നടി തമന്ന ഭാട്ടിയ മുംബൈയിലെ തന്റെ മൂന്ന് റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികള്‍ 7.84 കോടി രൂപയ്ക്ക് പണയപ്പെടുത്തി പ്രതിമാസം 18 ലക്ഷം രൂപയ്ക്ക് ഒരു ബിസിനസ് പ്രോപ്പര്‍ട്ടി വാടകയ്ക്കെടുക്കുന്നതായി റിപ്പോര്‍ട്ട്. നടിയുടെ അന്ധേരി വെസ്റ്റിലെ മൂന്ന് റെസിഡന്‍ഷ്യല്‍ ഫ്‌ളാറ്റുകള്‍ പണയം വെച്ചാണ് നടി ജുഹുവിലെ വാണിജ്യവസ്തു വന്‍ വാടക നല്‍കി എടുക്കുന്നത്. ജുഹു താരാ റോഡിലെ വെസ്റ്റേണ്‍ വിന്‍ഡിലെ 6065 ചതുരശ്ര അടി കൊമേഴ്സ്യല്‍ സ്പേസ് നാനാവതി കണ്‍സ്ട്രക്ഷന്‍സില്‍ നിന്നും പ്രതിമാസം 18 ലക്ഷം രൂപ വാടകയ്ക്ക് അഞ്ചു Read More…