Movie News

43വയസ്സിലും അവിവാഹിത; അഞ്ചു നടന്മാരുമായി ഗോസിപ്പ്; 1000 കോടി വാരിയ സിനിമയില്‍ നായിക

തെന്നിന്ത്യന്‍ ചലച്ചിത്രമേഖലയില്‍ ഒപ്പം അഭിനയിച്ച എല്ലാ നടന്മാരുമായും കിംവദന്തികളില്‍ ഏര്‍പ്പെടേണ്ടി വന്ന താരമാണ് നടി അനുഷ്‌ക്കാ ഷെട്ടി. തെന്നിന്ത്യയിലെ സൂപ്പര്‍താരമായ അവര്‍ രണ്ട് പതിറ്റാണ്ടിലേറെ നീണ്ട കരിയറില്‍ 1000 കോടി സിനിമയില്‍ അഭിനയിച്ച ആദ്യത്തെ തെന്നിന്ത്യന്‍ നായിക കൂടിയാണ്. 2005 ലെ തെലുങ്ക് ചിത്രമായ സൂപ്പര്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അനുഷ്‌ക്ക ആഗോളഹിറ്റായ ബാഹുബലിയിലൂടെയാണ് 1000 കോടി ക്ലബ്ബില്‍ കയറിയത്. ബാഹുബലി സീരീസിലൂടെ 1000 കോടി രൂപ പിന്നിട്ട ഒരു സിനിമയില്‍ അഭിനയിക്കുന്ന ആദ്യ തെന്നിന്ത്യന്‍ Read More…

Movie News

നടി മമിതാ ബൈജുവിനെ ചെന്നൈയില്‍ ജനക്കൂട്ടം വളഞ്ഞതെന്തിന്?

പ്രേമുലു എന്ന ഒറ്റച്ചിത്രത്തിലൂടെ തെന്നിന്ത്യന്‍ സിനിമയുടെ നെറുകയിലേക്ക് ഓടിക്കയറിയ മമിതാ ബൈജുവിനെ തേടി തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നുമെല്ലാം അവസരങ്ങളുടെ പെരുമഴയാണ്. റിബല്‍ എന്ന സിനിമയിലൂടെ കോളിവുഡില്‍ അരങ്ങേറിയ നടി ഇപ്പോള്‍ പുതിയ സെന്‍സേഷനായി മാറിയിരിക്കുകയാണ്. അടുത്തിടെ ചെന്നൈയില്‍ ഒരു പരിപാടിക്കെത്തിയ നടിയെ ജനക്കൂട്ടം വളഞ്ഞു. ഞായറാഴ്ച മമിത ബൈജുവിനെ ചെന്നൈയിലെ പ്രശസ്തമായ വിആര്‍ മാളിലേക്ക് ക്ഷണിച്ചു. നടി അവിടെ നടന്ന ഒരു ജ്വല്ലറി ഷോ ഇവന്റില്‍ പങ്കെടുത്തപ്പോഴായിരുന്നു സംഭവം. ആരാധകര്‍ അവരെ വളയുന്നതിന്റെ വീഡിയോകള്‍ ഇപ്പോള്‍ Read More…

Movie News

ക്യാപ്റ്റന്‍ മില്ലറിന്റെ ചെന്നൈയിലെ പരിപാടിയില്‍ പീഡനശ്രമം ; വീഡിയോ വൈറല്‍, പ്രീ റിലീസിംഗില്‍ വിവാദം

വരാനിരിക്കുന്ന ചിത്രം ‘ക്യാപ്റ്റന്‍ മില്ലറി’ നായി ധനുഷ് ആരാധകരുടെ കാത്തിരിപ്പിന് ജനുവരി 12 ന് അവസാനമാകും. പൊങ്കല്‍ റിലീസിന് തയ്യാറെടുക്കുകയാണ് സിനിമ. സിനിമയുടെ പ്രീറീലീസിംഗുമായി ബന്ധപ്പെട്ട് ചെന്നൈയില്‍ ഉണ്ടായ ഒരു സംഭവം ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോ, ആള്‍ക്കൂട്ടം വലയം ചെയ്തപ്പോള്‍ ഒരു സ്ത്രീ തന്നെ പീഡിപ്പിച്ചയാളെ ആക്ഷേപിക്കുന്നതായി കാണിക്കുന്നു. ജനുവരി 3 ന് ചെന്നൈയിലെ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ചിത്രത്തിന്റെ പ്രീ-റിലീസ് ഇവന്റുമായി ബന്ധപ്പെട്ടാണ് സംഭവം. ജനുവരി മൂന്നിന് ചെന്നൈയിലെ Read More…

Movie News

കാട്ടിലേക്ക് എമി ജാക്‌സണും ; ബ്രിട്ടീഷ് താരത്തെയും വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രാഫി പ്രണയം പിടികൂടി

സിനിമയ്ക്ക് അപ്പുറത്തുള്ള തങ്ങളുടെ ഇഷ്ങ്ങളും വിനോദങ്ങളും കണ്ടെത്താനുള്ള ശ്രമത്തിലാണ് കെ ടൗണിലെ താരങ്ങള്‍. നടന്‍ അജിത് കുമാറിന്റെ കാറുകളോടും ഫോട്ടോഗ്രാഫിയോടുമുള്ള കമ്പം ഏറെക്കുറെ പ്രശസ്തിയാര്‍ജ്ജിച്ചതാണ്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് നടി മാളവികാ മോഹനും വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രാഫിയിലുള്ള തന്റെ കമ്പം ആരാധകരെ തുറന്നുകാട്ടിയിരുന്നു. ഇനി അടുത്തത് ബ്രിട്ടീഷുകാരിയും ഇന്ത്യന്‍ നടിയും മോഡലുമൊക്കെയായ എമി ജാക്‌സന്റെ ഊഴമാണ്. വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രാഫിയിലുള്ള തന്റെ കമ്പം താരവും സാമൂഹ്യമാധ്യമങ്ങള്‍ വഴി പങ്കുവെച്ചിരിക്കുകയാണ്. തന്റെ ഒരു സ്വപ്‌നം സത്യമായതായി നടി താന്‍ ക്ലിക്ക് ചെയ്ത Read More…

Celebrity Featured

സൗന്ദര്യത്തിന്റെ പേരില്‍ തിരസ്കരിച്ച സംവിധായകന്റെ മുന്നില്‍ നായികയായി- ഒരു തഗ്ഗ് മൊമെന്റ്- ദുഷാര വിജയന്‍

മോഡലിംഗിലൂടെ സിനിമയിലെത്തി വിജയിച്ച ഒരുപാട് നടീനടന്മാര്‍ സിനിമയിലുണ്ട്. എന്നാല്‍ പരാജിതരായവരും കുറവല്ല. മുന്നില്‍ വന്ന തടസ്സങ്ങളെയും മറികടന്ന് വിജയം നേടിയവരും സിനിമാമേഖലയിലുണ്ട്. മോഡലായി കരിയർ ആരംഭിച്ച യുവനടിയാണ് ദുഷാര വിജയന്‍. നിഫ്റ്റില്‍ നിന്ന് ഫാഷൻ ഡിസൈൻ പഠിക്കുന്നതിനിടയിൽ മോഡലിംഗ് ആരംഭിച്ച താരം സിനിമകളിലും ടെലിവിഷൻ പരസ്യങ്ങളിലും പ്രിന്റ് കാമ്പെയ്‌നുകളിലും ഷോർട്ട് ഫിലിമുകളിലൂടെയുമാണ് അരിയര്‍ ആരംഭിച്ചത്. 2017-ൽ മിസ് ഫേസ് ഓഫ് ചെന്നൈയും അതേ വർഷം മിസ് സൗത്ത് ഇന്ത്യ സെക്കന്റ് റണ്ണറപ്പും നേടിയിട്ടുണ്ട് താരം. ബോധൈ യേരി Read More…

Featured Movie News

മാമാങ്കം സുന്ദരി പ്രാച്ചി ടെഹ്‌ളാന്‍ തമിഴില്‍ അരങ്ങേറ്റത്തിന്; 90 കളിലെ ബമ്പര്‍ഹിറ്റ് ജന്റില്‍മാന്റെ രണ്ടാം ഭാഗം

മാമാങ്കം നടി പ്രാച്ചി ടെഹ്‌ളാനെ ഓര്‍ക്കുന്നുണ്ടോ? ഉയരം കൂടിയ സുന്ദരി. മുന്‍ സ്‌പോര്‍ട്‌സ് താരം കൂടിയായ പ്രാച്ചി തമിഴ് സിനിമാ വ്യവസായത്തിലെ തന്റെ കന്നി സംരംഭത്തിലേക്ക് കടക്കുകയാണ്. ഗോകുല്‍ കൃഷ്ണ സംവിധാനം ചെയ്ത ‘ജെന്റില്‍മാന്‍ 2’ എന്ന ചിത്രത്തിലൂടെ നടി കോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നു. അര്‍ജുനും മധുബാലയും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച 1993-ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ തുടര്‍ച്ചയാണ്. ചേതന്‍ ചീനു നായകനായ ‘ജെന്റില്‍മാന്‍ 2’ല്‍ പ്രാചി തെഹ്ലാന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിനിമ ബോക്‌സോഫീസില്‍ ഒരു Read More…

Movie News

മദ്യപിക്കുന്ന നടിമാരെല്ലാം കൂടെ കിടക്കുന്നവരാണെന്ന് കരുതരുത്; തുറന്നടച്ച് നടി റെജീന കസാന്ദ്ര

നടിമാര്‍ മദ്യപിക്കുന്നു എന്നതുകൊണ്ട് കൂടെ കിടക്കുന്നവരാണെന്ന് ധരിക്കേണ്ടെന്ന് നടി റെജീന കസാന്ദ്ര. തമിഴ്‌സിനിമയിലെ മികച്ച വില്ലത്തിമാരില്‍ ഒരാളായ റെജീന തമിഴില്‍ തമിഴില്‍ കള്ളപാര്‍ട്ട്, ഹിന്ദിയില്‍ സെക്ഷന്‍ 108 എന്നീ ചിത്രങ്ങളില്‍ അഭിനയിക്കുന്ന തിരക്കിലാണ്. മദ്യപാനത്തെ അടിസ്ഥാനമാക്കി ഒരാളുടെ പെരുമാറ്റം എങ്ങനെ ചോദ്യം ചെയ്യപ്പെടുമെന്ന് റെജീന ചോദിക്കുന്നു, ഒരാള്‍ മദ്യപിക്കുന്നതിനാല്‍ കിടക്ക പങ്കിടുമെന്ന് കരുതുന്നത് അസംബന്ധത്തിന്റെ ഏറ്റവും ഉച്ചസ്ഥായിയാണെന്നും അങ്ങനെയായതിനാല്‍ അവര്‍ എല്ലാത്തിനും സമ്മതിക്കുമെന്ന് കരുതുന്നതും ഒരു തെറ്റായ ചിന്തയാണെന്നും നടി പറഞ്ഞു. ഒരു നടിയെ അവളുടെ സ്വഭാവത്തിന്റെ Read More…