ലക്ഷം രൂപ നല്‍കുന്നത്. കുടുംബത്തെ ഉപേക്ഷിച്ച് കള്ളമദ്യം കുടിച്ച് മരിച്ചവര്‍ക്കാണ്. ഈ ഈ മോശം ദ്രാവിഡ മാതൃകയില്‍ പത്ത് ലക്ഷം സമ്പാദിക്കാൻ നിങ്ങൾ കഷ്ടപ്പെടേണ്ടതില്ല. ഫാഷനബിൾ മദ്യപാനിയായാൽ മതി. കസ്തൂരി എക്സില്‍ Read More…

Crime

മുറൈമാമന് വിവാഹം കഴിക്കണം; വിസമ്മതിച്ച കോളേജ് വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്തു കൊന്നു

തന്നെ വിവാഹം കഴിക്കാന്‍ വിസമ്മതിച്ച കോളേജ് വിദ്യാര്‍ത്ഥിനിയെ മാതാവിന്റെ സഹോദരന്‍ കഴുത്തറുത്തു കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ മുറൈമാമന്‍ സമ്പ്രദായത്തിന് സമ്മതിക്കാതിരുന്നതിനെ തുടര്‍ന്ന് ഇരയായത് തിരുപ്പൂത്തൂര്‍ ജില്ലക്കാരിയായ ജീവിതയാണ്. നട്രംപള്ളിയിലെ ഒന്നാം വര്‍ഷ കോളേജ് വിദ്യാര്‍ത്ഥിനിയായിരുന്നു ഇവര്‍. ഒക്‌ടോബര്‍ 14 ന് നടന്ന സംഭവത്തില്‍ ചരണ്‍രാജ് എന്നയാളാണ് അറസ്റ്റിലായത്. ചരണ്‍രാജ് ജീവിതയുടെ അമ്മാവനാണ്. മുറൈമാമന്‍ സമ്പ്രദായപ്രകാരം അമ്മയുടെ ആങ്ങളയുമായുള്ള വിവാഹബന്ധം തമിഴ്‌നാട്ടിലെ ചില സമുദായങ്ങള്‍ക്കിടയില്‍ പതിവാണ്. തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ചരണ്‍രാജ് ജീവിതയെ നിരന്തരം ശല്യം ചെയ്തിരുന്നതായി പോലീസ് Read More…