കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവും തമ്മിലുള്ള ഐപിഎല്‍ ഉദ്ഘാടനമത്സരത്തിന് ആരാധകര്‍ ആകാംക്ഷ യോടെ കാത്തിരിക്കുമ്പോള്‍ ഉദ്ഘാടന മത്സരത്തിന് ഒരു മുട്ടന്‍ പണി വരുന്നതായി റിപ്പോര്‍ട്ട്. ആദ്യ മത്സരം ഉപേക്ഷിക്കപ്പെടുമെന്ന ഭീഷണിയിലാണ്. കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചതോടെ സീസണിലെ ഉദ്ഘാടന മത്സരം പൂര്‍ണമായി ഉപേക്ഷിക്കപ്പെടാനുള്ള സാഹചര്യവും കൂട്ടത്തില്‍ ഉണ്ടായിരിക്കുകയാണ്്. തെക്കന്‍ ബംഗാളില്‍ വ്യാഴാഴ്ച മുതല്‍ ഞായര്‍ വരെ ഇടിമിന്നലും മഴയും ഉണ്ടാകുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പ്രവചിച്ചു. മാര്‍ച്ച് 22 ന് ഐപിഎല്‍ Read More…
Tag: t20
പാണ്ഡ്യ ടി20 നായകനാകും, കെ.എല്‍. രാഹുല്‍ ഏകദിനത്തിന്; ഇന്ത്യന്‍ ടീമില്‍ വമ്പന്‍ മാറ്റങ്ങള്‍ക്ക് സാധ്യത
പരീശീലക സ്ഥാനത്തേക്ക് ഗൗതംഗംഭീര്‍ പുതിയതായി എത്തുന്നതോടെ ഇന്ത്യന്‍ ടീമില്‍ വമ്പന്‍ മാറ്റങ്ങള്‍ ഉണ്ടായേക്കമെന്ന് സൂചന. എല്ലാ ഫോര്‍മാറ്റിലേക്കും ഒരു നായകനെന്ന സങ്കല്‍പ്പത്തില്‍ നിന്നും മാറി ഇന്ത്യ വെവ്വേറെ നായകന്മാരെ പരീക്ഷിച്ചേക്കാന്‍ സാധ്യത. രോഹിത്ശര്‍മ്മ ടി20 ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ ഇന്ത്യയുടെ ടി 20 നായകനായും ഏകദിന ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ കെ.എല്‍. രാഹുലിനെയും നായകനാക്കിയേക്കുമെന്നാണ് കേള്‍ക്കുന്നത്. 2024ലെ ടി20 ലോകകപ്പ് വിജയത്തിന് ശേഷം രോഹിത്ശര്‍മ്മ കുട്ടിക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. 159 Read More…
ലോകകപ്പിലെ ഇന്ത്യാ – പാക് ഹൈപ്പവര്‍ പോരില്‍ രോഹിതില്ല ; സഞ്ജുവിന് കളിക്കാന്‍ അവസരം കിട്ടുമോ?
ടി20 ലോകകപ്പ് 2024 കാമ്പെയ്ന്‍ വിജയത്തോടെ ആരംഭിക്കാന്‍ കഴിഞ്ഞെങ്കിലും ജൂണ്‍ 9-ന് നസാവു കൗണ്ടി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ബദ്ധവൈരികളായ പാക്കിസ്ഥാനാണ് ഇന്ത്യയുടെ അടുത്ത എതിരാളി. എന്നാല്‍ അടുത്ത മത്സരത്തില്‍ ഇന്ത്യയ്ക്ക് കളിക്കുന്നതിന് മുമ്പ് തന്നെ തിരിച്ചടി. നായകന്‍ രോഹിത് ശര്‍മ്മ ഇല്ലാതെ ടീം ഇന്ത്യയ്ക്ക് പരമ്പരാഗത വൈരികളെ നേരിടേണ്ടി വരും. നായകന്റെ അഭാവം മലയാളികളുടേയും രാജസ്ഥാന്‍ റോയല്‍സ് ആരാധകര്‍ക്കും സന്തോഷിക്കാനുള്ള വകയാകുമോ? ബംഗ്‌ളാദേശിനെതിരേയുള്ള പ്രദര്‍ശന മത്സരത്തില്‍ അവസരം കിട്ടിയ സഞ്ജു പെട്ടെന്ന് പുറത്താകുകയും അയര്‍ലണ്ടിനെതിരേയുള്ള ടീമില്‍ Read More…