മച്ചു പിച്ചു മുതല്‍ വെനീസ് വരെ ലോകത്തെ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ സന്ദര്‍ശിക്കുന്ന വിനോദസഞ്ചാര സൈറ്റുകള്‍ നേരിടുന്ന പ്രധാനപ്രശ്‌നങ്ങളില്‍ ഒന്ന് ഓവര്‍ ടൂറിസമാണ്. ഇന്‍സ്റ്റാഗ്രാമില്‍ ഏറെ ആരാധകരുള്ള ആല്‍പൈന്‍ വെള്ളച്ചാട്ടങ്ങളും പാറക്കെട്ടുകളും ഉള്ള സ്വിറ്റ്‌സര്‍ലണ്ടിലെ ലോട്ടര്‍ബ്രണ്ണനും നേരിടുന്ന സമാന അനുഭവമാണ്. വിനോദസഞ്ചാരികള്‍ കൂടുന്നത് മൂലമുള്ള പ്രശ്‌നങ്ങളുടെ പേരില്‍ പ്രവേശനത്തിന് ഫീസ് ഏര്‍പ്പെടുത്തണോ വേണ്ടയോ എന്നാലോചിക്കുകയാണ് സ്വിസ് പര്‍വത ഗ്രാമം. ബെര്‍ണീസ് ഒബര്‍ലാന്‍ഡിലെ ലൗട്ടര്‍ബ്രൂണന്‍ ചൂടുള്ള മാസങ്ങളില്‍ വിനോദസഞ്ചാരത്തില്‍ വന്‍ ജനത്തിരക്ക് കണ്ടതിന് പിന്നാലെയാണ് തീരുമാനം. സമൃദ്ധമായ താഴ്വരയില്‍ Read More…